Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘സിപിഎം കൊല്ലാതെ വിട്ടത് മുസ്‌ളിം ആയതു കൊണ്ട്’ ; കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്തു കുഴിച്ചു മൂടും; ചോരയും ചിത്രവും വാര്‍ത്തയും ലോകം അറിയുകയില്ല

സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയം അകത്തുനിന്നറിഞ്ഞിട്ടുള്ള അബ്ദുള്ള കുട്ടിയെപ്പോലെരാള്‍ ഇന്ന് ബിജെപിയില്‍ ഇല്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 11:02 pm IST
inArticle

ബിജെപി ദേശീയ ഉപാധ്യക്ഷ പദവി എ പി അബ്ദുള്ളക്കുട്ടിക്ക് കിട്ടിയതിനു കാരണം ചികയുകയാണ് എല്ലാവരും.  മുസ്‌ളീം ആയതതു തന്നെയാണ് കാര്യത്തില്‍ ബിജെപിക്കാര്‍ക്ക് ആര്‍ക്കെങ്കിലും തര്‍ക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഇത്തരം അപ്രതീ്ക്ഷിത നീക്കങ്ങള്‍ നടത്തേണ്ടിവരും. ആര്‍ എസ് എസ് ശാഖയിലെ പരിശീലനത്തിലൂടെ കടന്നു വന്നവരെ മാത്രമേ ഭാരവാഹികളാക്കാവൂ എന്നു ബിജെപി തീരൂമാനിക്കാത്തതും വളര്‍ച്ച താഴോട്ടാകാതെയിരുക്കാനാണ്.

അബ്ദുള്ളക്കുട്ടിക്ക് ദേശീയ നേതൃപദവി നല്‍കിയതിന്റെ പേരില്‍ ബിജെപിയില്‍ പ്രശ്‌നമൊന്നുമില്ല. ബിജെപി വിരുദ്ധരാണെങ്കില്‍ കണ്ണീരൊഴുക്കുകയും. വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചവരെ തഴഞ്ഞതിലാണ് അവര്‍ക്ക് പ്രശ്‌നം.

ദേശീയ ഉപാധ്യക്ഷ പദവി കിട്ടാന്‍ കാരണം മുസ്‌ളീം എന്നതു തന്നെയെന്ന് അബ്ദുള്ളക്കുട്ടിയും പറയുന്നു.മുസ്ളിം സമുദായത്തിന് ബിജെപിയോടുള്ള അകല്‍ച്ച മാറ്റുക എന്ന ലക്ഷ്യം പിന്നിലുണ്ടെന്നും വിശദീകരിക്കുന്നു. ഒപ്പം പറഞ്ഞ മറ്റൊരു കാര്യമാണ് ഏറെ പ്രധാനം. മുസ്‌ളിം ആയതുകൊണ്ടുമാത്രമാണ് താന്‍ സിപിഎം കൊലക്കത്തിക്ക് ഇരയാകാതിരുന്നത് എന്നതാണത. മുസ്ളീം അല്ലായിരുന്നുവെങ്കില്‍  സിപിഎം പുറത്താക്കിയ തനിക്ക് ടി പി ചന്ദ്രശേഖരന്റെ ഗതി വരാതിരുന്നുവെന്നാണ് അബ്ദുള്ളക്കുട്ടി ഉറപ്പിക്കുന്നത്.പാര്‍ട്ടി വകവരുത്താന്‍ പദ്ധതിയിട്ടിരുന്ന കാര്യം എസ് എഫ്ഐയിലെ പഴയ സഹപ്രവര്‍ത്തകര്‍ ചെവിയില്‍ ഓതിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു.

സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയം അകത്തുനിന്നറിഞ്ഞിട്ടുള്ള അബ്ദുള്ള കുട്ടിയെപ്പോലെരാള്‍ ഇന്ന് ബിജെപിയില്‍ ഇല്ല. കൊലപാതരാഷ്‌ട്രീയത്തിന്റെ ആസ്ഥാനമായ കണ്ണൂരില്‍ നിന്ന് 10 വര്‍ഷം സിപിഎമ്മിനെ ലോകസഭയില്‍ പ്രതിനിധീകരിച്ചിരുന്ന പരിചയം ചെറുതല്ല.

അക്രമരാഷ്‌ട്രീയവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ മറക്കാനാവാത്ത ഒരു ഉള്‍പ്പാര്‍ട്ടി അനുഭവം അബ്ദുള്ളക്കുട്ടി കുറിച്ചിരുന്നു .

2008ല്‍ കണ്ണൂരിലെ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന കൂടിയാലോചനാ യോഗത്തില്‍ പിണറായി ‘ബംഗാള്‍ മോഡല്‍ കൊലപാതകം’ ശുപാര്‍ശ ചെയ്തുവെന്നായിരുന്നു അബ്ദുള്ളക്കുട്ടി എഴുതിയത്

”കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപിക്കാരുടെ തലയറുത്തു മാറ്റിയ ഉടലുകളുടെയും കൊത്തിമാറ്റിയ കൈകാലുകളുടെയും ചോരയൊലിക്കുന്ന ഫ്‌ളക്‌സുകള്‍ ബിജെപി എംപിമാര്‍ പാര്‍ലിമെന്റില്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ ഇടത് എംപിമാര്‍ക്കു തലതാഴ്‌ത്തി ഇരിക്കേണ്ടി വന്നുവെന്നു പി സതീദേവി യോഗത്തില്‍ പിണറായിയോട് പറഞ്ഞു. ഈ രീതി അവസാനിപ്പിക്കണം എന്നും പറഞ്ഞു. ഇതിന് പിണറായി നല്‍കിയ മറുപടി ഇങ്ങനെ: നമ്മള്‍ ഇക്കാര്യത്തില്‍ ബംഗാളികളെ കണ്ടു പഠിക്കണം. ഒരു തുള്ളി ചോര പോലും പൊടിയാതെയാണ് അവരുടെ പരിപാടി. ആളെ കിഡ്‌നാപ്പ് ചെയ്യും. നല്ല ആഴത്തിലുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പും ചേര്‍ത്തു കുഴിച്ചു മൂടും. ചോരയും ചിത്രവും വാര്‍ത്തയും ലോകം അറിയുകയില്ല. ഗൗരവത്തോടെയാണ് പിണറായി ഇക്കാര്യം പറഞ്ഞത്. ഇതുകേട്ട് താന്‍ ഞെട്ടി.നാവു വരണ്ടു പോയി.  പക്ഷേ ജയരാജന്‍ സഖാക്കളുടെ കണ്ണുകളില്‍ നല്ല തിളക്കമാണു കണ്ടത് ” അബ്ദുള്ളക്കുട്ടി ലേഖനത്തില്‍ വിവരിച്ചു

Tags: cpmbjpCPM Fascismabdullakuttyഎ പി അബ്ദുള്ളക്കുട്ടി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പി സി ജോര്‍ജ്

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

India

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

പൂത്താലമേന്തി ചിങ്ങമെത്തുമ്പോള്‍

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

സോണിയയും സതീശനും വന്ദേമാതര വിരോധവും

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.