Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വികസനമുരടിപ്പിന്റെ സ്മാരകങ്ങളായി തകര്‍ന്ന സിഗ്‌നല്‍ ലൈറ്റുകള്‍

വളരെക്കുറച്ച് നാളുകളൊഴിച്ച് കൂടുതല്‍ സമയവും കണ്ണടച്ചുനിന്ന ലൈറ്റുതൂണുകള്‍ രാത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ ഏതോ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 04:00 am IST
inKollam

അഞ്ചല്‍: അഞ്ചല്‍ പഞ്ചായത്തിലെ വികസനമുരടിപ്പിന്റെയും കെടുകാര്യസ്ഥതയുടെയും സ്മാരകങ്ങളാണ് പട്ടണത്തിന്റെ ഒത്തനടുക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന തകര്‍ന്ന സിഗ്‌നല്‍ ലൈറ്റുകള്‍. കഴിഞ്ഞ പഞ്ചായത്തുസമിതിയുടെ കാലത്ത് സര്‍ക്കാര്‍ കെല്‍ട്രോണ്‍ പോലുള്ള ഏജന്‍സികളെ ഏല്‍പ്പിക്കാതെ സ്വകാര്യഏജന്‍സിയെ സിഗ്‌നല്‍ ലൈറ്റ് മെയിന്റനന്‍സ് ഏല്‍പ്പിച്ചത് വിവാദമായിരുന്നു.

വളരെക്കുറച്ച് നാളുകളൊഴിച്ച് കൂടുതല്‍ സമയവും കണ്ണടച്ചുനിന്ന ലൈറ്റുതൂണുകള്‍ രാത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ ഏതോ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചന്തമുക്കിലെയും ആര്‍ഓ ജംങ്ഷനിലെയും ആറുവീതം തൂണുകള്‍ക്കാണ് ഈ ഗതി വന്നത്. ഒടിച്ചിട്ട തൂണുകളില്‍ പലതും ആവശ്യക്കാര്‍ കൊണ്ടുപോയി. ലോറി ഇടിച്ചുതകര്‍ത്ത രണ്ടുതൂണുകള്‍ പട്ടണത്തിന്റെ ഒത്തനടുക്ക് ഉപേക്ഷിച്ചിരിക്കുകയാണ്. ഇവ വര്‍ഷങ്ങളായി ശാപമോക്ഷം കിട്ടാതെ കിടക്കുകയാണ്.

വലിച്ചെറിഞ്ഞ വലിയ ഉരുക്കുതൂണുകള്‍ എടുത്തു സൂക്ഷിക്കുകയോ സിഗ്‌നല്‍ ലൈറ്റ് പുനഃസ്ഥാപണ്ടിക്കുകയോ ചെയ്തിട്ടില്ല. ഗതാഗതം നിയന്ത്രിക്കാനാകാതെ പട്ടണം അനുദിനം കുരുക്കില്‍ പെടുമ്പോഴും പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് യാതൊരു ആശങ്കയുമില്ല. പട്ടണത്തിലെത്തുന്നവര്‍ക്ക് അപകടക്കെണിയൊരുക്കി തകര്‍ന്നു കിടക്കുന്ന ഉരുക്കുതൂണികള്‍ പട്ടണമധ്യത്തില്‍ നിന്നുമാറ്റാന്‍ ഇനി വരുന്ന പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് പൊതുജനം.

Tags: developmentസിഗ്നല്‍ ലൈറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.