Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പ്രാര്‍ഥനയുടെ ശക്തി

അമ്മ പറഞ്ഞു, കുഞ്ഞേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്, എന്നാല്‍ മറുപടിയില്ല. ഞാനെത്ര കരഞ്ഞു! എന്നിട്ടും ഒന്നും സംഭവിച്ചില്ല. അവസാനം ഇന്ന് ജഗദ്ധാത്രി വന്നു.

സ്വാമി യതിവരാനന്ദbyസ്വാമി യതിവരാനന്ദ
Sep 28, 2020, 03:00 am IST
inSamskriti

ജീവിതത്തില്‍ ഈശ്വരകൃപകൊണ്ടു രോഗം മാറിയ സംഭവങ്ങള്‍ ശാരദാദേവിതന്നെ വിവരിക്കുന്നത് ‘ശാരദാദേവീവചനങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ കാണാം: ‘ഒരിക്കല്‍ ദേവിയുടെ അവസാനത്തെ രോഗത്തിനു തൊട്ടുമുമ്പായി ആപല്‍ക്കരമായ പനിപിടിച്ച് ജയരാംവാടിയില്‍ കിടക്കുകയായിരുന്ന സമയത്ത് ഞാന്‍ (നളിനി ബിഹാരി സര്‍ക്കാര്‍) അമ്മയുടെ കാലുകള്‍ തടവുകയായിരുന്നു. അമ്മ പറഞ്ഞു, കുഞ്ഞേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്, എന്നാല്‍ മറുപടിയില്ല. ഞാനെത്ര കരഞ്ഞു! എന്നിട്ടും ഒന്നും സംഭവിച്ചില്ല. അവസാനം ഇന്ന് ജഗദ്ധാത്രി വന്നു. അവരുടെ മുഖം എന്റെ അമ്മയുടെ മുഖംപോലിരുന്നു. ഇനി ഞാന്‍ ഈ രോഗത്തില്‍നിന്നു രക്ഷപ്പെടും. ഒരിക്കല്‍ എന്റെ ചെറുപ്പകാലത്ത് ഞാന്‍ ദക്ഷിണേശ്വരത്തേക്കു യാത്രചെയ്യുകയായിരുന്നു. വഴിയില്‍ എനിക്കു പനി പിടിപെട്ടു. ഞാന്‍ ബോധമില്ലാതെ കിടക്കുമ്പോള്‍, നല്ല കറുത്ത നിറമുള്ള ഒരു പെണ്‍കുട്ടി എന്റെ മുറിയില്‍ വന്ന് എന്റെ അടുത്തിരുന്നു. അവളുടെ കാലുകളില്‍ നിറയെ പൊടിയായിരുന്നു. അവള്‍ എന്റെ തല തലോടിത്തുടങ്ങി. അവളുടെ പൊടി നിറഞ്ഞ കാലുകള്‍ കണ്ട് ഞാന്‍ ചോദിച്ചു, അമ്മേ, ആരും അവിടുത്തേക്കു കാലു കഴുകാന്‍ വെള്ളം തന്നില്ലേ? ആ കുട്ടി പറഞ്ഞു, ഇല്ല, അമ്മേ, ഞാന്‍ ഉടനെ പോവുകയായി. ഞാന്‍ നിങ്ങളെ കാണാന്‍ വന്നതാണ്. എന്തിനു പേടിക്കുന്നു? നിങ്ങള്‍ക്കു സുഖമാവും. പിറ്റേന്നു മുതല്‍ എനിക്കു ക്രമേണ ഭേദമായി. ഇത്തവണ ഞാന്‍ വളരെ കഷ്ടപ്പെട്ടു. കുഞ്ഞേ, വളരെ പ്രാര്‍ത്ഥനയ്‌ക്കുശേഷമാണ് ഇന്ന് ജഗദ്ധാത്രിയെ കണ്ടത്. ഇത്തവണയും എനിക്കു ഭേദമാവും. എന്തിനു പേടിക്കുന്നു, കുഞ്ഞേ? നീ അദ്ദേഹത്തെ (ശ്രീരാമകൃഷ്ണനെ) ആത്മാര്‍ത്ഥമായി ഭജിച്ചാല്‍ അദ്ദേഹം എല്ലാ ചുറ്റുപാടുകളിലും നിന്നെ രക്ഷിക്കും.’ ഇങ്ങനെ, മഹാത്മാക്കള്‍പോലും പ്രാര്‍ത്ഥിക്കുന്നതു നാം കാണുന്നു, അപ്പോള്‍പ്പിന്നെ സാധാരണക്കാര്‍ പ്രാര്‍ത്ഥിക്കേണ്ടതില്ലേ. ഏതായാലും മഹാത്മാക്കളിലൂടെ നമുക്കു വെളിപ്പെട്ടുകിട്ടുന്നത് പ്രാര്‍ത്ഥനയുടെ ശക്തിയും ഫലവുമാണ്. പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് ശ്രീരാമകൃഷ്ണന്‍ പറയുന്നു: ‘ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയിലൂടെ മനുഷ്യന് സ്വന്തം ആത്മാവിനെ സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ഉറപ്പു പറയുന്നു. മനുഷ്യന്‍ വ്യാകുലമായ ഹൃദയത്തോടെ പ്രാര്‍ത്ഥിക്കണം. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന ഈശ്വരന്‍ തീര്‍ച്ചയായും കേള്‍ക്കുന്നു. അക്കാര്യത്തില്‍ സംശയമേയില്ല. കാന്തം ഇരുമ്പിനോടെന്നപോലെ ഈശ്വരന്‍ മനുഷ്യനോടു ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ പിന്നെ എന്തുകൊണ്ടാണ് ഈശ്വരന്‍ മനുഷ്യനെ ആകര്‍ഷിക്കാത്തത്? ചെളിയില്‍ പൂഴ്ന്നു കിടക്കുന്ന ഇരുമ്പ് കാന്തത്തിന്റെ ആകര്‍ഷണംകൊണ്ടിളകുന്നില്ല. അതു

പോലെ മായയില്‍ മുങ്ങിക്കിടക്കുന്ന ആത്മാവ് ഈശ്വരന്റെ ആകര്‍ഷണം അറിയുന്നില്ല. ‘

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.