Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരിയാറിലെ എക്കലും ചെളിയും നീക്കം ചെയ്തു

പ്രളയകാലത്ത് പെരിയാറില്‍ അടിഞ്ഞുകൂടി പുഴയുടെ സ്വാഭാവികമായ ഒഴുക്കിന് തടസമായിരുന്ന എക്കലും ചെളിയും നീക്കം ചെയ്തു. പുഴയുടെ ഡിപ്പോ, ചിറയം, മുട്ടാര്‍ കടവുകളില്‍ എക്കല്‍ അടിഞ്ഞു കൂടിയിരുന്നതിനാല്‍ പുഴയില്‍ നിന്നും വെള്ളം വാര്‍ന്നുപോകാത്ത സ്ഥിതിയായിരുന്നു. ഇതിനാല്‍ മഴക്കാലത്ത് ഈ കടവുകളുടെ ഭാഗങ്ങളിലെല്ലാം വെള്ളക്കെട്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2020, 12:00 am IST
inErnakulam

കളമശേരി:  പ്രളയകാലത്ത് പെരിയാറില്‍  അടിഞ്ഞുകൂടി പുഴയുടെ സ്വാഭാവികമായ ഒഴുക്കിന് തടസമായിരുന്ന എക്കലും ചെളിയും നീക്കം ചെയ്തു. പുഴയുടെ   ഡിപ്പോ, ചിറയം,  മുട്ടാര്‍ കടവുകളില്‍ എക്കല്‍ അടിഞ്ഞു കൂടിയിരുന്നതിനാല്‍ പുഴയില്‍ നിന്നും വെള്ളം വാര്‍ന്നുപോകാത്ത സ്ഥിതിയായിരുന്നു. ഇതിനാല്‍    മഴക്കാലത്ത്  ഈ കടവുകളുടെ ഭാഗങ്ങളിലെല്ലാം  വെള്ളക്കെട്ടായിരുന്നു. തുടര്‍ന്ന് പുഴയുടെ  ഒഴുക്കിന് തടസമായ  മാലിന്യങ്ങള്‍ നീക്കം  ചെയ്തു പുഴയുടെ ആഴം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.  തുടര്‍ന്ന് പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കലും ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് നടപടികള്‍ ആരംഭിച്ചത്.  സെപ്തംബര്‍ 17 നാണ് ഡിപ്പോ കടവില്‍ ജോലികള്‍ ആരംഭിച്ചത്.  27.80 ലക്ഷം രൂപ ചെലവഴിച്ചാണ ്പുഴ  വൃത്തിയാക്കിയത്.  

പുഴ കരകവിയുമ്പോള്‍ വേഗത്തില്‍ വെള്ളം കയറുന്നത്  തടയുന്നതിനായി പുഴയുടെ തീരം ജലനിരപ്പില്‍ നിന്നും പത്തടിയോളം കരിങ്കല്‍ കെട്ടി ഉയര്‍ത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.  സമാനമായ രീതിയില്‍ പെരിയാറിന്റെ മറ്റു മേഖലകളിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കലും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനായി   ജലസേചന വകുപ്പ് പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് ആളുകളുടെ ആവശ്യം.

Tags: എറണാകുളംപെരിയാർ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

Ernakulam

കനത്ത മഴ: എറണാകുളം ജില്ലയില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു

Kerala

കേരളത്തില്‍ കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala

തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ബില്‍; എംപിമാര്‍ അവരുടെ മണ്ഡലങ്ങളില്‍ തലസ്ഥാനം ആവശ്യപെട്ടാല്‍ എന്താണ് സ്ഥിതി, കോണ്‍ഗ്രസ്സിനുള്ളിലും എതിര്‍പ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.