Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ബിഎംഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താനുള്ള ശ്രമം സിപിഎം അറിവോടെ: ബിജെപി

ബിഎംഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്ന് ബിജെപി മഞ്ചേശ്വംരം മണ്ഡലം കമ്മറ്റി ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 11:22 am IST
inBJP
ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി നടത്തിയ പ്രകടനം

ബിഎംഎസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി നടത്തിയ പ്രകടനം

കുമ്പള: ബിഎംഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്ന് ബിജെപി മഞ്ചേശ്വംരം മണ്ഡലം കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ കുമ്പളയില്‍ നിന്നും നായ്‌ക്കാപ്പിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്ന ബിഎംഎസ് പ്രവര്‍ത്തകരെ ബൈക്കില്‍ പിന്തുടര്‍ന്ന് വന്നവര്‍ കാറിനു നേരെ കല്ലെറിഞ്ഞ് ചില്ലുകള്‍ തകര്‍ക്കുകയും തുടര്‍ന്ന് ഓടിച്ചുപോയ ബൈക്കിനെ പിന്തുടര്‍ന്ന് പോകുന്നതിനിടയില്‍ ബൈക്ക് ഓടിച്ചയാള്‍ ഒരു വീട്ടില്‍ കയറുകയായിരുന്നു. 

കല്ലെറിഞ്ഞ പ്രതിയെ വീട്ടില്‍ നിന്ന് പുറത്തിറക്കണമെന്ന് പറഞ്ഞപ്പോള്‍ ഇവിടെയില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ സമയത്ത് അകത്തുണ്ടായിരുന്ന നിരവധി കേസിലെ പ്രതി മൊബൈലില്‍ ഗുണ്ടകളെ വിളിച്ചുവരുത്തി ബിഎംഎസ് പ്രവര്‍ത്തകരെയും മറ്റും ആക്രമിക്കുകയുണ്ടായി. യഥാര്‍ത്ഥ സംഭവം ഇതാണെന്നിരിക്കെ ബിഎംഎസ് പ്രവര്‍ത്തകരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു.

വീട്ടിനകത്ത് നിന്ന് ഫോണ്‍ ചെയ്ത ശിവ എന്ന കുറ്റവാളി വിളിച്ചു വരുത്തിയ ക്രിമിനലുകളായ മനോജ്, അനന്തപുരം ക്ഷേത്രത്തിലെ ട്രസ്റ്റ് മെമ്പറായ ജയപ്രകാശും, ഉദയകുമാര്‍ എന്ന മറ്റൊരു ട്രസ്റ്റ് മെമ്പറും, ഹര്‍ഷാദ്, സൈലു, സനോജ്, പ്രസന്ന എന്നിവരടക്കം പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് ബിഎംഎസ് പ്രവര്‍ത്തകരെ വടിവാളും, മറ്റ് മാരകായുധങ്ങളുമായി കൊലപ്പെടുത്താന്‍ ശ്രമിച്ചതും, കാര്‍ തച്ചുതകര്‍ത്തതും.

ഈ ക്രിമിനലുകള്‍ക്കൊക്കെ സാമ്പത്തിക സഹായവും മറ്റും ചെയ്തുവരുന്നത് തമിഴ്‌നാട്ടില്‍ നിന്നും ഇവിടെയെത്തി സ്ഥിരതാമസമാക്കിയ ചന്ദ്രു എന്ന കുമ്പളയിലെ അറിയപ്പെടുന്ന ചൂതാട്ട മാഫിയ നേതാവാണ്. ചൂതാട്ടം കൂടാതെ പണം പലിശക്ക് നല്‍കി വീടുകളും സ്ഥലങ്ങളും ഈ ക്രിമിനല്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. മുരളി വധക്കേസിന്റെ വിധി വന്ന സമയത്ത് ലക്ഷങ്ങള്‍ ചെലവാക്കി മദ്യവും ലഹരികളും നല്‍കി ആഘോഷിക്കുകയും ചെയ്ത ഈ ക്രിമിനല്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമാണ്. ഇത്തരം സാമൂഹ്യദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് സൈ്വര ജീവിതം ഉറപ്പാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ബിജെപി മണ്ഡലം പ്രസിഡന്റ് മണികണ്ഠറൈ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ സുരേഷ്‌കുമാര്‍ ഷെട്ടി, അഡ്വ.ബാലകൃഷ്ണ ഷെട്ടി, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി പുഷ്പരാജ്, മുരളീധര യാദവ്, ബി.ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.

Tags: kasargodബിഎംഎസ്‌bjpcpim
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

Kerala

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.