Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോവിഡിന്റെ മറവിലുള്ള സ്വകാര്യലാബുകളുടെ ചൂഷണം തടയണം: യുവമോര്‍ച്ച

സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ ഫലം വൈകുന്നതിനാലാണ് മിക്കവരും കൊറോണ ടെസ്റ്റിന് ആയി സ്വകാര്യലാബുകളെ ആശ്രയിക്കുന്നതെന്നും രോഗികളെ ചൂഷണം ചെയ്യുന്ന നിലപാടില്‍ നിന്നും സ്വകാര്യലാബ് ഉടമകള്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 03:06 pm IST
inKerala
കോവിഡ് പരിശോധനക്ക് അമിത ചാര്‍ജ്ജ് ഈടാക്കുന്ന സ്വകാര്യലാബുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് യുവമോര്‍ച്ച കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം ജില്ലാ പ്രസിഡന്റ് ടി. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു

കോവിഡ് പരിശോധനക്ക് അമിത ചാര്‍ജ്ജ് ഈടാക്കുന്ന സ്വകാര്യലാബുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് യുവമോര്‍ച്ച കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം ജില്ലാ പ്രസിഡന്റ് ടി. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കോവിഡ് പരിശോധനകള്‍ക്കായി അമിത ചാര്‍ജ്ജ് ഈടാക്കുന്ന സ്വകാര്യലാബുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നില്‍പ്പ് സമരം സംഘടിപ്പിച്ചു. കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ നടന്ന സമരം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റെനീഷ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ ഫലം വൈകുന്നതിനാലാണ് മിക്കവരും കൊറോണ ടെസ്റ്റിന് ആയി സ്വകാര്യലാബുകളെ ആശ്രയിക്കുന്നതെന്നും രോഗികളെ ചൂഷണം ചെയ്യുന്ന നിലപാടില്‍ നിന്നും സ്വകാര്യലാബ് ഉടമകള്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് പരിശോധനക്ക് അമിതചാര്‍ജ്ജ് ഈടാക്കരുതെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെ ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാന്‍ അധികൃതര്‍ ഉടനടി നടപടിയെടു ത്തില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ യുവമോര്‍ച്ച നിര്‍ബന്ധിതമാകുമെന്നും ടി. റെനീഷ് കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി. രജീഷ് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ വിപിന്‍ ചന്ദ്രന്‍, മീഡിയ ഇന്‍ചാര്‍ജ്ജ് നിപിന്‍ കൃഷണന്‍, നോര്‍ത്ത് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സംഗീത് മേച്ചേരി എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. റെനീഷിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവുവിനെ കണ്ട് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കുകയും ചെയ്തു.  

Tags: യുവമോര്‍ച്ചcovidlab
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വണ്ടാനം മെഡിക്കല്‍ കോളേജിലെ ലാബില്‍ തീപിടിത്തം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.