Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സ്റ്റാറ്റിയൂട്ടറി പെന്‍ഷനും അട്ടിമറിക്കുന്നു: എന്‍ജിഒ സംഘ്

ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ഫുള്‍ പെന്‍ഷനും ഗ്രാറ്റുവിറ്റിയും ലഭിക്കാനുള്ള അവസരം ഇതുവഴി നഷ്ടമായിരിക്കുകയാണ്. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതുപക്ഷം പുതുതായി കേരളത്തിലെ ആറ് പൊതുമേഖലാസ്ഥാപനങ്ങളില്‍ കൂടി പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കി. ഇവര്‍ ഇപ്പോള്‍ നിലവിലുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായംകൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 02:00 pm IST
inKollam
ഇടതുസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കൊല്ലം സിവില്‍ സ്റ്റേഷനുമുന്നില്‍ എന്‍ജിഒ സംഘ് സംഘടിപ്പിച്ച പ്രതിഷേധം

ഇടതുസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ കൊല്ലം സിവില്‍ സ്റ്റേഷനുമുന്നില്‍ എന്‍ജിഒ സംഘ് സംഘടിപ്പിച്ച പ്രതിഷേധം

കൊല്ലം: സര്‍വ്വീസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിലവിലുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അട്ടിമറിച്ച സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എന്‍ജിഒ സംഘ് ജില്ലാപ്രസിഡന്റ് കെ. രാധാകൃഷ്ണപിള്ള. എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊല്ലം സിവില്‍സ്റ്റേഷനു മുന്നിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് ഫുള്‍ പെന്‍ഷനും ഗ്രാറ്റുവിറ്റിയും ലഭിക്കാനുള്ള അവസരം ഇതുവഴി നഷ്ടമായിരിക്കുകയാണ്. പങ്കാളിത്തപെന്‍ഷന്‍ പിന്‍വലിക്കാമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ ഇടതുപക്ഷം പുതുതായി കേരളത്തിലെ ആറ് പൊതുമേഖലാസ്ഥാപനങ്ങളില്‍ കൂടി പങ്കാളിത്തപെന്‍ഷന്‍ നടപ്പിലാക്കി. ഇവര്‍ ഇപ്പോള്‍ നിലവിലുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സമ്പ്രദായംകൂടി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.  

അരനൂറ്റാï് കാലത്തെ നിരവധി സമരപോരാട്ടങ്ങളിലൂടെ ജീവനക്കാര്‍ നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി ഇടതുസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണ്. അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ ലഭിക്കേï ശമ്പളപരിഷ്‌കരണം അട്ടിമറിക്കപ്പെട്ടു. സാലറി ചലഞ്ചിന്റെ മറവില്‍ നാലുവര്‍ഷത്തിനുള്ളില്‍ രïുമാസത്തെ ശമ്പളം പിടിച്ചുപറിച്ചതും സമാനതകളില്ലാത്ത അനീതിയാണ്. മരവിപ്പിച്ച ലീവ് സറïറും പതിനാറ് ശതമാനം ക്ഷാമബത്ത കുടിശ്ശികയും അടിയന്തരമായി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

നാലര വര്‍ഷമായി തുടരുന്ന തൊഴിലാളിവിരുദ്ധനയങ്ങള്‍ തിരുത്തി ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന വെല്ലുവിളി അടിയന്തരമായി  അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജില്ലാസെക്രട്ടറി ആര്‍. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം എ. രഞ്ജിത്ത്, പി. കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ബ്രാഞ്ചുകളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപണ്ടാ

ടികള്‍ സംസ്ഥാന വൈസ്പ്രസിഡന്റ് അനീതാരവീന്ദ്രന്‍, സംസ്ഥാന സമിതി അംഗങ്ങളായ എ. ഉദയകുമാര്‍, ആര്‍. പ്രദീപ്കുമാര്‍, ജില്ലാ ട്രഷറര്‍ പി. മനേഷ്ബാബു എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

Tags: പെന്‍ഷന്‍NGO Sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിഷേധ ദിനം ആചരിക്കും: എന്‍ജിഒ സംഘ്

Kerala

പിഎസ്‌സിയെ നോക്കുകുത്തിയാക്കി കരാര്‍ നിയമനങ്ങള്‍ നടപ്പാക്കരുത്: എന്‍ജിഒ സംഘ്

Kerala

ശമ്പളവും പെന്‍ഷനും മുടങ്ങുന്നതില്‍ അന്വേഷണം വേണം: എന്‍ജി ഒ സംഘ്

കേരള എന്‍ജിഒ സംഘ് കോഴിക്കോട് ജില്ലാ സമ്മേളനം ആര്‍ആര്‍കെഎംഎസ് ദേശീയ സെക്രട്ടറിയും ഫെറ്റോ സംസ്ഥാന പ്രസിഡന്റുമായ എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
News

പിണറായി ഭരണം കേരള സിവില്‍ സര്‍വീസിന്റെ ഇരുണ്ട കാലഘട്ടം: എന്‍ജിഒ സംഘ്

Kerala

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭീഷണി; എളമരത്തിനെതിരെ നടപടി വേണമെന്ന് എന്‍ജിഒ സംഘ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.