Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

എസ്എന്‍പുരത്ത് ഭീതിപരത്തി ഉപയോഗശൂന്യമായ കുടിവെള്ള സംഭരണി

ഉപയോഗമില്ലെങ്കിലും നാട്ടുകാരെ പേടിപ്പിക്കാനാണ് പുത്തൂര്‍ എസ്എന്‍ പുരം കോലിയക്കോട് കുടിവെള്ള സംഭരണി. ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥലയിലെത്തിയതോടെ ഭീതിയിലാണ് ഗ്രാമവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:00 am IST
inKollam
പുത്തൂര്‍ എസ്എന്‍ പുരം കോലിയക്കോട് കുടിവെള്ള സംഭരണി

പുത്തൂര്‍ എസ്എന്‍ പുരം കോലിയക്കോട് കുടിവെള്ള സംഭരണി

പുത്തൂര്‍: ഉപയോഗമില്ലെങ്കിലും നാട്ടുകാരെ പേടിപ്പിക്കാനാണ് പുത്തൂര്‍ എസ്എന്‍ പുരം കോലിയക്കോട് കുടിവെള്ള സംഭരണി. ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥലയിലെത്തിയതോടെ ഭീതിയിലാണ് ഗ്രാമവാസികള്‍.

1984ല്‍ ആണ് ഈ കൂറ്റന്‍ സംഭരണി സ്ഥാപിച്ചത്. പത്തുവര്‍ഷമായി ജലവിതരണം മുടങ്ങി ഉപയോഗശൂന്യമായി കിടക്കുന്നു. പൊരിക്കലില്‍ വലിയസംഭരണി സ്ഥാപിച്ചതോടെയാണ് കോലിയകോട് ജലസംഭരണി നോക്കുകുത്തിയായത്. സംഭരണിയുടെ തുണുകള്‍ പലതും ഇളകിയ നിലയിലാണ്. കോണ്‍ക്രീറ്റ് ബീമിന്റെ ഭാഗങ്ങള്‍ പൊട്ടിയിട്ടുണ്ടï്. സമീപമുള്ള വീടിന്റെ മുകളിലേക്ക് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പലതവണ അടര്‍ന്നുവീണിട്ടുണ്ടï്. സംഭരണി ഒരു ഭാഗത്തേക്ക് ചരിഞ്ഞിരിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.

ജലസംഭരണി നില്‍ക്കുന്ന സ്ഥലമാകെ കാടുകയറി ഇഴജന്തുകളുടെ താവളമായി. നിരവധി വീടുകള്‍ ഈ സംഭരണിയുടെ പരിസരത്തുണ്ടï്. അപകടാവസ്ഥയിലായ ഈ ജലസംഭരണി നീക്കം ചെയ്യാനോ കേടുപാടുമാറ്റി പുതുക്കി നിര്‍മിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. പുത്തൂരില്‍ ജലസംഭരണി തകര്‍ന്നുവീണ് വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടïിരുന്ന കുഞ്ഞ് മരിച്ചതിന്റെ ദാരുണഓര്‍മകള്‍ക്ക് അധികം പഴക്കം വന്നിട്ടില്ല. ഇവിടെയും ദുരന്തം ആവര്‍ത്തിക്കും മുമ്പ് അധികൃതര്‍ ഇടപെടണമെന്നാണ് ആവശ്യം.

Tags: drinkingwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.