Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തെ രാഷ്‌ട്രീയ വത്കരിക്കാന്‍ ശ്രമിക്കുന്നു; ശക്തമായി അപലപിക്കുന്നെന്നും മാര്‍ക്കണ്ഡേയ കട്ജു

കൊലപാതകം നടന്നതിന്റെ പേരില്‍ അവിടെ ഇപ്പോള്‍ അരങ്ങേറുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ രാഷ്‌ട്രീയം എന്താണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2020, 05:13 pm IST
inIndia

ന്യൂദല്‍ഹി : ഹത്രാസില്‍ പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്ന് അരങ്ങേറുന്ന സംഭവത്തിന് പിന്നിലെ രാഷ്‌ട്രീയം എന്താണെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിനെ രാഷ്‌ട്രീയ വതികരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

ഹത്രാസ് സംഭവത്തെ രാഷ്‌ട്രീയ വത്കരിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ജന വികാരം ഇളക്കിവിടുന്നതിനുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക വാദ്രയും നിരോധനാജ്ഞ ലംഘിച്ച് അവിടെ സന്ദര്‍ശനം നടത്താന്‍ ശ്രമിച്ചിരുന്നു. അതിനു പിന്നാലെയാണ് മാര്‍ക്കണ്ഡേയ കട്ജു പരാമര്‍ശം നടത്തിയിരിക്കുന്നത്.  

ഹത്രാസിലെ പീഡനത്തെയും കൊലപാതകത്തെയും ശക്തമായി അപലപിക്കുന്നു. കൊലപാതകം നടന്നതിന്റെ പേരില്‍ അവിടെ ഇപ്പോള്‍ അരങ്ങേറുന്ന സംഭവങ്ങള്‍ക്ക് പിന്നിലെ രാഷ്‌ട്രീയം എന്താണ്. ദളിത് പെണ്‍കുട്ടിയുടെ കൊലപാതകത്തേയും രാഷ്‌ട്രീയവത്കരിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും കട്ജു രൂക്ഷമായി വിമര്‍ശിച്ചു.  

അതേസമയം, ഹത്രാസ് കേസ് യോഗി സര്‍ക്കാരിനെതിരെ തിരിച്ചു വിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ് എന്നത് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശം പുറത്തു വന്നു. യോഗി സര്‍ക്കാരിനും ഉത്തര്‍പ്രദേശ് പോലീസിനുമെതിരെ മാധ്യമങ്ങളുടെ മുന്നില്‍ ആരോപണം ഉന്നയിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തോട് അജ്ഞാതര്‍ ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.  

പ്രിയങ്ക ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും വരവിനെ സംബന്ധിച്ചും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. യോഗി സര്‍ക്കാരില്‍ നിന്നും ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് പറയിപ്പിക്കാന്‍ ഇന്ത്യ ടുഡേയുടെ മാധ്യമപ്രവര്‍ത്തക ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെയാണ് പുതിയ ഓഡിയോയും പുറത്തുവന്നിരിക്കുന്നത്.

Tags: goldവി മുരളീധരന്‍smugglingmuraleedharanഅന്വേഷണംസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിന്റെ കുടിക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.