Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണപ്രക്ഷോഭം: കോര്‍പറേഷന്റെ ഹിന്ദുവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കും: ബിജെപി

ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കുന്ന ഇടത് വെല്ലുവിളി ജനങ്ങളെ അണിനിരത്തി ബിജെപി നേരിടും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 05:17 pm IST
inKerala
കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിന് മുന്നില്‍ ഹിന്ദുഐക്യവേദി നടത്തിയ പഞ്ചദിന സത്യഗ്രഹത്തിന്റെ സമാപന ദിവസത്തെ സത്യഗ്രഹം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിന് മുന്നില്‍ ഹിന്ദുഐക്യവേദി നടത്തിയ പഞ്ചദിന സത്യഗ്രഹത്തിന്റെ സമാപന ദിവസത്തെ സത്യഗ്രഹം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മാവൂര്‍ റോഡ് ചാളത്തറ ശ്മശാനത്തില്‍ നിര്‍ത്തലാക്കിയ പരമ്പരാഗതസംവിധാനം പുനഃസ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു. മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ശ്മശാനത്തിന് മുന്നില്‍ ഹിന്ദുഐക്യവേദി നടത്തുന്ന പഞ്ചദിന സത്യഗ്രഹസമരത്തിന്റെ അഞ്ചാം ദിവസത്തെ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കുന്ന ഇടത് വെല്ലുവിളി ജനങ്ങളെ അണിനിരത്തി ബിജെപി നേരിടും. ക്ഷേത്രക്കുളങ്ങളില്‍ മത്സ്യകൃഷി നടത്താനുള്ള തീരുമാനം പിന്‍വലിക്കണം. കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ അവരെ ജയിപ്പിച്ചുവിട്ട സമൂഹത്തിന് നീതി നിഷേധിക്കുകയാണ്. ആത്മാവിന് ശാന്തി നേരാന്‍ സമരം ചെയ്യേണ്ട സ്ഥിതിയാണ് ഇടതുഭരണത്തിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി സമാപന ദിവസത്തെ സത്യഗ്രഹത്തിന് നേതൃത്വം നല്‍കി. ഹിന്ദുഐക്യവേദി ജില്ല അദ്ധ്യക്ഷന്‍ ദാമോദരന്‍ കുന്നത്ത് അദ്ധ്യക്ഷനായി. ശബരിമല അയ്യപ്പസേവാസമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, കരിമ്പാല സമുദായ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡണ്ട് ടി.എന്‍. ഗോപാലന്‍, നമ്പീശ മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന സെക്രട്ടറി സുധീര്‍ നമ്പീശന്‍,    ശ്രീ പുഷ്പക ബ്രഹ്മണസേവാസംഘം ജില്ല സെക്രട്ടറി വിനോദ് കുമാര്‍, കേരള വണിക വൈശ്യ സംഘം ജില്ല സെക്രട്ടറി വി. ഉണ്ണിക്കൃഷ്ണന്‍, അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സമിതി അംഗം എം. വേണുഗോപാല്‍, എബിവിപി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കെ.വി. രജീഷ്, എബിവിപി ജില്ല സെക്രട്ടറി ശ്യം ശങ്കര്‍, ബിജെപി കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് കെ. നിത്യാനന്ദന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പി. പവിത്രന്‍, മഹിള ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഗിരിജ, സുദേവന്‍ മാളിക, സി.എന്‍. ലെജി, എം.സി. ഷാജി, പി.കെ. പ്രേമാനന്ദന്‍, ഇ. വിനോദ് കുമാര്‍, വിനോദ് കരുവിശ്ശേരി, സൗമിനി കുറുമ്പൊയില്‍, സന്തോഷ് കുമാര്‍ നരിക്കുനി, സുനില്‍ ചേളന്നൂര്‍ ലാലു മാനാരി, സുബീഷ് ഇല്ലത്ത്, ബൈജു കൂമുള്ളി എന്നിവര്‍  സംസാരിച്ചു.  ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ഭാവി സമരപരിപാടികള്‍ പ്രഖ്യാപിച്ചു. വയനാട് നരനാരായണാശ്രമത്തിലെ സ്വാമി ഹംസാനന്ദപുരി സമാപനപ്രഭാഷണം നടത്തി. ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭത്തിന് ധര്‍മ്മാചാര്യന്മാരുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് സ്വാമി ഹംസാനന്ദപുരി പറഞ്ഞു.  

 മാവൂര്‍ റോഡ് ചാളത്തറ ശ്മശാന സംരക്ഷണ പ്രക്ഷോഭത്തിന്റെ ഭാഗമായി ഹിന്ദുഐക്യവേദി സംഘടിപ്പിക്കുന്ന സമരം മൂന്നാംഘട്ടത്തിലേക്ക്. ഷോഡശ സംസ്‌കാരത്തെ തകര്‍ക്കുന്ന കോര്‍പ്പറേഷന്റെ ഹിന്ദുവിരുദ്ധ ഭരണത്തിനെതിരെ ഇന്ന് മുതല്‍ ഒക്ടോബര്‍ 26 വിജയദശമി ദിനംവരെ 16 ദിവസം നീണ്ടു നില്‍ക്കുന്ന സായാഹ്ന പ്രതിഷേധം ശ്മശാനത്തിന് മുന്നില്‍ സംഘടിപ്പിക്കും. ശക്തിയെ ആരാധിക്കുന്ന മഹാനവമി ദിവസം വീടുകളില്‍ മഹിള പ്രതിഷേധവും നടത്തും. 

27 മുതല്‍ 31 വരെ സാമുദായിക നേതാക്കള്‍ നയിക്കുന്ന പഞ്ചദിന നിരാഹാര സമരവും നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കോര്‍പ്പറേഷനിലെ ശ്മശാനങ്ങള്‍ക്ക് മുന്‍പില്‍ ശ്മശാന തൊഴിലാളികളും ഹിന്ദുസംഘടനാ നേതാക്കളും പങ്കെടുക്കുന്ന പട്ടിണിസമരവും സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് നാലു മണിക്ക് നടക്കുന്ന മഹിളധര്‍ണ ഹിന്ദു ഐക്യവേദി ജില്ല വൈസ് പ്രസിഡണ്ട് ബൈജു കൂമുള്ളി ഉദ്ഘാടനം ചെയ്യും.  

Tags: kozhikodeസെമിത്തേരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.