Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സ്വകാര്യ കശുവണ്ടി വ്യവസായികള്‍ ഇനി രണ്ടും കല്‍പ്പിച്ച്, നാലര വര്‍ഷത്തിനിടയില്‍ ജീവനൊടുക്കിയത് 5 മുതലാളിമാർ

വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഇടതുസര്‍ക്കാരിന്റെ കാപട്യത്തില്‍ പ്രതിഷേധിച്ച് സ്വകാര്യകശുവണ്ടിവ്യവസായികള്‍ അന്തിമസമരത്തിലേക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 04:00 am IST
inBusiness

കൊല്ലം: വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഇടതുസര്‍ക്കാരിന്റെ കാപട്യത്തില്‍ പ്രതിഷേധിച്ച് സ്വകാര്യകശുവണ്ടിവ്യവസായികള്‍ അന്തിമസമരത്തിലേക്ക്. കാഷ്യുകോര്‍പ്പറേഷനും കാപ്പക്‌സിനും കൃത്യമായി സാമ്പത്തിക സഹായം നല്‍കുകയും സ്വകാര്യമേഖലയ്‌ക്ക് പ്രഖ്യാപനം മാത്രം നല്‍കുകയും ചെയ്യുന്ന നിലപാടാണ് കശുവണ്ടി വ്യവസായ മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മയും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നതെന്ന് കാഷ്യു ഇന്‍ഡസ്ട്രി പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.

ആകെ 15000 പേരാണ് കാപ്പക്‌സിലും സിഡിസിയിലുമായി തൊഴിലാളികള്‍. സ്വകാര്യമേഖലയിലാണ് മൂന്നരലക്ഷത്തോളം പേരുള്ളത്. അവര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ തയ്യാറാണ്. പക്ഷേ തങ്ങളെ കൈപിടിച്ചുയര്‍ത്താനും വ്യവസായത്തെ രക്ഷിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ജില്ലയില്‍ നൂറുകണക്കിന് കശുവണ്ടണ്ടിഫാക്ടറികളുടെ ഉടമകള്‍ കടക്കെണിയിലാണ്. എന്‍പിഎ ആയ വ്യവസായികളുടെ മേല്‍ ബാങ്കുകള്‍ നിര്‍ദാഷിണ്യം നടപടിയെടുത്തതോടെ നാലര വര്‍ഷത്തിനിടയില്‍ 5 മുതലാളിമാരാണ് ജീവനൊടുക്കിയത്.

പിടിച്ചെടുക്കുന്ന കോടികള്‍ വിലയുള്ള വസ്തുവകകള്‍ മാര്‍വാഡികള്‍ക്ക് വിറ്റുമാറുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. പരാതിപ്പെട്ടാലും ഇടപെടാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത് സഹിക്കാനാകില്ല. വെറും പ്രഖ്യാപനങ്ങളും ആശ്വാസവാക്കുകളും കൊണ്ടണ്ട് നാലരവര്‍ഷം തള്ളിനീക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.

സിഡിസിക്കും കാപ്പക്‌സിനും 150 കോടി രൂപ നല്‍കിയപ്പോള്‍ മൂന്നുബഡ്ജറ്റിലായി സ്വകാര്യമേഖലക്ക് 63 കോടി രൂപ സഹായം പ്രഖ്യാപിച്ചതല്ലാതെ നല്‍കിയില്ല. ഈ സര്‍ക്കാരിന്റെ തൊഴിലാളിസ്‌നേഹം കാപട്യമാണ്. അല്ലായിരുന്നെങ്കില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കുകൂടി ജോലി ലഭിക്കുംവിധം കേന്ദ്രവുമായി ബന്ധപ്പെട്ട് ഉത്തേജന നടപടികള്‍ വേഗത്തിലാക്കിയേനെ.
2000 കോടി രൂപയുടെ സാമ്പത്തികപാക്കേജ് ഇതുവരെയും ഇടതുസര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. 2000 കോടിയുടെ പാക്കേജ് ലഭ്യമാക്കുന്നതിന് പകരം കോവിഡ് കാലത്തുപോലും കശുവണ്ടി വ്യവസായികളെ ബാങ്കുകള്‍ പിന്നില്‍നിന്നും കുത്തുകയാണ്. സ്റ്റേറ്റ് ലെവല്‍ ബാങ്ക് കമ്മിറ്റിയില്‍ നിന്നും പല സഹായങ്ങളും ലഭ്യമാകാത്തതിന് പിന്നില്‍ കണ്‍വീനര്‍ സ്ഥാനത്തുള്ള കാനറ ബാങ്കിന്റെ മയമില്ലാത്ത നിലപാടുകളാണ്. അതിനാല്‍ അവരെ ആ സ്ഥാനത്തുനിന്നും നീക്കണമെന്നും കൗണ്‍സില്‍ പ്രസിഡന്റ് ഡി. മാത്യുകുട്ടിയും സെക്രട്ടറി ഷിക്കാറും ആവശ്യപ്പെട്ടു.

കാഷ്യു ഇന്‍ഡസ്ട്രി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍  സമരം 5ന്
കശുവണ്ടി വ്യവസായികളെയും വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 5ന് രാവിലെ 11ന് ചിന്നക്കട ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ സംഘടന സമരം സംഘടിപ്പിക്കും. കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടാണ് സമരം.
അതിജീവനത്തിനുള്ള വായ്‌പാസഹായത്തിന് അവസാന അത്താണിയായ ബാങ്കുകള്‍ വ്യവസായിവിരുദ്ധ നിലപാടുകളാണ് തുടര്‍ന്നും സ്വീകരിക്കുന്നതെങ്കില്‍ മരണംവരെ സത്യഗ്രഹമിരിക്കാനാണ് തീരുമാനമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Tags: സര്‍ക്കാര്‍എല്‍ഡിഎഫ്‌Cashew
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

Kerala

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

Health

ഉറങ്ങാന്‍ പോകുമ്പോള്‍ പാലില്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ത്ത് കുടിച്ചാല്‍

Kerala

കേരളത്തിലെ ഒരു വിജയിച്ച സംരംഭകൻ പറയുന്നു; ഇത് കേന്ദ്ര നയംമൂലം, ബീഹാറിലെപ്പോലെ ഇവിടെ ബിജെപിക്കായി മനസ്സുമാറുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.