Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോടികള്‍ മുടക്കിയ കെട്ടിടം അനാഥം; സപ്തഭാഷാ പഠന ഗവേണകേന്ദ്രം ആരംഭിച്ചില്ല

മഞ്ചേശ്വരത്ത് കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കു കീഴില്‍ തുടങ്ങുന്ന പഠനകേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ഗോവിന്ദ പൈ കോളേജിനു സമീപം യൂണിവേഴ്‌സിറ്റി സ്ഥലത്താണ്. 2016 ജനുവരി മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കത്തക്കവിധത്തില്‍ ദ്രുതഗതിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 04:07 pm IST
inKasargod

മഞ്ചേശ്വരം: കാസര്‍കോടിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനയുടെ തുടര്‍ച്ചയായി സപ്തഭാഷാ പഠന ഗവേഷണ കേന്ദ്രത്തിന്റെ കെട്ടിടം പണി പൂര്‍ത്തിയായിട്ട് നാല് വര്‍ഷം കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല. മഞ്ചേശ്വരത്ത് കണ്ണൂര്‍ സര്‍വകലാശാലയ്‌ക്കു കീഴില്‍ തുടങ്ങുന്ന പഠനകേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത് ഗോവിന്ദ പൈ കോളേജിനു സമീപം യൂണിവേഴ്‌സിറ്റി സ്ഥലത്താണ്. 2016 ജനുവരി മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കത്തക്കവിധത്തില്‍ ദ്രുതഗതിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടമാണ് അനാഥമായിക്കിടക്കുന്നത്. മലയാളം, കന്നഡ, തുളു, കൊങ്കണി, ഉര്‍ദു, ബ്യാരി, മറാഠി ഭാഷകളിലെ സാംസ്‌കാരിക കൃതികള്‍, താളിയോല ഗ്രന്ഥങ്ങള്‍ എന്നിവ ശേഖരിച്ച് സൂക്ഷിക്കുകയായിരുന്നു ഒരു ലക്ഷ്യം.

മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍, രാഷ്‌ട്ര കവി ഗോവിന്ദ പൈ, കുട്ടമത്ത്, വിദ്വാന്‍ പി. കേളു നായര്‍ എന്നിവരുള്‍പ്പെടെയുള്ള മഹാന്‍മാരുടെ ഛായാചിത്രങ്ങള്‍, കൃതികള്‍, യക്ഷഗാനമുള്‍പ്പെടെയുള്ള കലാരൂപങ്ങളുടെ വേഷവിധാനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനത്തിനും പദ്ധതിയിട്ടിരുന്നു. പൂരക്കളി, മാപ്പിള കലകള്‍, കോഴിപ്പോര്, പോത്തോട്ടം തുടങ്ങി ഏഴു ഭാഷകളിലെയും സംസ്‌കാരങ്ങളിലെയും ആഘോഷാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം പഠനകേന്ദ്രത്തിലൊരുക്കുവാനുമാണ് ലക്ഷ്യമിട്ടത്. ഏഴ് ഭാഷകളിലെയും ഇതര സംസ്ഥാനങ്ങളിലെ സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് ചര്‍ച്ചകളും സംവാദങ്ങളും ഇവിടെ സംഘടിപ്പിക്കുമെന്നുമാണ് അധികൃതര്‍ പറഞ്ഞിരുന്നത്.

ഉന്നത വിദ്യഭ്യാസത്തിനും ഗവേഷണങ്ങള്‍ക്കും മംഗളൂരുവിലെ വിദ്യാഭ്യസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന ഒന്നാണ് സപ്തഭാഷാ പഠനകേന്ദ്രം. 1.42 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഏഴ് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളോടുംകൂടിയതാണ് കെട്ടിടം. പ്രവര്‍ത്തനമാരംഭിക്കുകയാണെങ്കില്‍ സപ്തഭാഷാ സമന്വയ കേന്ദ്രമാകുന്ന പഠനകേന്ദ്രം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് കാണത്തക്കവിധം ഒരു മ്യൂസിയം കൂടിയാകേണ്ടതാണ്. പക്ഷേ ചുറ്റിലും കാടുമൂടി സമൂഹവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ഇപ്പോഴിതെന്ന് പ്രദേശവാസികള്‍ പറയുന്നു.
 

Tags: kasargodkannurbuildingUniversity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

പുതിയ വാര്‍ത്തകള്‍

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.