Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കോവിഡ് കുതിക്കുമ്പോൾ ആരോഗ്യ മേഖല കലുഷിതമാകുന്നു

രോഗികളുടെ പ്രതിദിനം എണ്ണം ഉയരുമ്പോൾ പ്രതിരോധ സംവിധാനം ദുർബലമാണെന്നാണ് ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ പറയുന്നത്. ഗുണനിലവാരമുള്ള പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ,സപ്പോർട്ടിങ് സ്റ്റാഫ് എന്നിവ കൂടുതൽ വേണം. കൂടാതെ ആരോഗ്യ പ്രവര്ത്തകരിൽ സ്രവ പരിശോധന നടത്തുന്നതിൽ വീഴ്ചയുണ്ടെന്നും അവർ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 11:02 am IST
inPathanamthitta

തിരുവല്ല: കോവിഡ് മൂർദ്ധന്യത്തിൽ എത്തി നിൽക്കെ ആരോഗ്യ രംഗം കലുഷിതമാകുന്നു. ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധം മോശമാവുന്നതിന് ഇത് കാരണമാകുന്നു.കോവിഡ് ഡ്യൂട്ടിക്ക് ശേഷം അനുവദിക്കുന്ന നിരീക്ഷണകാലവധി നിർത്തലാക്കിയതാണ് സർക്കാർ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരെ ചൊടിപ്പിച്ചത്. ഇപ്പോൾ തന്നെ സംസ്ഥാനത്ത് ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചിരുന്നു. നിരീക്ഷണ കാലാവധി നിർത്തലാക്കിയതോടെ കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗബാധിതരാകാനുള്ള സാധ്യത കൂടുതലാണെന്ന് ജീവനക്കാരുടെ സംഘടനാ നേതൃത്വം പറയുന്നു. അതേ സമയം രോഗികളുടെ എണ്ണം ഉയരുന്നതിനാൽ ജീവനക്കാരുടെ കുറവ് ഉണ്ടാകാതെയിരിക്കാനാണ് നിരീക്ഷണ കാലാവധി അവസാനിപ്പിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.  

കോവിഡ് കുതിക്കുന്നതിനിടെ ആരോഗ്യ പ്രവർത്തകരിലും പിരിമുറുക്കം ഏറി വരികയാണ്. ഇതിന്റെയെല്ലാം ദുരിതം അനുഭവിക്കുന്നത് രോഗികളും അവരുടെ ബന്ധുക്കളുമാണ്. സിഎഫ്എൽടിസികളിൽ അടക്കം ദുരിതമയമാണ്. ഇവിടെ കഴിയുന്നവർക്ക് സമയത്ത് ഭക്ഷണമോ, ആരോഗ്യ പ്രവർത്തകരുടെ സേവനമോ ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച മരിച്ചയാളിന്റെ മൃതദേഹം ആരോഗ്യ വകുപ്പ് അധികൃതർ മാറി വീട്ടിൽ എത്തിച്ചത് വിവാദമായി. മല്ലപ്പളളി ചാലാപ്പള്ളി സ്വദേശിയുടെ മൃതദേഹത്തിന് പകരം കോന്നി സ്വദേശിയുടെ മൃതദേഹമാണ് എത്തിച്ചത്. ഇത്തരം സംഭവങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ഗുരുതര വീഴ്ചയാണ് കാണിക്കുന്നത്. ഇതിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യ വകുപ്പ്ും മടിക്കും.ആർക്കെങ്കിലും നടപടിയെടുത്താൽ ജീവനക്കാർ ഒന്നടങ്കം ഡ്യൂട്ടി ബഹിഷ്‌ക്കരിക്കും. ഇത് രോഗ പ്രതിരോധ പ്രവർത്തനങ്ങളെയും ചികിത്സയിൽ കഴിയുന്ന രോഗികളെയും ബാധിക്കും.

