Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചോദ്യം ചെയ്യലില്‍ വിശദീകരണം നല്‍കാന്‍ കഴിയാതെ ബിനീഷ് കോടിയേരി; ലഹരിക്കടത്തില്‍ ബന്ധം തെളിയുന്നു

ബെംഗളൂരു മയക്കുമരുന്നു കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ ലഹരി മരുന്നു വ്യാപാരത്തില്‍ ബിനീഷിന് നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 08:05 am IST
in Kerala

ബെംഗളൂരു: കൊച്ചിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ വിവരങ്ങള്‍ക്കപ്പുറം വിശദീകരണം നല്‍കാന്‍ കഴിയാതെ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് ഇന്നലെ ബെംഗളൂരുവിലെ ചോദ്യം ചെയ്യലില്‍ കുഴങ്ങി.

ബെംഗളൂരു മയക്കുമരുന്നു കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ ലഹരി മരുന്നു വ്യാപാരത്തില്‍ ബിനീഷിന് നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന ചില മരുന്നു നിര്‍മാണ കമ്പനികളില്‍ ബിനീഷിന് ബിനാമി ഇടപാടോ ബിസിനസ് പങ്കാളിത്തമോ ഉണ്ട്. അനൂപിന്റെ പണം ബിനീഷിന്റേതാണോ എന്ന കാര്യത്തിലും സംശയങ്ങളുണ്ട്. ഈ കാര്യങ്ങള്‍ ദൂരീകരിക്കാനായിരുന്ന ഇന്നലത്തെ ചോദ്യം ചെയ്യല്‍.

ലഹരിമരുന്നു കടത്തുകേസിലെ പ്രതിയുമായുള്ള ബന്ധം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടികള്‍ യുക്തിഭദ്രമായില്ല. അനൂപിന് ലഹരി മരുന്നിടപാട് ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് ബിനീഷ് ആവര്‍ത്തിച്ചത്. എന്നാല്‍ ചില കൃത്യമായ ചോദ്യങ്ങളില്‍ ബിനീഷ് അമ്പരന്നു. സുഹൃത്തെന്ന നിലയില്‍ വന്‍ തുക കടം നല്‍കിയപ്പോള്‍ അനൂപിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചില്ലെന്ന മറുപടിയില്‍ ഇഡി തൃപ്തരല്ല. ബെംഗളൂരില്‍ തുടങ്ങി ഇടയ്‌ക്ക് നിര്‍ത്തിയ ബി. ക്യാപ്പിറ്റല്‍ ഫിനാന്‍സ് സര്‍വീസസ്, ബി ക്യാപ്പിറ്റല്‍ ഫോറക്‌സ് ട്രേഡിങ് കമ്പനി എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ബിനീഷിന് മറുപടി നല്‍കാനായില്ല.

ബെംഗളൂരു ശാന്തിനഗറിലെ ഇഡി ആസ്ഥാനത്ത് ബിനീഷിനെ ആറുമണിക്കൂര്‍ ചോദ്യം ചെയ്തു. ഇനിയും വിളിപ്പിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാവിലെ 10.45 നാണ് ബിനീഷ് എത്തിയത്. സഹോദരന്‍ ബിനോയ് കോടിയേരി ഒപ്പമുണ്ടായിരുന്നു.

Tags: Drug Mafiadrugബിനീഷ് കോടിയേരികോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിൽ ഇത്രമാത്രം കഞ്ചാവ് ഒഴുകുന്നതിന് പിന്നിലെ രഹസ്യം എന്ത് ? ഇന്ന് പിടികൂടിയത് 20 കിലോ , ഇടനിലക്കാരൻ ബാബർ അലി

Kerala

തായ്ലൻഡിൽ നിന്നും ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്ന സംഘം പിടിയിൽ ; കൊടുവള്ളി ഫായിസും അബു താഹിറും അന്താരാഷ്‌ട്ര മയക്ക് മരുന്ന് ശൃംഖലയിലെ ഉന്നതർ

India

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.