Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

കണ്ണൂരിലെ ഫുഡ് പാര്‍ക്ക് ഇന്നും വാഗ്ദാനത്തിലൊതുങ്ങുന്നു

ഉത്തര മലബാറിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാനും കാര്‍ഷിക വിളകള്‍ വൈവി്ധ്യവല്‍കരണത്തിലൂടെ വിപണിയില്‍ ഇറക്കാനും ഉപകാരപ്രദമായിരുന്ന ഫുഡ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പലതവണ മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറുകളെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഇതുവരെ തയ്യാറിയില്ല.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 28, 2020, 11:03 pm IST
inAgriculture

കണ്ണൂര്‍: കാര്‍ഷിക രംഗത്തെ വികസനത്തിന് ഏറെ പ്രയോജനകരമാകുന്ന ഫുഡ് പാര്‍ക്ക് കണ്ണൂരില്‍ സ്ഥാപിക്കണമെന്ന മുറവിളിക്ക് വര്‍ഷങ്ങളുടെ പഴക്കം. സംസ്ഥാനത്ത് മാറിമാറി വന്ന ഇടതുവലത് സര്‍ക്കാരുകള്‍ ജില്ലയിലെ ജനങ്ങളുടെ ആവശ്യത്തിന് നേരെ മുഖം തിരിഞ്ഞ് നില്‍ക്കുയാണ്.  

ഉത്തര മലബാറിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാനും കാര്‍ഷിക വിളകള്‍ വൈവി്ധ്യവല്‍കരണത്തിലൂടെ വിപണിയില്‍ ഇറക്കാനും ഉപകാരപ്രദമായിരുന്ന ഫുഡ് പാര്‍ക്ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പലതവണ മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറുകളെ സമീപിച്ചിട്ടും അനുകൂല തീരുമാനം ഇതുവരെ തയ്യാറിയില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു കൃഷി മന്ത്രി ആയിരുന്ന കെ.പി. മോഹനന്റെ മുന്നില്‍ വിവിധ സംഘടനകള്‍ ഫുഡ് പാര്‍ക്ക് എന്ന പദ്ധതിയുടെ രൂപ രേഖ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഫുഡ് പാര്‍ക്ക് സ്‌കീമില്‍ ഉള്‍പ്പെടുത്തി ചെയ്യാമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിശദമായ പഠനത്തിന് ശേഷം അന്ന് കൃഷി വകുപ്പില്‍ ഉേദ്യാഗസ്ഥനായിരുന്ന ജയരാജന്റെ സഹായത്തോടെ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ പ്രോജക്ട് റിപ്പോര്‍ട്ട് ഏറ്റുവാങ്ങുകയും ചെയ്തു. പിന്നീട് കേരളത്തില്‍ ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും കൃഷി മന്ത്രിയായി വി.എസ്. സുനില്‍കുമാര്‍ ചുമതല ഏറ്റെടുക്കുകയും ചെയ്തു. മന്ത്രിയെ സന്ദര്‍ശിച്ച് ഫുഡ് പാര്‍ക്ക് പദ്ധതിക്കായി നടപടി എടുക്കണം എന്നാവശ്യപ്പെട്ടെങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതിനായ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്താത്തതിനാല്‍ പദ്ധതി എങ്ങുമെത്താതെ കിടക്കുകയാണ്.

കൂത്തുപറമ്പിനടുത്തുള്ള വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തില്‍ ഫുഡ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുമെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു വ്യക്തമാക്കിയിരുന്നു.

ഉത്തരമലബാറിലെ പ്രധാന കാര്‍ഷിക വിളകളായ റബ്ബര്‍, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കശുവണ്ടി, മാങ്ങ, തേങ്ങ, പപ്പായ, ചക്ക, കൊക്കോ, അരി, വാഴപ്പഴം, തുടങ്ങിയവ ശേഖരിക്കുകയും സംസ്‌കരിച്ചു വിവിധ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാറ്റുകയും ചെയ്താല്‍ ഫുഡ്പാര്‍ക്ക് കര്‍ഷകര്‍ക്ക് ഗുണകരമാകുമെന്ന് കര്‍ഷകരും വ്യാപാര മേഖലയിലെ പ്രമുഖരും ചൂണ്ടിക്കാട്ടുന്നു. കൂടാതെ വ്യവസായ രംഗത്തു വളര്‍ച്ചയും നൂറു കണക്കിന് ആളുകള്‍ക്കു ജോലിയും ലഭിക്കാനും ഫുഡ്പാര്‍ക്ക് വഴിയൊരുക്കും.

Tags: kannurഭക്ഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.