Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കാട്ടിലെ ശൗര്യം ഇനി നാട്ടിൽ വേണ്ട, തോക്ക് ലൈസൻസുണ്ടോ? നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്‌ക്കാം

തോക്ക് ലൈസൻസുള്ള കർഷകരെ അതാത് ഡിഎഫ്ഒമാരുടെ ചുമതലയിൽ എം പാനൽ ചെയ്യും. കാട്ടുപന്നി ശല്യത്തെ സംബന്ധിച്ച കർഷകരുടെ പരാതികൾ പരിഗണിച്ച് വെടിവയ്‌ക്കാനുള്ള അനുമതി ഡിഎഫ്ഒ തലത്തിൽ നൽകും. ഇത്തരത്തിൽ ഒരു പന്നിയെ വെടിവച്ചാൽ 1000 രൂപ കർഷകനു നൽകാനും തീരുമാനമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 12:17 pm IST
inPathanamthitta

പത്തനംതിട്ട: കാടിറങ്ങി നാടിളക്കുന്ന കാട്ടുപന്നികൾക്ക് ഇതി നാട്ടിൽ തോക്കിൻകുഴൽ മറുപടി പറയും. ലെസൻസുള്ള തോക്കുണ്ടോ? വനംവകുപ്പിന്റെ അനുമതിയോടെ ശല്യക്കാരായ കാട്ടുപന്നിയെ വെടിവയ്‌ക്കാൻ നിങ്ങൾക്കും അനുമതിയുണ്ട്. കാടിറങ്ങുന്ന പന്നികളുടെ ശല്യം ഏറിയതോടെ ഇതു സംബന്ധിച്ച് മുൻപ് പുറത്തിറക്കിയ ഉത്തരവിൽ ചില അവ്യക്തതകളുണ്ടായിരുന്നു. ഇതു പരിഹരിച്ചാണ് പുതിയ ഉത്തരവ്. 

ഇതനുസരിച്ച് തോക്ക് ലൈസൻസുള്ള കർഷകരെ അതാത് ഡിഎഫ്ഒമാരുടെ ചുമതലയിൽ എം പാനൽ ചെയ്യും. കാട്ടുപന്നി ശല്യത്തെ സംബന്ധിച്ച കർഷകരുടെ പരാതികൾ പരിഗണിച്ച് വെടിവയ്‌ക്കാനുള്ള അനുമതി ഡിഎഫ്ഒ തലത്തിൽ നൽകും. ഇത്തരത്തിൽ ഒരു പന്നിയെ വെടിവച്ചാൽ 1000 രൂപ കർഷകനു നൽകാനും തീരുമാനമുണ്ട്.

നിലവിൽ നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ വെടിവയ്‌ക്കാനുള്ള അനുമതിയാണുള്ളത്. ഇതനുസരിച്ച് കോന്നി ഡിഎഫ്ഒ പരിധിയിലാണ് ആദ്യമായി സംസ്ഥാനത്തു പന്നിയെ കൊന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് അന്ന് കൃത്യം നിർവഹിച്ചത്. പിന്നീട് കോന്നിയിൽ തന്നെ 14 ഓളം പന്നികളെ കൊന്നു.

കാട്ടുപന്നിയെ ആറുമാസത്തേക്ക് ക്ഷുദ്രജീവി ഗണത്തിലേക്കു മാറ്റിക്കൊണ്ടാണ് ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്തിറക്കി വെടിവയ്‌ക്കാൻ അനുമതി നൽകിയിയത്. കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തിൽ കാട്ടുപന്നിയെ സ്ഥിരമായി  ക്ഷുദ്രജീവി ഗണത്തിലാക്കി  പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തോടും വശ്യപ്പെട്ടിട്ടുണ്ട്. 

പന്നിയുടെ എണ്ണത്തിലുണ്ടായ പെരുപ്പവും കാർഷികമേഖലയിലുണ്ടാക്കിയിട്ടുള്ള നഷ്ടവും പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് സംസ്ഥാന വനംവകുപ്പ് റിപ്പോർട്ട്. ഇതനുസരിച്ചുള്ള വിവരശേഖരണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. കേന്ദ്ര വൈൽഡ് ലൈഫ് ബോർഡാണ് തീരുമാനമെടുക്കേണ്ടത്. നേരത്തെ വനത്തോടു ചേർന്ന പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന കാട്ടുപന്നി ഇന്നിപ്പോൾ നാടു മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. 

വന്യജീവികളിൽ നിന്നും കൃഷിയിടങ്ങളെ സംരക്ഷിക്കാൻ വ്യാപകമായി സോളാർവേലികൾ അടക്കം സ്ഥാപിച്ചിരുന്നു. കുറെ ഏറെ ഭാഗങ്ങളിൽ ഇതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ജില്ലകളിൽ നടത്തിയ വനം അദാലത്തിൽ ഏറ്റവുമധികം പരിഗണിച്ചത് കാട്ടുമൃഗങ്ങളിൽ നിന്നും നേരിട്ടുള്ള കൃഷിനാശത്തിനുവേണ്ടിയായിരുന്നു.  കാട്ടുമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ ആശ്രിതർക്കുള്ള സഹായധനം പത്തുലക്ഷം രൂപയാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ. രാജു പറഞ്ഞു.

Tags: forkrishiതോക്ക്Pig
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

പാലക്കാട് കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്‌ക്ക് ഗുരുതര പരിക്ക്

Kerala

മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി

Kerala

പന്നിയെ തിന്നാന്‍ അനുവദിച്ചാല്‍ കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തില്‍ പരിഹാരം-മന്ത്രി പി പ്രസാദ്

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.