Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മതത്വത്തിന്റെ മഹത്വം

ജീവനില്‍ നിന്നും ഈശ്വരനില്‍ നിന്നും അതാത് ഉപാധികളെ നീക്കം ചെയ്താല്‍ അവ തമ്മില്‍ ഭേദമില്ല. രണ്ടും ഒന്ന് തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 03:00 am IST
inSamskriti

ഉപാധികളുടെ വ്യത്യാസം കൊണ്ടാണ് ഒരേ ചൈതന്യം തന്നെയെങ്കിലും ജീവനും ഈശ്വരനും വേറെ വേറെയായി തോന്നുന്നത്. ഉപാധികളെ നീക്കിയില്‍ ഒരേ ഒരു ശുദ്ധ ചൈതന്യം മാത്രം അവശേഷിക്കും.

വലിയ മാത്ര ശക്തിയുള്ള ബള്‍ബും ചെറിയ മാത്രയുള്ള ബള്‍ബും ഉടഞ്ഞുപോയാലും അവയെ പ്രകാശിപ്പിച്ചിരുന്ന വൈദ്യുതി അവശേഷിക്കും.

പ്രകാശിക്കുന്ന ബള്‍ബുകളില്‍ നിന്ന് വൈദ്യുതി അണച്ചാലോ രണ്ട് ബള്‍ബുകളും ഒരുപോലെ ജഡമായിരിക്കും.

ജീവനില്‍ നിന്നും ഈശ്വരനില്‍ നിന്നും അതാത് ഉപാധികളെ നീക്കം ചെയ്താല്‍ അവ തമ്മില്‍ ഭേദമില്ല. രണ്ടും ഒന്ന് തന്നെ.

ജീവഭാവം നിലനില്‍ക്കുന്നിടത്തോളം കാലം അതിന് അനുഭവിക്കാനായി നാനാത്വം നിറഞ്ഞ ജഗത്ത് ഉണ്ടായിരിക്കും. ജഗത്തിന് സ്രഷ്ടാവായി ഈശ്വരനും ഉണ്ടാകും. ഇക്കാര്യം യുക്തി യുക്തമായി ബുദ്ധിയ്‌ക്ക് തോന്നും. എന്നാല്‍ ജീവന്റെയും ഈശ്വരന്റെയും ആധാരമായ പരമസത്തയെ ബുദ്ധിയ്‌ക്ക് മനസ്സിലാവില്ല.

അക്കാര്യം ബുദ്ധിയ്‌ക്ക് അതീതമാണ്. അതിനാല്‍ പരമാത്മാവിനെ അറിയണമെങ്കില്‍ ബുദ്ധിയ്‌ക്ക് അപ്പുറമെത്തണം. അതിന് തടസ്സം വാസനകളാണ്. വാസനാക്ഷയം വന്നാലേ കാര്യമുള്ളൂ. അതിന് കര്‍മ്മയോഗം ഉള്‍പ്പടെ പലതും ശാസ്ത്രം വിധിക്കുന്നുണ്ട്.  

വാസനകള്‍ തീര്‍ന്നാല്‍ ജീവന്‍ ബുദ്ധിയ്‌ക്ക് അതീതമായി ഉയരും. താന്‍ പരിമിതനായ ജീവനല്ല എന്ന് ബോധ്യമാവുകയാണ് വേണ്ടത്.

ജീവഭാവത്തിനും ഈശ്വരഭാവത്തിനും അപ്പുറം പരമാത്മാഭാവത്തിലേക്ക് ഉയരണം.

ഉപാധികളുടെ വലുപ്പച്ചെറുപ്പത്തെ കാണിക്കാന്‍ വേണ്ടിയാണ് രാജാവിന്റെയും പടയാളിയുടേയും ഉദാഹരണത്തെ ശ്ലോകത്തില്‍ പറഞ്ഞത്. സ്ഥാനത്തിനനുസരിച്ച പേരുകള്‍ മാത്രമാണവ. രാജാവില്‍ നിന്ന് രാജ്യവും പടയാളിയില്‍ നിന്ന് പടക്കോപ്പും നീക്കിയാല്‍ അത് വെറും മനുഷ്യന്‍ മാത്രം. രാജാവുമില്ല; പടയാളിയുമില്ല.

എല്ലാ ആളുകളും തുല്യര്‍. ആത്മതത്ത്വത്തിന്റെ ദൃഷ്ടിയില്‍ എല്ലാവരും സമന്‍മാരാണ്. എല്ലാറ്റിലും കാണുന്നത് ഒന്ന് മാത്രമാണ്. ഒരേ ഒരു ചൈതന്യം മാത്രമാണ് പലതായി തോന്നുന്നത്.

ഈശ്വരന്‍ തന്റെ ഉപാധിയായ മായയേയും ജീവന്‍ തന്റെ ഉപാധിയായ പഞ്ചകോശത്തേയും വെടിഞ്ഞാല്‍ അഥവാ അവയ്‌ക്ക് അതീതമായി ഉയര്‍ന്നാല്‍ ഏകമായ ബ്രഹ്മം തന്നെയാകും.

ഉപാധികളെ എങ്ങനെ നീക്കം ചെയ്യണമെന്ന് അടുത്ത ശ്ലോകം വ്യക്തമാക്കുന്നു.

ശ്ലോകം 245

അഥാത ആദേശ ഇതി ശ്രുതിഃ സ്വയം

നിഷേധതി ബ്രഹ്മണി കല്പിതം ദ്വയം

ശ്രുതി പ്രമാണാനുഗൃഹീത ബോധാത്

തയോര്‍ നിരാസഃ കരണീയ ഏവ

അഥാത ആദേശ: എന്ന് തുടങ്ങിയ ശ്രുതി വാക്യങ്ങള്‍ ബ്രഹ്മത്തില്‍ കല്

പിതമായ ദൈ്വത ഭാവത്തെ നിഷേധിക്കുന്നു. അതിനാല്‍ ശ്രുതി പ്രമാണത്തിനനുസരിച്ച യുക്തി കൊണ്ട് അവ രണ്ടും തള്ളിക്കളയുക തന്നെ വേണം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.