Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂജാരിയായി ആള്‍മാറാട്ടം: എന്‍ഐഎ പ്രാഥമിക വിവരങ്ങള്‍ തേടി

ചുനക്കര കോമല്ലൂരില്‍ നിന്നും ഇയാള്‍ പിടിയിലായി മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര ഇന്റജിലന്‍സ് ബ്യൂറോ വിശദമായ അന്വേഷണം ആരംഭിച്ചു. ഇവര്‍ കുറത്തികാട് പോലീസില്‍ നിന്നും എഫ്‌ഐആറിന്റെ കോപ്പി വാങ്ങി മടങ്ങിയതിനു പിന്നാലെയാണ് എന്‍ഐഎ സംഘമെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 29, 2020, 12:29 pm IST
in Kerala

ചാരുംമൂട് (ആലപ്പുഴ): വയനാട് സ്വദേശിയായ ഫൈസല്‍ (36) മാവേലിക്കര ചുനക്കരയില്‍ വൈശാഖന്‍ പോറ്റിയായി വേഷം മാറി താമസിച്ച സംഭവത്തില്‍  പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കുറത്തികാട് പോലീസ് എന്‍ഐഎക്ക് കൈമാറി. ഇന്നലെ ഇ-മെയിലായാണ് എറണാകുളം എന്‍ഐഎ ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കിയത്.  

ചുനക്കര കോമല്ലൂരില്‍ നിന്നും ഇയാള്‍ പിടിയിലായി മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര ഇന്റജിലന്‍സ് ബ്യൂറോ വിശദമായ അന്വേഷണം ആരംഭിച്ചു. ഇവര്‍ കുറത്തികാട് പോലീസില്‍ നിന്നും എഫ്‌ഐആറിന്റെ കോപ്പി വാങ്ങി മടങ്ങിയതിനു പിന്നാലെയാണ് എന്‍ഐഎ സംഘമെത്തിയത്.

ലോക്കല്‍ പോലീസ് തെളിവെടുപ്പിനു ശേഷം മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ഫൈസലിനെ പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഫൈസലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു എന്‍ഐഎ കോടതിയെ സമീപിക്കുമെന്നാണ് വിവരം.  ചെങ്ങന്നൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വേഷം മാറി താമസിച്ചു  ഫൈസല്‍ പലരില്‍ നിന്നും കബളിപ്പിച്ചു തട്ടിയെടുത്ത വന്‍തുകകള്‍  അജ്ഞാത കേന്ദ്രങ്ങള്‍ക്കാണ് കൈമാറുന്നത്.

ചുനക്കരയില്‍ നിന്നും ജോലി വാഗ്ദാനം നല്‍കി കൈക്കലാക്കിയ അന്‍പതിനായിരം രൂപയും ഇത്തരത്തില്‍ കൈമാറിയതായി പോലീസിനു കൊടുത്ത മൊഴിയില്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം സ്വരൂപിക്കുന്ന ഏജന്റ് ആണോ ഇയാളെന്നും സംശയം. ന്യൂനപക്ഷ സമുദായം തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണു ചാരുംമൂടിന്റെ പരിസര പ്രദേശങ്ങള്‍. പത്തു മാസക്കാലം വേഷം മാറി ഒരാള്‍ ഒറ്റയ്‌ക്കു പരിചയമില്ലാത്ത സ്ഥലത്തു താമസിക്കണമെങ്കില്‍ പ്രദേശവാസികളുടെ സഹായമില്ലാതെ കഴിയില്ല. ഇയാളെ ആരെല്ലാം സഹായിച്ചെന്നും ആരുമായെല്ലാം ബന്ധപ്പെട്ടു എന്നും അന്വേഷണം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു
India

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

പുതിയ വാര്‍ത്തകള്‍

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.