Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട-അടൂര്‍ റോഡില്‍ കോഴിമാലിന്യം: ദുര്‍ഗന്ധത്തിനു പുറമെ അപകടങ്ങളും പതിവാകുന്നു

ശാസ്താംകോട്ട-അടൂര്‍ സംസ്ഥാനപാതയിലടക്കം പ്രധാനറോഡുകളില്‍ കോഴിമാലിന്യം തള്ളുന്നത് നിത്യസംഭവമായതോടെ ദുര്‍ഗന്ധത്തിനുപരി റോഡ് അപകടങ്ങളും പതിവാകുകയാണ്. മാലിന്യം തിന്നാന്‍ കൂട്ടത്തോടെ വരുന്ന തെരുവുനായ്‌ക്കളാണ് ഇരുചക്രവാഹനക്കാരെ അപകടത്തില്‍ പെടുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 03:00 am IST
in Kollam

ശാസ്താംകോട്ട: ശാസ്താംകോട്ട-അടൂര്‍ സംസ്ഥാനപാതയിലടക്കം പ്രധാനറോഡുകളില്‍ കോഴിമാലിന്യം തള്ളുന്നത് നിത്യസംഭവമായതോടെ ദുര്‍ഗന്ധത്തിനുപരി റോഡ് അപകടങ്ങളും പതിവാകുകയാണ്. മാലിന്യം തിന്നാന്‍ കൂട്ടത്തോടെ വരുന്ന തെരുവുനായ്‌ക്കളാണ് ഇരുചക്രവാഹനക്കാരെ അപകടത്തില്‍ പെടുത്തുന്നത്. കാല്‍നടയാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന നായ്‌ക്കളുടെ കടിയേറ്റവര്‍ നിരവധിയാണ്. കുന്നത്തൂര്‍, ശാസ്താംകോട്ട അടക്കം നിരവധി പഞ്ചായത്തുകളില്‍ കോഴിമാലിന്യം തേടി തെരുവുനായ്‌ക്കള്‍ അലഞ്ഞുതിരിയുന്നത് പതിവുകാഴ്ചയാണ്.

പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളില്‍ പോലും നായ്‌ക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. ഇവ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അടഞ്ഞുകിടക്കുന്ന കടകള്‍ക്ക് മുന്നിലും റോഡിലുമായി വാസം ഉറപ്പിച്ചിരിക്കുന്നത് ജനങ്ങളെ കൂടുതല്‍ ഭീതിപ്പെടുത്തുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ കടിച്ചെടുത്തു ഓടുന്ന നായ്‌ക്കളുടെ പിന്നാലെ നായ്‌ക്കൂട്ടം ഓടുന്നതാണ് പലപ്പോഴും ഇരുചക്ര വാഹനയാത്രക്കാര്‍ അപകടത്തിലാകാന്‍ കാരണമാകുന്നത്. ഓഫീസ് വിട്ട് പോകുന്ന വൈകുന്നേരങ്ങളില്‍ വീട്ടിലേക്ക് മടങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ പലപ്പോഴും ഇങ്ങനെ പരക്കം പായുന്ന നായ്‌ക്കളുടെ ആക്രമണത്തിനും ഇരയാകാറുണ്ട്. ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാരുടെ ഇടയിലേക്ക് തെരുവുനായ്‌ക്കള്‍ കൂട്ടത്തോടെ പാഞ്ഞടുക്കുന്നതും ഭീതിപരത്തുന്നു.

കഴിഞ്ഞ രïാഴ്ചയ്‌ക്കുള്ളില്‍ ഇരുപതോളം പേര്‍ക്കാണ് തെരുവുനായ്‌ക്കളുടെ കടിയേറ്റത്. അത്ര തന്നെ വാഹനാപകടങ്ങളും ഉണ്ടായി. എന്നാല്‍ പഞ്ചായത്തധികൃതരോ താലൂക്ക് ഭരണകൂടമോ ഈ കാര്യത്തില്‍ കാട്ടുന്ന അനാസ്ഥ ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്രധാനറോഡില്‍ പലയിടങ്ങളിലായി കോഴിമാലിന്യം തള്ളിയവരെ പിടികൂടാന്‍ പോലീസിന് കഴിയാതിരുന്നത് കടുത്ത വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

ബാങ്കിന് മുന്നിലും മാര്‍ക്കറ്റുകളിലും നില്‍ക്കുന്നവരെ സാമൂഹിക അകലത്തിന്റെ പേരില്‍ അസഭ്യം പറഞ്ഞ് വിരട്ടിയോടിക്കുന്ന ശാസ്താംകോട്ട പോലീസാണ് ഇക്കാര്യത്തില്‍ കൂടുതല്‍ അനാസ്ഥ കാട്ടുന്നത്. ഉന്നത അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായെങ്കിലും യാതൊരുവിധ ഫലമുïായിട്ടില്ല.

ഇതിനിടെ തെരുവുനായ വന്ധ്യംകരണം പേരില്‍മാത്രം ഒതുങ്ങിയതാണ് നായ്‌ക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. ആശുപത്രിയില്‍ നായ കടിയേറ്റവര്‍ക്ക് നല്‍കുന്ന ആന്റി റാബീസ്  മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും പേവിഷ പ്രതിരോധ ചികിത്സയ്‌ക്ക് വന്‍തുകയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്നും ആരോപണമുണ്ട്.

Tags: Wastesasthamkotta
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്
Kerala

ധര്‍മശാസ്താ ക്ഷേത്രം വക ഭൂമി അളന്നുതിട്ടപ്പെടുത്തുന്നില്ല; ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ഓംബുഡ്‌സ്മാന്‍ രംഗത്ത്

Kerala

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

പുതിയ വാര്‍ത്തകള്‍

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.