Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നയുടെ മൊഴി ജന്മഭൂമിക്ക്; മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വകാര്യ കൂടിക്കാഴ്ചകള്‍; സ്വപ്നയെ മുന്‍ പരിചയമില്ലെന്ന പിണറായി വിജയന്റെ വാദങ്ങള്‍ തകരുന്നു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വപ്‌ന നല്‍കിയ മൊഴിയില്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു:

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 11, 2020, 08:12 am IST
in Kerala

കൊച്ചി: രാജ്യദ്രോഹ പ്രവര്‍ത്തനമായി അന്വേഷണ ഏജന്‍സികള്‍ കുറ്റപത്രത്തില്‍ പറയുന്ന സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷടക്കമുള്ളവരും  മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചകള്‍ മുഖ്യമന്ത്രിയുടെ വസതിലായിരുന്നു. 2017 ല്‍ നടന്ന അത്തരം പല കൂടിക്കാഴ്ചകളിലൂടെ സ്വപ്‌നയെ മുഖ്യമന്ത്രിക്കറിയാം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സ്വപ്‌ന നല്‍കിയ മൊഴിയില്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു:  

”2017 ല്‍ മുഖ്യമന്ത്രിയും യുഎഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയുടെ വീട്ടില്‍ നടത്തിയ പല സ്വകാര്യ കൂടിക്കാഴ്ചകളിലൊന്നില്‍, മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു ശിവശങ്കര്‍ ഐഎഎസ് ആയിരിക്കും യുഎഇ കോണ്‍സുലേറ്റും കേരള സര്‍ക്കാരും തമ്മിലുള്ള മുഖ്യകണ്ണിയെന്ന്. അതുമുതല്‍ യുഎഇ കോണ്‍സുലേറ്റുമായുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ശിവശങ്കര്‍, കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയായ എന്നെ വിളിക്കുമായിരുന്നു. അതേപോലെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഞാന്‍ അദ്ദേഹത്തെയും വിളിച്ചു. അങ്ങനെ ഞങ്ങളുടെ ബന്ധം വളര്‍ന്നു.”

മുഖ്യമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ചകള്‍ നടന്നത്. ‘സ്വകാര്യ കൂടിക്കാഴ്ചകള്‍’ ആയിരുന്നു. ‘2017 മുതല്‍’ ഇതുണ്ട്. മുഖ്യമന്ത്രി, ശിവശങ്കര്‍, കോണ്‍സല്‍ ജനറല്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ മാത്രമാണ് അപ്പോള്‍ ഉണ്ടായിരുന്നത്. അത്തരം ഒരു യോഗത്തില്‍ ‘അനൗദ്യോഗിക’മായാണ് ശിവശങ്കറിനെ കോണ്‍സുലേറ്റ് സംസ്ഥാന സര്‍ക്കാര്‍ ഇടപാടുകളുടെ മുഖ്യകണ്ണിയായി അറിയിച്ചത്.

ഇ ഡിക്ക് സ്വപ്‌ന നല്‍കിയ മൊഴിയിലെ ഈ വിവരങ്ങള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നതാണ്. വിദേശ കോണ്‍സുലേറ്റുമായുള്ള സര്‍ക്കാരിന്റെ ‘സ്വകാര്യ ഇടപാടുകള്‍, അനൗദ്യോഗികമായി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സര്‍ക്കാര്‍ കോണ്‍സുലേറ്റ് സമ്പര്‍ക്ക കണ്ണിയാക്കല്‍ തുടങ്ങിയവ സംഭവിച്ചോ എന്ന വിവരങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. ശിവശങ്കറും ഈ കൂടിക്കാഴ്ചയും സംഭാഷണങ്ങളും  സമ്മതിച്ചതായാണ് വിവരം. എന്നാല്‍, സ്വപ്‌ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രിക്ക് എന്നെ അറിയാമെന്നും സ്‌പേസ് പാര്‍ക്ക് പ്രോജക്ടിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇഡിയോട് സ്വപ്‌ന സുരേഷ് വിശദീകരിച്ചിട്ടുണ്ട്. മറ്റൊരു അന്വേഷണ ഏജന്‍സിയായ എന്‍ഐഎയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് യുഎഇ ഔദ്യോഗിക യാത്രാ സംഘത്തില്‍ ചേര്‍ന്നതെന്ന് സ്വപ്‌നയും മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സ്വപ്‌നയെ സംഘത്തില്‍ ചേര്‍ത്തതെന്ന് എം. ശിവശങ്കറും മൊഴി നല്‍കിയിട്ടുണ്ട്.

Tags: cpimസ്വര്‍ണകടത്ത്keralaPinarayi Vijayanകേരള സര്‍ക്കാര്‍gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോർച്ചയിൽ മൂന്നു മാസത്തിൽ വിധി; പുതിയ നിയമം വരുന്നു-10 വർഷം തടവ് ശിക്ഷ, 10 കോടി പിഴ

സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; നാളെ വൈകിട്ട് 3.30ന് വീണ്ടും ചർച്ച

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.