അതേ സമയം രോഗികളുടെ പ്രതിദിനം എണ്ണം ഉയരുമ്പോൾ പ്രതിരോധ സംവിധാനം ദുർബലമാണെന്നാണ് ആരോഗ്യ പ്രവർത്തകരുടെ സംഘടനകൾ പറയുന്നത്. ഗുണനിലവാരമുള്ള പിപിഇ കിറ്റുകൾ, വെന്റിലേറ്ററുകൾ,സപ്പോർട്ടിങ് സ്റ്റാഫ് എന്നിവ കൂടുതൽ വേണം. കൂടാതെ ആരോഗ്യ പ്രവര്ത്തകരിൽ സ്രവ പരിശോധന നടത്തുന്നതിൽ വീഴ്ചയുണ്ടെന്നും അവർ ആരോപിക്കുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, ലാബ് ടെക്‌നീഷ്യൻമാർ, ഫാർമസിസ്റ്റുകൾ, നഴ്‌സിങ് അസിസ്റ്റന്റുമാർ എന്നിവർ രോഗികളുമായി അടുത്ത് ഇടപഴകുന്നവരാണ്. കോവിഡ് സംശയമുള്ള ആശുപത്രി ജീവനക്കാരുടെ സ്രവം പരിശോധനയ്‌ക്ക് എടുത്താലും ഫലം കിട്ടുന്നതു വരെ ആശുപത്രികളിൽ ജോലി ചെയ്യേണ്ട അവസ്ഥയാണ്.ഫലം പോസിറ്റീവാണെന്ന് അറിയുമ്പോഴത്തേക്കും ഒട്ടേറെ പേരിലേക്ക് രോഗം പടർന്നിട്ടുണ്ടാകും.

നിരീക്ഷണക്കാലത്തെ അവധി റദ്ദാക്കിയത് പിൻവലിക്കണം; മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ  

കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ  ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ കാലയളവിലെ അവധി റദ്ദാക്കിയ പ്രിൻസിപ്പൽ സെക്രട്ടറിയുടെ  ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുവേദ മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. കോവിഡ് രോഗികളുമായി നേരിട്ട് ഇടപഴകുകയും ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്ന ആയുഷ് വിഭാഗം അടക്കമുള്ള ഡോക്ടർമാരെ ഉത്തരവ് പ്രതികൂലമായി ബാധിക്കുമെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു. 

നിലവിൽ ഒരു മെഡിക്കൽ ഓഫീസറുള്ള സ്ഥാപനത്തിൽ നിന്നു പോലും സംസ്ഥാനത്തുടനീളം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ സേവനത്തിന് നിയോഗിക്കുന്നുണ്ട്. ഇവരുടെ സേവന കാലാവധി കഴിഞ്ഞ് അനുവദിക്കപ്പെട്ട നിരീക്ഷണ കാലമാണ് പുതിയ ഉത്തരവിലൂടെ എടുത്തു മാറ്റിയത്. അസുഖത്തെ കുറിച്ച് പൊതുജനങ്ങളോട് സമ്പർക്കമൊഴിവാക്കാൻ പറയുകയും അതേ സമയം നേരിട്ട് ഇടപെടുന്ന ഡോക്ടർമാർക്ക് നൽകേണ്ട  നിരീക്ഷണ കാലം കേവലം മനുഷ്യവിഭവശേഷി ഇല്ല എന്ന ന്യായം പറഞ്ഞ് ഒഴിവാക്കുന്ന സാഹചര്യം ആരോഗ്യ രംഗത്തുള്ളവരുടെ ആത്മവിശ്വാസം കുറക്കുമെന്നും ഈ ഉത്തരവ് പിൻവലിക്കാനുളള നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ ഡോ. കൃഷ്ണകുമാർ, സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ ആവശ്യപ്പെട്ടു.

Tags: ഐഎസ്healthcovidcoronavirusകൊറോണ സെന്റര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.