Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വൈദ്യുതി മുടക്കം; ജനങ്ങളെ ദുരിതത്തിലാക്കുന്നു

വൈദ്യുതി മുടക്കം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ചവറ, പന്മന ഇലക്ട്രിക് സെക്ഷനുകളിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. ചവറ സെക്ഷന്‍ പരിധിയിലാണ് ഏറെ വൈദ്യുതി മുടക്കമെന്ന് ആരോപണം ഉï്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 03:00 pm IST
inKollam

ചവറ: വൈദ്യുതി മുടക്കം ജനങ്ങളെ ദുരിതത്തിലാക്കുന്നു. ചവറ, പന്മന ഇലക്ട്രിക് സെക്ഷനുകളിലാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. ചവറ സെക്ഷന്‍ പരിധിയിലാണ് ഏറെ വൈദ്യുതി മുടക്കമെന്ന് ആരോപണം. 

കഴിഞ്ഞ ദിവസങ്ങളിൽ മിക്കപ്പോഴും രാവിലെ 6 മുതല്‍ വൈദ്യുതി മുടങ്ങുകയാണ്. മുടങ്ങിയ വൈദ്യുതി പുനഃസ്ഥാപിക്കുന്നത് ഒരു മണിക്കൂര്‍ മുതല്‍ 3 മണിക്കൂര്‍ വരെ കഴിഞ്ഞാണ്. രാവിലെ വൈദ്യുതി മുടങ്ങുന്നത് വീട്ടമ്മമാരെ ദുരിതത്തിലാക്കുന്നുï്. ഞായറാഴ്‌ച്ച പല തവണ ഇടവിട്ട് വൈദ്യുതി മുടക്കം ഉണ്ടായി. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും വ്യാപാരികളെയും ദുരിതത്തിലാക്കുóു. മെഡിക്കല്‍ ഷോപ്പുകളില്‍ ചില മരുന്നുകള്‍ ഫ്രീസറില്‍ സൂക്ഷിക്കണമെന്നിരിക്കെ ഇത്തരത്തില്‍ വൈദ്യുതി മുടക്കം മരുന്നുകള്‍ കേടുവരാന്‍ കാരണമാകുന്നു.  

തൊഴില്‍ സ്ഥാപനങ്ങളെയും വൈദ്യുതി മുടക്കം ബാധിക്കുന്നുï്. കൂടാതെ അക്ഷയ ഉള്‍പ്പെടെയുടെ കമ്പ്യൂട്ടര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു. കോവിഡ് കാരണം നിലവില്‍ അപേക്ഷകള്‍ വിദ്യാര്‍ഥികളുടെ പഠനം തുടങ്ങി പല കാര്യങ്ങളും ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്. പലപ്പോഴും വൈദ്യുത ഓഫീസുകളില്‍ വിളിച്ചാല്‍ ഫോണ്‍ തിരക്കില്‍ എന്നായിരിക്കും. കിട്ടിയാല്‍ പല ന്യായീകരണങ്ങളാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭ്യമാകുന്നതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.  

11 കെ വി ലൈനിലെ തകരാര്‍, അറ്റകുറ്റപ്പണിതുടങ്ങിയ കാര്യങ്ങളാണ് മിക്കപ്പോഴും മറുപടിയായി ഉപഭോക്താക്കള്‍ക്ക് കിട്ടുന്നത്. വൈദ്യുതി മുടക്കം ഒഴിവാക്കാന്‍ നടപടി വേണമെന്ന് ഉപഭോക്താക്കള്‍  ആവശ്യപ്പെട്ടു.

Tags: വൈദ്യുതികെഎസ്ഇബി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

പുതിയ വാര്‍ത്തകള്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.