Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘ട്രോളിട്ട യുവാവിന്റ വീട് വളയുന്നു; റിമാന്‍ഡ് ചെയ്ത് ജയിലിലാക്കുന്നു;’ ന്യായീകരണക്കാര്‍ക്ക് മറുപടിയായി വടിവാള്‍ട്രോളില്‍ എംബി രാജേഷ് പകതീര്‍ത്ത ഹരി

സൈബര്‍ രംഗത്തെ പരാതിയിന്മേല്‍ ഇങ്ങനെ ക്വിക് ആക്ഷന്‍ എടുക്കുന്ന പോലീസും, അതിനുള്ള നിയമങ്ങളും ഉള്ള ഒരു സ്ഥലത്ത് സംസ്ഥാന DGP ക്കും, മുഖ്യമന്ത്രിക്കും വരെ നേരിട്ട് പരാതി നല്‍കിയ, അതും സര്‍വ്വോപരി ഇടത്പക്ഷ പ്രവര്‍ത്തകയുമായ ഒരു സെലിബ്രിറ്റിക്ക് 'വേണ്ടത്ര നിയമമില്ലാത്തതിനാല്‍' പരാതിപ്പെട്ടവനെ കേറി തല്ലേണ്ടി വന്നു എന്ന ന്യായം പറയരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2020, 08:58 pm IST
in Social Trend

പാലക്കാട്: കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ പ്രചരണത്തിന് അകമ്പടി നല്‍കിയ വാഹനത്തില്‍ നിന്ന് വടിവാള് റോഡില്‍ വീണത് വന്‍വിവാദമായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് ട്രോളായും സമൂഹ്യമാധ്യങ്ങളില്‍ വടിവാള്‍ വിഷയം നിറഞ്ഞുനിന്നിരുന്നു. ഇതില്‍ അസ്വസ്ഥനായ എംബി രാജേഷ് പോലീസില്‍ പരാതി നല്‍കുകയും ഒറ്റദിവസം കൊണ്ട് ട്രോള്‍ ഉണ്ടാക്കിയ യുവാവിനെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.  

മണ്ണാര്‍ക്കാട് കാരാകുറിശി വാഴമ്പുറം ഹരി തമ്പായി(ഹരിപ്രസാദ്)യെയാണ് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള രംഗത്തെത്തുകയും ചെയ്തിരുന്നു. ആവിഷ്‌കാര സ്വതന്ത്രം എല്ലാവര്‍ക്കുമുണ്ടെന്നും അത് ആരുടെയും കുത്തകയല്ലെന്നും അദേഹം വ്യക്തമാക്കിയിരുന്നു. എംബി രാജേഷ് ഒരുവടിവാള്‍ കടിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം ട്രോളാക്കിയതിനാണ് ഹരിയെ അന്ന് അറസ്റ്റ് ചെയ്ത്. ഈ സംഭവവും തിരുവന്തപുരത്തെ യ്യൂട്യൂബര്‍ വിഷയവുമായി ചേര്‍ത്ത് ഹരിയിട്ട് ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്.  

ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

സൈബര്‍ നിയമങ്ങള്‍ ശക്തമല്ല, കേസെടുക്കാന്‍ വകുപ്പില്ല, കേന്ദ്ര സര്‍ക്കാരിന്റ പിടിപ്പ് കേട് എന്നൊക്കെ കുറേ പേര്‍ മെഴുകി വെക്കുന്നത് കണ്ടു.. അവരോടാണ്.. 

