Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയിലെ നാല് ഹാര്‍ബറുകള്‍ക്ക് പുതിയ മുഖം ഐസ് പ്ലാന്റും ട്രീറ്റ്‌മെന്റ് പ്ലാന്റും ഉള്‍പ്പെടെ 54.56 കോടി രൂപയുടെ നവീകരണം നടപ്പാക്കും

കൊല്ലം ജില്ലയിലെ നാല് ഹാര്‍ബറുകള്‍ നവീകരിക്കുóതിനായി നബാര്‍ഡിന്റെ ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 54.56 കോടി രൂപ ചെലവഴിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 03:00 pm IST
inKollam

കൊല്ലം: ജില്ലയിലെ നാല് ഹാര്‍ബറുകള്‍ നവീകരിക്കുóതിനായി നബാര്‍ഡിന്റെ ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 54.56 കോടി രൂപ ചെലവഴിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. ശക്തികുളങ്ങര, നീïകര, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക ചെലവഴിക്കുക. ഹാര്‍ബര്‍ നവീകരണവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സെക്രട്ടേറിയറ്റില്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിളിച്ചു ചേര്‍ത്ത ഉദേ്യാഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  

തങ്കശ്ശേരി ഹാര്‍ബറിന് 4.88 കോടി രൂപയും നീïകര ഹാര്‍ബറില്‍ നിലവിലുള്ള കെട്ടിട പുനരുദ്ധാരണത്തിനായി 9.5 കോടി രൂപയും ശക്തികുളങ്ങര ഹാര്‍ബറിന്റെ വിപുലീകരത്തിനായി 32.77 കോടി രൂപയും  അഴീക്കല്‍ ഹാര്‍ബറില്‍ കരയ്‌ക്കടുപ്പിക്കല്‍ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനും പുതുതായി നണ്ടിര്‍മിക്കുന്നതിനുമായി 7.41 കോടി രൂപയുമാണ് നബാര്‍ഡില്‍ നിന്ന് ലഭിക്കുന്നത്.

തങ്കശ്ശേരി ഹാര്‍ബറില്‍ 1.48 കോടി രൂപ ചെലവില്‍ പുതിയ എഫ്‌ളൂവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റും നീïകര ഹാര്‍ബറില്‍ 4.35 കോടിരൂപ ചെലവില്‍ 100 ടണ്‍ ഐസ് നിര്‍മാണ പ്ലാന്റും പദ്ധതിയുടെ ഭാഗമായി പുതുതായി ആരംഭിക്കും. നീïകര ഹാര്‍ബറില്‍ ഇത് കൂടാതെ വാര്‍ഫും ലേലഹാള്‍ എന്നിവയുടെ നവീകരണം, ഹാര്‍ബറില്‍ ചെളി അടിയുന്നത് തടയുന്നതിനുള്ള ജിയോബാഗ് സംവിധാനം, പുതിയ ടോയ്‌ലെറ്റ് ട്ടോക്കിന്റെ നിര്‍മാണം, അപ്രോച്ച് റോഡ്, പുതിയ കിണര്‍, ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്ക്, ഷോപ്പിംഗ് കോപ്ലക്‌സ്, സിസിടിവി സര്‍വൈലന്‍സ് എóിവയാണ് സാധ്യമാക്കുന്നത്.

ശക്തികുളങ്ങര ഹാര്‍ബറില്‍ ഡ്രഡ്ജിംഗ് കൂടാതെ ഫിംഗര്‍ ജെട്ടി, നെറ്റ് മെന്റിംഗ് ഷെഡ്, ലേലഹാള്‍ നവീകരണം, പണ്ടാര്‍ക്കിംഗ് ഏരിയ നവീകരണം, കോംപൗï് വാള്‍, കീയോക്‌സ്, എന്‍ട്രന്‍സ് ഗേറ്റ് & ഗേറ്റ് ഹൗസ് നിര്‍മ്മാണം എന്നിവ ഉïായിരിക്കും. ലാന്റിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുóതിനായി അഴീക്കല്‍ ഹാര്‍ബറില്‍ 100 മീറ്റര്‍ നീളത്തില്‍ വാര്‍ഫും ലേലഹാളും നിര്‍മിക്കും. അഴീക്കല്‍ ഹാര്‍ബറില്‍ മത്സ്യബന്ധനം സുഗമമാത്തി മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലായിരിക്കും വാര്‍ഫ് നിര്‍മിക്കുക.

തങ്കശ്ശേരി ഹാര്‍ബറില്‍ ലേലഹാള്‍ നവീകരണം, നെറ്റ് മെന്റിംഗ് ഷെഡ്, ഷോപ്പ് ബില്‍ഡിംഗ് എന്നിവ ഉïായിരിക്കും. തങ്കശ്ശേരി ഹാര്‍ബറിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തുള്ള നിര്‍മാണമായിരിക്കും നടത്തുക. പദ്ധതികളുടെ പൂര്‍ത്തീകരണത്തോടെ ഹാര്‍ബറുകള്‍ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കാനാകും.  

മത്സ്യ ഉത്പന്നങ്ങള്‍ക്ക് ബ്രാന്റിംഗ് ഏര്‍പ്പെടുത്തി മെച്ചപ്പെട്ട വില ലഭിക്കുന്നതിന് സാഹചര്യം ഒരുക്കും. ഇത് കയറ്റുമതി സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി  ചൂïിക്കാട്ടി.

Tags: harbourice plant
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

Kerala

ചെല്ലാനത്ത് അഗ്നിബാധ: ഫൈബര്‍ വള്ളങ്ങളും പെട്ടിക്കടയും അഗ്നിക്കിരയായി

Kerala

തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന് കൊച്ചിയിലെത്തിച്ച ബോട്ടുകള്‍ പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്

Kerala

വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.