Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗതികേടിന്റെ നടുവില്‍ കൊട്ടാരക്കര ചന്ത

അഞ്ച് വര്‍ഷം തികച്ച് ആദ്യ നഗരസഭാഭരണസമിതി പടിയിറങ്ങാനൊരുങ്ങുമ്പോഴും കൊട്ടാരക്കര ചന്തയുടെ ദുര്‍ഗതിക്ക് മാറ്റമില്ല. അടിസ്ഥാന വികസനംപോലും നടപ്പാക്കാതെയാണ് പടിയിറക്കം. തട്ടിക്കൂട്ട് സംവിധാനങ്ങളിലാണ് ഇപ്പോഴും ചന്തയുടെ പ്രവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 04:00 am IST
in Kollam

കൊട്ടാരക്കര: അഞ്ച് വര്‍ഷം തികച്ച് ആദ്യ നഗരസഭാഭരണസമിതി പടിയിറങ്ങാനൊരുങ്ങുമ്പോഴും കൊട്ടാരക്കര ചന്തയുടെ ദുര്‍ഗതിക്ക് മാറ്റമില്ല. അടിസ്ഥാന വികസനംപോലും നടപ്പാക്കാതെയാണ് പടിയിറക്കം. തട്ടിക്കൂട്ട് സംവിധാനങ്ങളിലാണ് ഇപ്പോഴും ചന്തയുടെ പ്രവര്‍ത്തനം.
വൃത്തിയും വെടിപ്പുമില്ലാത്ത അന്തരീക്ഷം. ഷീറ്റ് മേഞ്ഞ മത്സ്യ വിപണന കേന്ദ്രം, പ്‌ളാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടുമറച്ച കച്ചവട സ്ഥാപനങ്ങള്‍, തീരെ മോശമായ അവസ്ഥയിലുള്ള ഇറച്ചി സ്റ്റാളുകള്‍…..  കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞതൊക്കെ വിഴുങ്ങി നേതാക്കന്മാര്‍… തെരഞ്ഞെടുപ്പിന് ശേഷവും കോടികളുടെ വികസനം ഉടനെത്തിക്കുമെന്നായിരുന്നു പ്രസംഗങ്ങള്‍. പക്ഷെ, വികസന പദ്ധതികള്‍ക്ക് അടിസ്ഥാനശിലയിടാന്‍പോലും ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല.

പ്രതിവര്‍ഷം മുപ്പത്തഞ്ച് ലക്ഷം രൂപയാണ് വാടക ഇനത്തില്‍ത്തന്നെ നഗരസഭയ്‌ക്ക് ചന്തയില്‍ നിന്നും ലഭിക്കുന്നത്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നഗരസഭ തീരെ താത്പര്യമെടുക്കാറില്ല. അറുപതില്‍പ്പരം കടകളാണ് ചന്തയില്‍ ഉള്ളത്. അടുപ്പുകൂട്ടിയതുപോലെയാണ് കച്ചവട സ്ഥാപനങ്ങള്‍. സുരക്ഷിത സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. ഒരു വര്‍ഷം മുന്‍പ് തീ പിടിത്തം ഉണ്ടായപ്പോള്‍ മൊത്തം വ്യാപാര സ്ഥാപനങ്ങളും കത്തിനശിക്കേണ്ടതായിരുന്നു. ഫയര്‍ഫോഴ്‌സും പോലീസും നിമിഷനേരംകൊണ്ട് ഇടപെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ എപ്പോഴും വന്നുപോകുന്ന ചന്തയില്‍ സ്വസ്ഥമായി സഞ്ചരിക്കാന്‍ ഒരു വഴിയില്ല. ഒരു ഭാഗത്ത് കല്‍പ്പടവുകളും മറുഭാഗത്ത് കോണ്‍ക്രീറ്റ് നിരപ്പുമുണ്ട്. വൃത്തിഹീനമായ ഈ പ്രദേശത്താണ് മീന്‍ ഉണക്കാനിടുന്നതും. സാധനങ്ങള്‍ ഇഷ്ടാനുസരണം വാങ്ങാനുള്ള ഇടമില്ല. വൈകുന്നേരങ്ങളിലും ഞായറാഴ്ച രാവിലെയും ആളുകള്‍ കൂടുതലായി ചന്തയിലേക്കെത്തും.

മുട്ടി ഉരുമ്മാതെ നടക്കാന്‍ കഴിയാത്ത സ്ഥിതിയായതിനാല്‍ അതേച്ചൊല്ലിയുള്ള സംഘര്‍ഷങ്ങളും പതിവാണ്. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡരികിലെല്ലാം മത്സ്യ വില്‍പ്പന സ്റ്റാളുകള്‍ തുടങ്ങി.ചന്തയിലെ വൃത്തിഹീന അന്തരീക്ഷത്തില്‍ മത്സ്യം വാങ്ങാന്‍ ആളുകളെത്താന്‍ മടിച്ചത്
വഴിയോര വില്‍പ്പനക്കാര്‍ക്കാണ് ഗുണകരമായത്. ചന്തയിലെ മത്സ്യം ഗുണനിലവാരമില്ലാത്തതാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു. പിന്നീട് നല്ല മത്സ്യം വന്നപ്പോഴും ആളുകള്‍ എത്താതെയായി. 

ഇറച്ചി വില്‍പ്പന സ്റ്റാളും മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്‌ളാട്ടര്‍ ഹൗസ് ഇവിടെ അനുവദിച്ചിട്ടില്ല. സമീപത്തെ പുരയിടത്തില്‍ വച്ച് കന്നുകാലികളെ കശാപ്പുചെയ്ത ശേഷമാണ് ചന്തയിലെ വില്‍പ്പന സ്റ്റാളിലെത്തിക്കുന്നത്.

Tags: Marketkottarakkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

ബാലഗോകുലത്തില്‍ പഠിച്ച പാഠങ്ങള്‍ പ്രചോദനം; ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അനുശ്രീ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.