Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലയില്‍ 153 പേര്‍ക്ക് കൂടി കൊറോണ; 98 പേര്‍ക്ക് ഇന്നലെ രോഗമുക്തി

4777 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചത്. 3496 പേര്‍ക്കാണ് ഇതില്‍ രോഗമുക്തി ലഭിച്ചത്. അഞ്ച് പേര്‍ മരിച്ചപ്പോള്‍ 1276 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 10, 2020, 11:51 am IST
in Idukki

ഇടുക്കി: ജില്ലയില്‍ ഇന്നലെ 153 പേര്‍ക്ക് കൊറോണ് വൈറസ് ബാധ സ്ഥിരീകരിച്ചു. 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 25 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

കഴിഞ്ഞമാസം അവസാനം ഒരു ദിവസം 155 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതാണ് നിലവിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ. 98 പേര്‍ക്കാണ് ഇന്നലെ രോഗം ഭേദമായത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ: അടിമാലി സ്വദേശികള്‍(60, 34), ദേവികുളം സ്വദേശിനികള്‍(42, 35), പള്ളിവാസല്‍ സ്വദേശി(30), വാത്തിക്കുടി സ്വദേശിനികള്‍(57, 31, 3), വെള്ളത്തൂവല്‍ സ്വദേശിനികള്‍(15, 5, 36, 73, 70), വെള്ളത്തൂവല്‍ സ്വദേശികള്‍(22, 7), ആലക്കോട് സ്വദേശിനി(22), ഇടവെട്ടി സ്വദേശികള്‍(33, 23), ഇടവെട്ടി സ്വദേശിനികള്‍(70, 45), മുട്ടം സ്വദേശിനികള്‍(54, 25, 28, 35), മുട്ടം സ്വദേശിയായ ആറു വയസ്സുകാരന്‍, വെള്ളിയാമാറ്റം സ്വദേശി(55), നെടുങ്കണ്ടം സ്വദേശിനികളായ 5 പേര്‍(10, 7, 30, 48, 58), നെടുങ്കണ്ടം സ്വദേശിനികളായ 8 പേര്‍(62, 5, 10, 67, 40, 52, 53, 27), പാമ്പാടുംപാറ സ്വദേശിനി(19), ഉടുമ്പചോല സ്വദേശി(52), കരിങ്കുന്നം സ്വദേശിനി(25), കരുണാപുരം സ്വദേശി(23), തൊടുപുഴ സ്വദേശിനികളായ 7 പേര്‍(48, 47, 41, 4, 68, 8, 59), തൊടുപുഴ സ്വദേശികളായ 12 പേര്‍(29, 49, 43, 16, 51, 22, 18, 80, 36, 62, 52, 43), പുറപ്പുഴ സ്വദേശിനികള്‍(54, 30), പുറപ്പുഴ സ്വദേശി(59), വണ്ണപ്പുറം സ്വദേശി(41), രാജകുമാരി സ്വദേശികള്‍(43, 31), രാജകുമാരി സ്വദേശിനി(55), കാമാക്ഷി സ്വദേശിനി(40), കാമാക്ഷി സ്വദേശി(12), നരിയംപാറ സ്വദേശിനികള്‍(36, 4), കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി(63), കട്ടപ്പന സ്വദേശി(10), കൊച്ചുതോവാള സ്വദേശികള്‍(53, 18, 21), സ്വദേശിനികള്‍(55 48), വെള്ളയാംകുടി സ്വദേശിനി(49), കട്ടപ്പന സ്വദേശികള്‍(68,66), കുമളി സ്വദേശിനികള്‍(24, 9, 3), കുമളി സ്വദേശികള്‍(41, 77), പീരുമേട് സ്വദേശിനി(21), പെരുവന്താനം സ്വദേശിനി(64), വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍(17,  17, 32, 25, 39, 54), വണ്ടിപ്പെരിയാര്‍ സ്വദേശികള്‍(26, 68, 12, 37, 30, 17, 38, 53, 48, 23), കുമളി സ്വദേശിനി(7), പീരുമേട് സ്വദേശികള്‍ (30, 11), പെരുവന്താനം സ്വദേശി(80),

ഉറവിടം വ്യക്തമല്ലാത്തവര്‍: മൂന്നാറിലുള്ള ഡ്രൈവര്‍(26), മൂന്നാറിലെ ചെറുതും വലുതുമായ എട്ട് വ്യാപാരികള്‍(36, 53, 58, 30, 45, 55, 20, 52), മൂന്നാര്‍ സ്വദേശികള്‍(70, 38), പള്ളിവാസല്‍ സ്വദേശി(25), സെങ്കുളം സ്വദേശിനി(70), ഇടവെട്ടി സ്വദേശി(24), കുടയത്തൂര്‍ സ്വദേശി(24)തുടങ്ങനാട് സ്വദേശി(23)

നെടുങ്കണ്ടം സ്വദേശി(25), ചുങ്കം സ്വദേശി(22), ബൈസണ്‍ വാലി സ്വദേശിനി(29), രാജകുമാരി സ്വദേശികള്‍(28, 58), കാമാക്ഷി സ്വദേശി(41), വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (47, 37), വണ്ടിപ്പെരിയാര്‍ സ്വദേശിനി(27).

4777 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചത്. 3496 പേര്‍ക്കാണ് ഇതില്‍ രോഗമുക്തി ലഭിച്ചത്. അഞ്ച് പേര്‍ മരിച്ചപ്പോള്‍ 1276 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

കണ്ടെയ്‌മെന്റ് സോണ്‍

1. പെരുവന്താനം ഗ്രാമപഞ്ചായത്ത് 9-ാം വാര്‍ഡ് പൂര്‍ണമായും

2. പീരുമേട് ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡിലെ കരടിക്കുഴി എവിറ്റി എസ്റ്റേറ്റ് ഡബ്ലുപി ഡിവിഷനിലെ മെട്ടു ലയം മാത്രം

3. അറക്കുളം ഗ്രാമപഞ്ചായത്ത് (എ) 12ാം വാര്‍ഡ് പൂര്‍ണമായും (ബി) 6, 13 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന സെന്റ് ജോര്‍ജ് ക്രിസ്ത്യന്‍ പള്ളിക്ക് സമീപമുള്ള കലുങ്ക് മുതല്‍ മൂലമറ്റം ടൗണ്‍ പൂര്‍ണ്ണമായും, പന്തലാഡിക്കല്‍ ഉള്ള ഇഷ്ടിക കമ്പനിയുടെ 151-ാം നമ്പര്‍ കെട്ടിടം മുതല്‍ 6-ാം വാര്‍ഡ് അവസാനിക്കുന്ന 614-ാം നമ്പര്‍ കെട്ടിടം വരെയും ഉള്ള പ്രദേശം എന്നിവയെ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു.

Tags: idukkiCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.