Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

വൊര്‍ക്കാടിയിലെ ദേശീയതൊഴിലുറപ്പ് ഫണ്ട് തട്ടിപ്പ്; വിവാദം മുറുകുന്നു

ദേശീയ തൊഴിലുറപ്പ് ഫണ്ടില്‍ നിന്ന് 4,92,000 രൂപ ചെലവഴിച്ച് മുഗുളി-സൊടങ്കൂര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഈ വര്‍ഷം ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പണി തുടങ്ങും മുമ്പ് അടങ്കല്‍ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കരാറുകാരന് കൈമാറുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 04:03 pm IST
in BJP

വൊര്‍ക്കാടി: ദേശീയ തൊഴിലുറപ്പ് പദ്ധതി ഫണ്ട് തട്ടിപ്പറിക്കാന്‍ നടത്തിയ ശ്രമം വിവാദമായതോടെ വൊര്‍ക്കാടി പഞ്ചായത്തില്‍ മുന്നണികള്‍ തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചു. അതേ സമയം പ്രശ്നത്തില്‍ മഞ്ചേശ്വരം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറും കക്ഷി ചേര്‍ന്നതായി ബിജെപി ആരോപിച്ചു. 

ദേശീയ തൊഴിലുറപ്പ് ഫണ്ടില്‍ നിന്ന് 4,92,000 രൂപ ചെലവഴിച്ച് മുഗുളി-സൊടങ്കൂര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഈ വര്‍ഷം ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പണി തുടങ്ങും മുമ്പ് അടങ്കല്‍ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ കരാറുകാരന് കൈമാറുകയും ചെയ്തു. ബാക്കി വന്ന പണം നല്‍കുന്നതിന് ബില്ലെഴുതി പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിജിറ്റല്‍ ഒപ്പിട്ട് പണം നല്‍കാന്‍ ശ്രമിക്കുന്നതിനിടയില്‍ പഞ്ചായത്തിലെ ബിജെപി സ്വതന്ത്ര അംഗങ്ങള്‍ കൃത്രിമത്തെക്കുറിച്ച് ബിഡിഒക്ക് പരാതികൊടുത്തു. ബിഡിഒ സ്ഥലം സന്ദര്‍ശിക്കുകയും പഞ്ചായത്ത് ഓഫീസില്‍ നിന്ന് കൃത്രിമ രേഖകള്‍ കണ്ടെത്തുകയും ചെയ്തു.

റോഡിന് വേണ്ടി ആകെ ഒരു ലോഡ് ജല്ലി മാത്രമേ ഇറക്കിയിട്ടുണ്ടായിരുന്നുള്ളു. പണിയെടുക്കാതെ പണം തട്ടിമാറ്റാന്‍ കൂട്ടുനിന്ന ദേശീയ തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയറെയും ഓവര്‍സിയറെയും ബിഡിഒ സസ്പെന്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് തട്ടിപ്പിനെതിരെ നിയമ നടപടിയെടുക്കേണ്ടിയിരുന്ന ബിഡിഒ കരാറുകാരനെക്കൊണ്ട് നാലു ദിവസം കൊണ്ട് വിവാദ റോഡ് കോണ്‍ക്രീറ്റ് ചെയ്യിക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

തട്ടിപ്പിന് വെള്ള പൂശാന്‍ കൂട്ടുനിന്ന ബിഡിഒക്കെതിരെ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും അധികൃതരോട് ബിജെപി ആവശ്യപ്പെട്ടു. ഇതിനിടയില്‍ അഴിമതിക്ക് ഒത്താശ ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനും സിപിഎം അംഗമായ വാര്‍ഡ് മെമ്പര്‍ക്കുമെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു. തട്ടിപ്പിനെക്കുറിച്ച് ആരോപണമുന്നയിക്കുന്ന ഇടത്-വലത് മുന്നണികള്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെ ഇവര്‍ സമരരംഗത്ത് നിന്ന് പിന്തിരിഞ്ഞിരിക്കുകയാണ്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലേക്ക് യുഡിഎഫ് അംഗങ്ങള്‍ തന്നെ മാര്‍ച്ച് നടത്തിയത് കോണ്‍ഗ്രസ്സില്‍ വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

Tags: ഐഎസ്kasargodbjpഅഴിമതിഫണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.