Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്‍സൂണ്‍ വിടവാങ്ങല്‍ ഇന്ന് ആരംഭിക്കും; സംസ്ഥാനത്ത് മഴ വീണ്ടും കുറയും

കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പുതുക്കിയ തിയതി പ്രകാരം 17ന് ആണ് വിടവാങ്ങല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ഇത് ഒന്നര ആഴ്ചയോളം വൈകുകയായിരുന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Sep 28, 2020, 12:12 pm IST
in Kerala
രാജ്യത്ത് നിന്ന് മഴ മേഘങ്ങള്‍ അകന്ന് തുടങ്ങിയപ്പോള്‍

രാജ്യത്ത് നിന്ന് മഴ മേഘങ്ങള്‍ അകന്ന് തുടങ്ങിയപ്പോള്‍

ഇടുക്കി: രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ വിടവാങ്ങല്‍ ആരംഭിക്കുന്നതിനാല്‍ ഇന്ന് മുതല്‍ സംസ്ഥാനത്ത് മഴ വീണ്ടും കുറയും. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പുതുക്കിയ തിയതി പ്രകാരം 17ന് ആണ് വിടവാങ്ങല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത്തവണ ഇത് ഒന്നര ആഴ്ചയോളം വൈകുകയായിരുന്നു. വടക്ക് പടിഞ്ഞാറന് ഇന്ത്യയുടെ അന്തരീക്ഷത്തില്‍ ഇതിനുള്ള സാഹചര്യം രൂപപ്പെട്ട് വരികയാണെന്ന് സ്വകാര്യ കാലവസ്ഥ നിരീക്ഷകരും വ്യക്തമാക്കുന്നു.  

ദക്ഷിണ ചൈനാ കടലിന് സമീപം ഉടലെടുത്ത നൗള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയതും തുടര്‍ച്ചായി ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടതുമാണ് കാലവര്‍ഷം വിടവാങ്ങല്‍ പ്രക്രിയ വൈകിപ്പിച്ചത്. അവസാനമുണ്ടായ ന്യൂനമര്‍ദം തെക്കേ ഇന്ത്യയിലേക്ക് പ്രവേശിച്ചതോടെ രാജ്യത്ത് മഴ ശക്തമായിരുന്നു. പിന്നാലെ ചക്രവാത ചുഴികള്‍ രൂപപ്പെട്ടത് ആദ്യം വിടവാങ്ങേണ്ട രാജസ്ഥാനിലടക്കം മഴ തുടരാന്‍ കാരണമായി.  

നിലവില്‍ അന്തരീക്ഷ സ്ഥിതി മാറി വരികയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷവും മണ്‍സൂണ്‍ പിന്മാറ്റം വൈകിയിരുന്നു. സാധാരണ സെപ്തംബര്‍ ആദ്യവാരം എന്നത് ഇതോടെ 15ലേക്ക് എത്തി. ഈ വര്‍ഷം അത് അവസാനത്തേക്കും. പഴയപോലെ തന്നെ പൂര്‍ണ്ണമായും വിടവാങ്ങുക ഒക്ടോബര്‍ പാതിയോടെയാകും. ഇത് പ്രകാരം സംസ്ഥാനത്ത് നിന്നും ഒക്ടോബര്‍ 15നകം കാലവര്‍ഷം വിടവാങ്ങും. പിന്നാലെ ഏറെ വൈകാതെ തുലാമഴയുമെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതുവരെ 221 സെ.മീ. മഴയാണ് കാലവര്‍ഷത്തില്‍ കേരളത്തില്‍ ശരാശരി ലഭിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഇത് എല്ലാ ജില്ലകളിലും തിമിര്‍ത്ത് പെയ്തു എന്നതും പ്രത്യേകതയാണ്. ഒരു ജില്ലയിലും ഇതോടെ മഴയില്‍ കുറവുമില്ലാതായി.

Tags: സംസ്ഥാനRainMonsoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

Kerala

മഴ മുന്നറിയിപ്പ് : സംസ്ഥാനത്ത് 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

പുതിയ വാര്‍ത്തകള്‍

സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി; ബി.ബി ഗോപകുമാർ പത്രിക സമർപ്പിച്ചു, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.