Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയ റോഡ് നിര്‍മാണം; യാത്രാ ദുരിതത്തില്‍പ്പെട്ട് ജനം

അലത്തറവിളാകം പട്ടികജാതി കോളനിയിലെ ആയിരക്കണക്കിന് ആളുകളുടെ സഞ്ചാരപാത ലക്ഷ്യമിട്ട് തുടങ്ങുന്ന പദ്ധതിയെന്ന് പറഞ്ഞാണ് മുന്‍ എംഎല്‍എ ആര്‍. സെല്‍വരാജ് എസ്‌സി ഫണ്ട് അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 04:32 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: വര്‍ഷങ്ങളായി വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങിയ റോഡ് നിര്‍മാണം. ഇന്നും ഇതുവഴിയുള്ള യാത്രാദുരിതത്തില്‍ തന്നെ.  ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ ഉദിയന്‍കുളങ്ങര അഞ്ചാം വാര്‍ഡിലെ ആറയൂരില്‍ നിന്നും ആരംഭിച്ച്  അലത്തറവിളാകത്ത് അവസാനിക്കുന്ന കനാല്‍ ബണ്ട് റോഡിനാണ് ഈ ദുര്‍വിധി.  

  അലത്തറവിളാകം പട്ടികജാതി കോളനിയിലെ ആയിരക്കണക്കിന് ആളുകളുടെ സഞ്ചാരപാത ലക്ഷ്യമിട്ട് തുടങ്ങുന്ന പദ്ധതിയെന്ന് പറഞ്ഞാണ്  മുന്‍ എംഎല്‍എ ആര്‍. സെല്‍വരാജ്  എസ്‌സി ഫണ്ട് അനുവദിച്ചത്. ഒരു കോടി രൂപ അനുവദിക്കുകയും ആലുവാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഫ്‌ഐറ്റി എന്ന കമ്പനിക്ക് 2012ല്‍ പ്രവര്‍ത്തനാനുമതി നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ ആറയൂര്‍ റോഡിനു കുറുകെയുള്ള ഇറിഗേഷന്‍ വക പാലത്തില്‍ നിന്നും തുടങ്ങുന്ന, നാലടി വീതിയില്‍ നിലവിലുണ്ടായിരുന്ന റോഡിന്റെ ഒരു വശം 300 മീറ്ററോളം ദൂരത്തില്‍ കനാല്‍ ഭിത്തി നിര്‍മിച്ച് റോഡ് വീതി കൂട്ടുന്നതിനായിരുന്നു പദ്ധതി. എന്നാല്‍ പാര്‍ശ്വഭിത്തിയുടെ  നിര്‍മാണം ആരംഭിച്ചതു മുതല്‍ അഴിമതി ആരോപണങ്ങളുമായി പ്രതിഷേധങ്ങളും ആരംഭിച്ചിരുന്നു. റോഡില്‍ നിന്നും 20 അടിയോളം താഴ്ചയുള്ള ഇറിഗേഷന്‍ കനാലില്‍ പാലവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന നാലടിയോളം ഭിത്തിയുടെ പുറത്ത് ബലത്തിനായുള്ള സജ്ജീകരണങ്ങള്‍  ചെയ്യാതെ വെറും കോണ്‍ക്രീറ്റ് ഇട്ട് അതില്‍ കമ്പികള്‍ കുത്തിനിര്‍ത്തിയായിരുന്നു നിര്‍മാണമെന്നാണ് പരാതികള്‍ ഉയര്‍ന്നിരുന്നത്. ഇതോടെ നിര്‍മാണം നിലച്ചു.

 റോഡില്‍ നിന്നും 80 മീറ്ററോളം ദൂരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ച ഭാഗത്ത് റോഡുമായി ബന്ധമില്ലാതെ വലിയ തരത്തില്‍ ഗര്‍ത്തമായി നിലവിലുണ്ടായിരുന്ന ഭാഗത്ത് സമീപവാസികളില്‍ ചിലര്‍ വീട് നിര്‍മാണങ്ങള്‍ക്ക് ശേഷം ബാക്കിവരുന്ന മണ്ണും കട്ടകളും കൊണ്ട് നിറയ്‌ക്കുകയായിരുന്നു. റോഡിലെ വീതിയുടെ വ്യതിയാനം കാരണം റോഡില്‍ നിന്നും ബണ്ട് റോഡ് വഴി പരിചയമില്ലാത്ത വാഹനയാത്രക്കാര്‍ വരുമ്പോള്‍  അപകടങ്ങള്‍ ഇവിടെ തുടര്‍ക്കഥകളായി മാറുന്നുവെന്നാണ്  നാട്ടുകാരുടെ പരാതി. എന്നാല്‍ കനാലിനോട് ചേര്‍ന്ന് ബണ്ട് നിര്‍മാണത്തിനായി ഇറിഗേഷന്‍ അനുമതി തേടിയിരുന്നില്ലെന്നും അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ലെന്നും മറ്റൊരു ആക്ഷേപമുണ്ട്. കനാല്‍ ബണ്ട് നിര്‍മാണം നിലച്ചതോടെ കനാലിലൂടെയുള്ള ജലമൊഴുക്കും നിലച്ചു. നിര്‍മാണ സാമഗ്രികളും കൂടാതെ ഉപയോഗശൂന്യമായ അസംസ്‌കൃത വസ്തുക്കളും ഈ ഭാഗത്ത് കൂടി കിടക്കുന്നതിനാല്‍  വര്‍ഷങ്ങളായി കനാലിലൂടെ വെള്ളം എത്താറില്ല.  പ്രദേശത്ത് കുടിവെള്ളക്ഷാമവും കൃഷിനാശവും വ്യാപകമാവുന്നതായും നാട്ടുകാര്‍ പറയുന്നു. തെരഞ്ഞെടുപ്പു കാലമാകുമ്പോള്‍ പട്ടികജാതി സ്‌നേഹവുമായി എത്തുന്ന ചെങ്കല്‍ പഞ്ചായത്തിലെ സിപിഎം ഭരണസമിതിക്കെതിരെയും ബന്ധപ്പെട്ടവര്‍ക്കെതിരെയും ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് തയാറാവുകയാണ് നാട്ടുകാര്‍.

പ്രദീപ് കളത്തില്‍

Tags: developmentറോഡുകള്‍construction
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.