Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സന്നിധാനത്തേക്ക് അര്‍ദ്ധരാത്രി ബൈക്ക് ഓടിച്ചുകയറ്റി; യുവാക്കള്‍ എത്തിയത് സ്വാമി അയ്യപ്പന്‍ റോഡുവഴി; പിടികൂടിയവരെ പോലീസ് രഹസ്യമായി വിട്ടയച്ചു

ചിറ്റാറില്‍ നിന്ന് പമ്പയിലെത്തി ഗണപതികോവില്‍ കടന്നാണ് ഇവര്‍ സന്നിധാനത്തേക്ക് എത്തിയതെന്നത് അതീവ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. പമ്പയിലെയും സന്നിധാനം പാത തുടങ്ങുന്ന ഭാഗത്തെയും ചെക്ക് പോസ്റ്റുകളില്‍ ഒരു വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല എന്നത് ഇതോടെ വ്യക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2020, 09:21 pm IST
inKerala

പത്തനംതിട്ട: അതീവസുരക്ഷാ മേഖലയായ ശബരിമലയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി യുവാക്കള്‍. പമ്പയില്‍ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള കാനനപാതയിലൂടെ ബൈക്ക് ഓടിച്ചുകയറ്റിയ യുവാക്കളെ പോലീസ് വെറുതെവിട്ടതില്‍ ദുരൂഹത തുടരുന്നു. പമ്പയിലെ വനംവകുപ്പിന്റെ രണ്ട് ചെക്ക്പോസ്റ്റുകളും ഗണപതി കോവിലിന് സമീപമുള്ള ദേവസ്വം ഗാര്‍ഡ് റൂമും കടന്ന് അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തേക്ക് ബൈക്ക് കടന്നുപോയ സംഭവത്തില്‍ അന്വേഷണം വേണമെന്ന്  ഇന്റലിജന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.  

ശനിയാഴ്ച രാത്രിയാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന സംഭവം ഉണ്ടായത്. ചിറ്റാര്‍ ശ്രീകൃഷ്ണ വിലാസത്തില്‍ ശ്രീജിത്ത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ (23) എന്നിവരാണ് സന്നിധാനത്തേക്ക് ബൈക്ക് ഓടിച്ച് പോലീസിന്റെ പിടിയിലായത്. ചിറ്റാറില്‍ നിന്നും തേക്കടിക്കു യാത്ര ചെയ്യാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് എളുപ്പവഴി തേടുകയായിരുന്നു തങ്ങളെന്നാണ് യുവാക്കളുടെ വിശദീകരണം. എന്നാല്‍ ഇതില്‍ ദുരൂഹതകള്‍ ഏറെയാണ്. ചിറ്റാര്‍ സ്വദേശികളായ യുവാക്കള്‍ക്ക് ശബരിമല സന്നിധാനത്തേക്കുള്ള കാനനപാത തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നത് വിശ്വസനീയമല്ലെന്ന് പോലീസും പറയുന്നു.  

വനത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റം ചുമത്തി കേസെടുത്തശേഷം ഇരുവരെയും വിട്ടയച്ചതോടെ പോലീസ് നടപടി ചുരുക്കി. എന്നാല്‍ ശബരിമല പോലെ അതീവ സുരക്ഷാ മേഖലയിലെ കടന്നുകയറ്റം നിസാരവല്‍ക്കരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണ് ഇതോടെ വെളിവായിരിക്കുന്നത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഘടിപ്പിച്ച ഫോണില്‍ ഗൂഗിള്‍ മാപ്പ് ഇവര്‍ സെറ്റ് ചെയ്തിരുന്നതായാണ് പറയുന്നത്.  

ചിറ്റാറില്‍ നിന്ന് പമ്പയിലെത്തി ഗണപതികോവില്‍ കടന്നാണ് ഇവര്‍ സന്നിധാനത്തേക്ക് എത്തിയതെന്നത് അതീവ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. പമ്പയിലെയും സന്നിധാനം പാത തുടങ്ങുന്ന ഭാഗത്തെയും ചെക്ക് പോസ്റ്റുകളില്‍ ഒരു വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല എന്നത് ഇതോടെ വ്യക്തമായി.  

തീര്‍ഥാടനകാലമല്ലാത്തതിനാല്‍ വനംവകുപ്പ് ജീവനക്കാരാണ് ചെക്ക് പോസ്റ്റ് നിയന്ത്രിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ബൈക്ക് ചെക്ക്പോസ്റ്റുകള്‍ കടന്ന് സ്വാമി അയ്യപ്പന്‍ റോഡുവഴി മരക്കൂട്ടം വരെയെത്തി. പോലീസും വനപാലകരും  ഇവിടെവച്ചാണ് യുവാക്കളെ തടഞ്ഞത്. വനമേഖലയിലെ ട്രക്കിംഗ് പാതയിലൂടെ തേക്കടിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ലക്ഷ്യമെന്നാണ് യുവാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇത് വിശ്വസനീയമല്ല.  വനമേഖലയില്‍ നെറ്റ് വര്‍ക്ക് കവറേജ് പരിമിതമാണ്.  ഇവര്‍ എങ്ങനെ ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്തു യാത്ര തുടര്‍ന്നുവെന്നത് സംശയം ജനിപ്പിക്കുന്നു. ഇതൊന്നും പരിശോധിക്കാതെയാണ് യുവാക്കളെ പോലീസ് വിട്ടയച്ചത്.

Tags: bikeSABARIMALAPambaശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.