Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുരാവസ്തുക്കളുടെ മോഷണം; തലകുനിച്ച് സിപിഎം നേതൃത്വം, ഫേസ്ബുക്കിലടക്കം വ്യാപക പ്രചരണം

സംഭവത്തെ തുടര്‍ന്ന് സിപിഎമ്മിനെതിരെ സമൂഹ്യമാധ്യമങ്ങളിലടക്കം ശക്തമായ അമര്‍ഷമാണ് പ്രചരിക്കുന്നത്. കേസ് അന്വേഷണം വൈകിപ്പിച്ചത് പിന്നില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്ന ആക്ഷേപവും വന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 01:03 pm IST
in Kerala

തൊടുപുഴ: ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ പഴക്കമുള്ള പമ്പിങ് മോട്ടോര്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കളുടെ ശേഖരം മോഷ്ടിച്ച കേസില്‍ നാണം കെട്ട് സിപിഎം നേതൃത്വം. സിപിഎം പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേരാണ് കേസില്‍ പിടിയിലായത്. ഒരാള്‍ ഒളിവിലുണ്ട്.  

സംഭവത്തെ തുടര്‍ന്ന് സിപിഎമ്മിനെതിരെ സമൂഹ്യമാധ്യമങ്ങളിലടക്കം ശക്തമായ അമര്‍ഷമാണ് പ്രചരിക്കുന്നത്. കേസ് അന്വേഷണം വൈകിപ്പിച്ചത് പിന്നില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്ന ആക്ഷേപവും വന്നിരുന്നു.

കഴിഞ്ഞമാസം 19ന് ആണ് കേസിന് ആസ്പദമായ സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ വിഷ്ണു ബാബു കരിമണ്ണൂരിലെ ബീവറേജ് ഔട്ടലറ്റിന്റെ വാച്ചറായി ജോലി ചെയ്തുവരികയായിരുന്നു. സിപിഎം കരിമണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി മെമ്പര്‍, ഡിവൈഎഫ് ഐ കരിമണ്ണൂര്‍ മേഖല സെക്രട്ടറി, എസ്എഫ്‌ഐ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വീട്ടുടമയായ ജോണ്‍സണ്‍ സംഭവമുണ്ടായതിന്റെ പിന്നാലെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കൊറോണ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി അന്വേഷണം പേരിന് മാത്രമാക്കി ചുരുക്കിയിരുന്നു. ഈ വിവരം മനസ്സിലാക്കിയ ജോണ്‍സണ്‍ ഇക്കാര്യം പരിചയക്കാരനായ പത്തനംതിട്ട എസ്പി കെ.ജി. സൈമണെ അറിയിച്ചിരുന്നു. ഇതിന് ശേഷം പോലീസ് അന്വേഷണം ശക്തിപ്പെടുത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.  

ജോണ്‍സന്റെ ഉപ്പുകുന്നിലുള്ള ആളൊഴിഞ്ഞ വീട്ടില്‍ വളരെ പഴക്കമേറിയ പമ്പിങ് മോട്ടോര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉള്ളതായി പ്രതികള്‍ അറഞ്ഞിരുന്നു. ഒന്നാം പ്രതി പ്രശാന്ത്, സുധി, രാകേഷ്, ഒളിവില്‍ കഴിയുന്ന എല്‍ദോസ് എന്നിവര്‍ ചേര്‍ന്ന് സ്ഥലം കണ്ടെത്തി വയ്‌ക്കുകയും രാത്രിയില്‍ മറ്റു പ്രതികളായ സനീഷ്, വിഷ്ണു എന്നിവരെയും ഒപ്പം കൂട്ടി മോഷണം നടത്തുകയായിരുന്നു.  

മോഷണ വസ്തുക്കള്‍ക്ക് ഒന്നര ലക്ഷം രൂപ വിലമതിക്കുമെന്നാണ് വീട്ടുടമ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.  

പത്ത് എച്ച്പി ശേഷിയുള്ള പമ്പിങ് മോട്ടോര്‍, നിരവധി ചെറിയ മോട്ടോറുകള്‍, നടരാജ വിഗ്രഹം, വാല്‍വ് റേഡിയോകള്‍, ഗ്രാമഫോണുകള്‍, പഴയ ടിവി, പഴയ മോഡല്‍ പെഡസ്ട്രിയല്‍ ഫാന്‍ തുടങ്ങി 15 ഓളം വസ്തുക്കള്‍ മോഷ്ടിച്ച് കടത്തുകയായിരുന്നു.  

മോട്ടോറും മറ്റു ഉപകരണങ്ങളും അഴിച്ച് ഉള്ളിലുള്ള കോയിലുകളും മറ്റും എടുത്തശേഷം ബാക്കിയുള്ള വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിക്കുകയായിരുന്നു. ഇടവെട്ടി കനാല്‍, ചിലവ്-കരിമണ്ണൂര്‍ റോഡ്, പന്നൂര്‍ താമരക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി പ്രതികള്‍ ഒളിപ്പിച്ച് വെച്ചിരുന്ന പുരാവസ്തുക്കളും പ്രതികള്‍ മോഷണത്തിന് ഉപയോഗിച്ച രണ്ട് കാറും ഒരു ഓട്ടോറിക്ഷയും രണ്ട് ബൈക്കും പോലീസ് പിടിച്ചെടുത്തു.  

ഇനിയും ചില വസ്തുക്കള്‍ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. പ്രശാന്തിന്റെ കൈവശത്തിലുണ്ടായിരുന്ന കാര്‍ സംഭവദിവസം മോഷണം നടന്ന വീടിന്റെ ഭാഗത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

Tags: cpmഫെയ്സ്ബുക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Thiruvananthapuram

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

പുതിയ വാര്‍ത്തകള്‍

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.