Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിഞ്ചു കുഞ്ഞിന്റെ ശരീരത്തിൽ അണുനാശിനി തളിച്ചു

മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ളാറ്റില്‍ ഇക്കഴിഞ്ഞ അഞ്ചിന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഫ്‌ളാറ്റ് നമ്പര്‍ ഒമ്പതില്‍ താമസിക്കുന്ന പ്ലിന്റു -സുരേഷ് ദമ്പതികളുടെ അഞ്ചു മാസം പ്രായമുള്ള മകന്‍ ക്രിസ്‌വാന്റെ ശരീരത്തിലാണ് അണുനാശിനി തളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 02:00 pm IST
in Kollam
അണുനാശിനി വീണ കുഞ്ഞ് അമ്മയ്‌ക്കൊപ്പം

അണുനാശിനി വീണ കുഞ്ഞ് അമ്മയ്‌ക്കൊപ്പം

കൊട്ടിയം: അഞ്ചുമാസം പ്രായമുള്ള കുട്ടിയുടെ പുറത്തേക്ക് അണുനാശിനി തളിച്ചു. കുട്ടിയുടെശരീരം മുഴുവന്‍ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ളാറ്റില്‍ ഇക്കഴിഞ്ഞ അഞ്ചിന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഫ്‌ളാറ്റ് നമ്പര്‍ ഒമ്പതില്‍ താമസിക്കുന്ന പ്ലിന്റു -സുരേഷ് ദമ്പതികളുടെ അഞ്ചു മാസം പ്രായമുള്ള മകന്‍ ക്രിസ്‌വാന്റെ ശരീരത്തിലാണ് അണുനാശിനി തളിച്ചത്. വീടിനു മുന്നില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ഫ്‌ളാറ്റിന് മുന്നില്‍ കിടത്തിയ ശേഷം വീട്ടുകാര്‍ അടുക്കളയില്‍ നില്‍ക്കുമ്പോഴാണ് അണുനാശിനി പ്രയോഗിക്കുന്ന ശബ്ദവും കുട്ടിയുടെ കരച്ചിലും കേട്ടത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ പിതാവെത്തി അണുനാശിനി തളിച്ചയാളെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയുടെ  പിതാവിനെയും ഇയാള്‍ ആക്രമിച്ചു.

കുട്ടിയുടെ പുറംകഴുകി വൃത്തിയാക്കിയെങ്കിലും അടുത്തദിവസം കുട്ടിക്ക് ദേഹമാകെ ചൊറിച്ചിലും തടിപ്പും ത്വക്കിന് നിറം മാറ്റവും ഉïാകുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്‌ക്ക് വിധേയമാക്കി. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിവരം ഇരവിപുരം പോലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളും പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചു.

ഏതാനും ദിവസം മുമ്പ് ഒരു കോവിഡ് രോഗി വസ്ത്രങ്ങള്‍ എടുക്കാനായി ഫ്‌ളാറ്റില്‍ എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവിടെ അണുനശീകരണം നടത്തിയതെന്നാണ് പറയുനത്. എന്നാല്‍ ഇവിടുത്തെ താമസക്കാരനായ ആളെ അണുനശീകരണത്തിന് നിയോഗിച്ചതെന്തിനെó് ആര്‍ക്കും അറിയില്ല. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് വീട്ടുകാര്‍  ആരോപിക്കുന്നു.

Tags: baby
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

സുധീരന്‍ തന്നെ നിരന്തരം വേട്ടയാടുന്നു, ആലപ്പുഴയുടെ രാഷ്‌ട്രീയ മണ്ഡലത്തില്‍ നിന്നും കെട്ടുകെട്ടിച്ചതില്‍ തനിക്കും പങ്ക്- വെളളാപ്പളളി നടേശന്‍

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.