Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ധോണി പഠിപ്പിച്ചത് ജീവിതം, പുനലൂരില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിയ്‌ക്കും ‘, വീഡിയോയുമായി ആരാധകന്‍ പ്രഭിരാജ് നടരാജന്‍

പ്രശസ്ത രഞ്ജി താരം സുനില്‍ സാമും ആയി ചേര്‍ന്നായിരിയ്‌ക്കും അക്കാദമി ആരംഭിക്കുക . നാട്ടിലെ സാധാരണക്കാരായ കുട്ടികള്‍ക്ക്, അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 12:38 pm IST
in Social Trend

തിരുവനന്തപുരം സജീവ ക്രിക്കറ്റില്‍നിന്ന് വിരമിച്ച എം എസ് ധോണി തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വീഡിയോയുമായി ആരാധകന്‍.  പ്രവാസി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ  പ്രഭിരാജ് നടരാജന്‍ ആണ് അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രിയ താരത്തിനായി സമര്‍പ്പിച്ചത്.  ‘ട്രിബ്യുട്ട് ടു എം എസ് ധോണി ‘ എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ , ദേശീയ താരവും  കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സച്ചിന്‍ ബേബി തന്റെ ഫേസ്ബുക്ക് പേജിലൂടെ  പ്രകാശനം ചെയ്തു.  

ഒരു ക്രിക്കറ്റ് താരമെന്ന നിലയിലുള്ള  ആരാധന മാത്രമല്ല ഇത്തരം ഒരു വീഡിയോ ചെയ്യാനുള്ള പ്രചോദനമെന്ന് പ്രഭിരാജ് പറയുന്നു. ‘ റാഞ്ചി പോലെയുള്ള ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ച്, സ്വന്തം  കഴിവുകൊണ്ട് മാത്രം നക്ഷത്ര പദവിയിലേക്ക് ഉയര്‍ന്ന വ്യക്തിയാണ് ധോണി . തന്റെ തൊഴിലില്‍ അദ്ദേഹം പ്രകടിപ്പിച്ച സമര്‍പ്പണവും അര്‍പ്പണബോധവും നേതൃഗുണവും അപ്രതീക്ഷിത തോല്‍വികളെ വിജയത്തിലേക്കുള്ള ചവിട്ടുപടി കളായി മാറ്റാനുള്ള കഴിവും അദ്ദേഹത്തിന് മാത്രമുള്ളതാണ്.  ജയത്തില്‍ കുറഞ്ഞ ഒന്നിനോടും സന്ധിയില്ല എന്ന  അദ്ദേഹത്തിന്റെ അടങ്ങാത്ത വാശിയാണ്  രണ്ടായിരത്തി പതിനൊന്നിലെ വേള്‍ഡ് കപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം ടീം ഇന്ത്യയ്‌ക്ക് നേടിക്കൊടുത്തത്. ഇത്തരത്തില്‍,  ക്രിക്കറ്റില്‍ മാത്രമല്ല, എന്റെ ജീവിതത്തിനു മുഴുവന്‍ പ്രചോദനം നല്‍കിയ വ്യക്തിയാണ് അദ്ദേഹം ‘ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ധോണിയുടെ ജീവിത മാതൃക,  പുതിയ തലമുറയ്‌ക്ക് പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിനുള്ള ഒരു സമര്‍പ്പണം എന്ന നിലയില്‍ ഒരു ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുമെന്നും അതിന് ‘ എം എസ് ധോണി ക്രിക്കറ്റ് അക്കാദമി ‘ എന്ന് നാമകരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.  

പ്രശസ്ത രഞ്ജി താരം സുനില്‍ സാമും ആയി ചേര്‍ന്നായിരിയ്‌ക്കും അക്കാദമി ആരംഭിക്കുക . നാട്ടിലെ സാധാരണക്കാരായ കുട്ടികള്‍ക്ക്,  അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.  

ഷാര്‍ജ ആസ്ഥാനമായ എരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയായ പ്രഭിരാജ്,  ഏരീസ് ഗ്രൂപ്പ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും , കേരളാ  ഫിലിം പ്രൊഡ്യൂസേഴ്‌സ് ക്രിക്കറ്റ് ടീം അംഗവും കൂടിയാണ്.

Youtube Video Link: https://youtu.be/eBsgd0IZChY
Sachin Baby FB Post :https://www.facebook.com/261670830619458/posts/3312098378910006/
 

 

Tags: ധോണിഎരീസ് ഗ്രൂപ്പ്ക്രിക്കറ്റ് അക്കാദമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

Cricket

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ധോണിപ്പട

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.