2019 April 6 ന് കാലത്ത് പോസ്റ്റ് ചെയ്യപ്പെട്ട ഒരു ട്രോളിന്മേല്‍, April 16 നോ മറ്റോ സ്ഥലം SP ക്ക് നേരിട്ട് പരാതി പോകുന്നു, തുടര്‍ന്ന് April 18 ന് പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ നിന്നുമുള്ള പോലീസ് പട, ശ്രദ്ധിക്കണം ട്രോളിട്ട യുവാവിന്റെ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 40 km മാറിയാണ് ഈ പറയുന്ന നോര്‍ത്ത് സ്റ്റേഷന്‍, ട്രോളിട്ട യുവാവിന്റെ വീടിന് വടക്കോട്ട് 9 ഉം, തെക്കോട്ട് 8 ഉം കി.മീ വ്യത്യസത്തില്‍ രണ്ട് പോലീസ് സ്റ്റേഷനുകളുണ്ട്, മാത്രമല്ല ഒന്ന് ഫോണ്‍ വിളിച്ച് ഹാജരാവാന്‍ പറഞ്ഞാല്‍ ഏത് സ്റ്റേഷനിലും സ്വമേധയാ ഹാജരാകുന്ന പൂരം നക്ഷത്രക്കാരനും, അവിവാഹിതനും, സുന്ദരനുമായ മാന്യ വ്യക്തി കൂടിയാണ് പ്രസ്തുത യുവാവ് എന്നത് പാലക്കാട്ടെ ഓരോ മൈല്‍ക്കുറ്റികള്‍ക്കു വരെ അറിയാവുന്ന കാര്യവുമാണ്.. ഹാ മാറ്ററീന്ന് പോയി, അങ്ങനെ ആ ദൂരേന്ന് വന്ന പോലീസ് പട ട്രോളിട്ട യുവാവിന്റ വീട് വളയുന്നു, അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ച് ഉച്ചക്ക് 3 മണി വരെ കേസ് ഫയല്‍ ചെയ്യാതെ ഇരുന്ന് ശേഷം അറഞ്ചം പുറഞ്ചം വകുപ്പുകള്‍ കേറ്റി ആളെ റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റുന്നു..

അതായത് രണ്ട് നാള്‍, വെറും രണ്ട് നാള്‍ കൊണ്ടാണ് ഒരു സൈബര്‍ കേസില്‍ SP ഉത്തരവിട്ട് CI യുടെ മേല്‍നോട്ടത്തില്‍ SI അറസ്റ്റ് രേഖപ്പെടുത്തി നടപടി വന്നതും ആള്‍ അകത്തായതും. അതും അശ്ലീലമോ, ആഭാസമോ, രാഷ്‌ട്ര വിരുദ്ധ പ്രവൃത്തിയോ, നുണ പ്രചരണമോ ചെയ്ത കേസിനല്ല നൂറിലധികം പേര്‍ കാണ്‍കെ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ നിന്നും മറിഞ്ഞ് വീണ ബൈക്കില്‍ വടിവാള്‍ കണ്ട്, മുഖ്യധാരാ മാധ്യമങ്ങള്‍ വരെ ഒന്നാം പേജില്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ വെച്ച് ആക്ഷേപഹാസ്യത്തിലൂന്നിയ ട്രോള്‍ ഉണ്ടാക്കിയ കേസിന്..

സൈബര്‍ രംഗത്തെ പരാതിയിന്മേല്‍ ഇങ്ങനെ ക്വിക് ആക്ഷന്‍ എടുക്കുന്ന പോലീസും, അതിനുള്ള നിയമങ്ങളും ഉള്ള ഒരു സ്ഥലത്ത് സംസ്ഥാന DGP ക്കും, മുഖ്യമന്ത്രിക്കും വരെ നേരിട്ട് പരാതി നല്‍കിയ, അതും സര്‍വ്വോപരി ഇടത്പക്ഷ പ്രവര്‍ത്തകയുമായ ഒരു സെലിബ്രിറ്റിക്ക് ‘വേണ്ടത്ര നിയമമില്ലാത്തതിനാല്‍’ പരാതിപ്പെട്ടവനെ കേറി തല്ലേണ്ടി വന്നു എന്ന ന്യായം പറയരുത് ok?..

തേങ്‌സ്..  

Tags: പാലക്കാട്bjpഫെയ്സ്ബുക്ക്cpimMB Rajesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

മിനികഥ: സ്റ്റാറ്റസ്

പോ​ലീ​സ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

കവിത: അഹല്യ

കവിത: ജീവിതമെന്ന കറി

അമേരിക്കയ്‌ക്ക് 250; ആഘോഷമാക്കി ട്രംപ്, പഴയ പ്രസിഡന്റുമാർ ഒന്നിച്ചിരുന്ന് വേൾഡ് കപ്പ് കാണും

വിവാഹമോചിതയായ മകള്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹതയെന്ന് ഹൈക്കോടതി

കാമുകിയെ കാണാൻ നിയന്ത്രണരേഖ കടന്ന പാക്അധീന കശ്മീരി യുവാവിനെ തിരിച്ചയച്ച് സൈന്യം ; പ്രണയിനിയെ കാണാൻ മാത്രമെന്നും തീവ്രവാദിയല്ലെന്നും കോടതിയിൽ യുവാവ്

ആരും ചിരിക്കരുത്, പുലി എലിയായി; മമത ടിഎംസിയുടെ ബംഗാൾ ഘടകം അദ്ധ്യക്ഷ!!

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.