Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ജില്ലാ ആശുപത്രിയെ തകര്‍ക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍: ബിജെപി

കൊറോണയുടെ പേര് പറഞ്ഞ് ജില്ലാ ആശുപത്രിയെ തകര്‍ക്കാന്‍ നോക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് ബിജെപി ജില്ലാ ജനാല്‍ സെക്രട്ടറി എ.വേലായുധന്‍ ആരോപിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കൊറോണാ രോഗികള്‍ക്കായി മാറ്റിവെയ്‌ക്കുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി നടത്തിയ ഡി.എം.ഒ ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വേലായുധന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 05:35 pm IST
in BJP
ജില്ലാ ആശുപത്രി കൊറോണാ രോഗികള്‍ക്കായി മാറ്റിവെയ്ക്കുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി നടത്തിയ ഡി.എം.ഒ ഓഫീസ് ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ ആശുപത്രി കൊറോണാ രോഗികള്‍ക്കായി മാറ്റിവെയ്ക്കുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി നടത്തിയ ഡി.എം.ഒ ഓഫീസ് ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കൊറോണയുടെ പേര് പറഞ്ഞ് ജില്ലാ ആശുപത്രിയെ തകര്‍ക്കാന്‍ നോക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന് ബിജെപി ജില്ലാ ജനാല്‍ സെക്രട്ടറി എ.വേലായുധന്‍ ആരോപിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കൊറോണാ രോഗികള്‍ക്കായി മാറ്റിവെയ്‌ക്കുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് ബിജെപി കാഞ്ഞങ്ങാട് മുനിസിപ്പല്‍ കമ്മറ്റി നടത്തിയ ഡി.എം.ഒ ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വേലായുധന്‍. ജില്ലയിലെ പ്രധാന ആശുപത്രിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള ജില്ല ആശുപത്രി പൂര്‍ണ്ണമായും കൊറോണാ രോഗികള്‍ക്കായി മാറ്റിവെയ്‌ക്കുമ്പോള്‍ വഴിയാധാരമാവുന്നത് പട്ടിണി പാവങ്ങളായ സാധാരണക്കാരായ രോഗികളാണ്. പാവപ്പെട്ടവന് രോഗം വന്നാല്‍ ധര്‍മ്മാശുപത്രിയെന്ന് വിളിച്ചിരുന്ന സര്‍ക്കാര്‍ ആശുപത്രി മാത്രമാണാശ്രയം. അവിടെയും വാതില്‍ കൊട്ടിയടച്ചാല്‍ ആത്മഹത്യ മാത്രമാണ് മുന്നിലുള്ളത്. 
ജില്ലയില്‍ കൊറോണാ രോഗം അനുദിനം വര്‍ദ്ധിക്കുന്നു. എഴുപത് ശതമാനം രോഗികളും സ്വന്തം വീട്ടില്‍ കൊറൊന്റെയിനില്‍ കഴിയുന്നു. സര്‍ക്കാര്‍ സംവിധാനമൊരുക്കുന്നില്ല. ഗുരുതരമായി രോഗം ബാധിച്ച കൊറോണാ രോഗികള്‍ക്കായി പ്രത്യേകം സംവിധാനമൊരുക്കണം.കഴിഞ്ഞ ഏഴ് മാസങ്ങളായി കേരളത്തില്‍ കൊറോണാ രോഗം വ്യാപിക്കുകയാണ്. രോഗം വര്‍ദ്ധിക്കുമ്പോള്‍ ആവശ്യമായ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ആരോഗ്യ രംഗം കുത്തഴിഞ്ഞിരിക്കുകയാണ്. കാര്യക്ഷമതയുടെ കുറവും വേണ്ടത്ര മുന്നൊരുക്കവും നടത്താത്തതിനാല്‍ കൊറോണാ രോഗികള്‍ക്ക് ഇടമില്ലാതായി. സര്‍ക്കാരിന് എളുപ്പം കിട്ടിയത് എല്ലാ സൗകര്യങ്ങളുമുള്ള ജില്ലാ ആശുപത്രിയായിരുന്നു. ജില്ലാ ആശുപത്രിയിലെ രോഗികളെ പല സ്ഥലങ്ങളിലെ താലൂക്ക് ആശുപത്രികളിലേക്കും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും പറഞ്ഞു വിടാനൊരുങ്ങുകയാണ്. എന്നാല്‍ വേണ്ടത്ര സൗകര്യങ്ങളോ തയ്യാറെടുപ്പുകളോ ഇല്ലാതെയാണ് രോഗികളെ തള്ളിവിടുന്നത്. പ്രസവ ചികിത്സയ്‌ക്കായി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലേക്കാണ് പറഞ്ഞു വിടാന്‍ ഉദ്ദേശിക്കുന്നത്. കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ഫ്രണ്ട് ഓഫീസല്ലാതെ മറ്റൊരു സൗകര്യവും മാസങ്ങളായിട്ടും തയ്യാറാക്കിയിട്ടില്ല. എഴു മാസമായി കൊറോണാ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലെങ്കിലും സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
ജില്ലയുടെ പരിതാപകരമായ അവസ്ഥ കണ്ട് ചട്ടഞ്ചാലില്‍ ടാറ്റാ ഗ്രൂപ്പ് പണിതു നല്‍കിയ 540 കിടക്കകളുള്ള കൊവിഡ് ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ ഇത്രനാളായിട്ടും സര്‍ക്കാരിനായില്ല. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ടാറ്റ ഒരുക്കിയിട്ടും ജീവനക്കാരെ നിയമിക്കാത്തത് പിടിപ്പുകേടും ജനവഞ്ചനയുമാണ്. ആരോഗ്യ രംഗത്തിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയാണ് ഇത് കാണിക്കുന്നത്.
ജില്ലാ ആശുപത്രിയെ പാവപ്പെട്ട രോഗികള്‍ക്കായി പഴയതു പോലെ തുടര്‍ന്നുകൊണ്ട് കൊറോണ രോഗികള്‍ക്ക് ഉക്കിനടുക്കയിലും ചട്ടഞ്ചാലിലും സൗകര്യമൊരുക്കണമെന്നാണ് ബിജെപിയുടെ നിര്‍ദ്ദേശം. പാവപ്പെട്ടവരെ മറന്നു കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ സമര പരമ്പരയുമായി ബിജെപി മുന്നോട്ട് പോകുമെന്നും വേലായുധന്‍ മുന്നറിയിപ്പു നല്‍കി.
ധര്‍ണ്ണ സമരത്തില്‍ മുനിസിപ്പല്‍ നോര്‍ത്ത് ഏരിയ പ്രസിസണ്ട് എച്ച്.ആര്‍.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് എം.ബാല്‍ രാജ്, മണ്ഡലം പ്രസിഡണ്ട് എന്‍.മധു എന്നിവര്‍ സംസാരിച്ചു. എം.പ്രശാന്ത്, സി.കെ. വല്‍സലന്‍, ബിജി ബാബു, വീണാ ദാമോദരന്‍ എന്നിവര്‍ ധര്‍ണ്ണയ്‌ക്ക് നേതൃത്വം നല്‍കി. എ.കൃഷ്ണന്‍ സ്വാഗതവും ഉണ്ണികൃഷ്ണന്‍ കല്യാണ്‍ റോഡ് നന്ദിയും പറഞ്ഞു.

Tags: kasargodhospitalbjpcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

പുതിയ വാര്‍ത്തകള്‍

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.