Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാക്കിസ്ഥാന്റെ 70 വര്‍ഷത്തെ നേട്ടം ഭീകരത വളര്‍ത്താനായത്, ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതും അവിടെ മാത്രം; യുഎന്നില്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി ഇന്ത്യ

മനുഷ്യാവകാശ ധ്വംസനത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണ് ഭീകരവാദം. 2018 ഡിസംബറില്‍ റാഷിദ് ഹുസൈന്റെ തിരോധാനവും 2020 മാര്‍ച്ചില്‍ കാണാതായ ബലൂചിസ്താന്‍ ടൈംസിന്റെ ചീഫ് എഡിറ്റര്‍ സാജിദ് ഹുസൈന്റെ മരണവും ഇതാണ് വ്യക്തമാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2020, 12:26 pm IST
inIndia

യുണൈറ്റഡ് നേഷന്‍സ് : ബലൂചിസ്താനില്‍ പാക്കിസ്ഥാന്‍ നടത്തി വരുന്ന ക്രൂരതകള്‍ ഉയര്‍ത്തിക്കാട്ടി ഇന്ത്യ. യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 70 വര്‍ഷത്തെ തിളക്കമാര്‍ന്ന നേട്ടമെന്നത് ഭീകരത വളര്‍ത്തിയെന്നതു മാത്രമാണെന്നാണ് ഇന്ത്യ പാക്കിസ്ഥാന് മറുപടി നല്‍കി.  

ഭീകരന്മാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന ഏക രാജ്യമാണ് പാക്കിസ്ഥാന്‍. സൈനിക നടപടികളും നിയമത്തിന് അതീതമായ കൊലപാതകങ്ങളും പീഡനങ്ങളും കൂട്ടപലായനവും ബലൂചിസ്ഥാനിലെ പതിവുകാഴ്ചയായി മാറിയെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി സെന്തില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ബലൂചിസ്താനില്‍ നിന്ന് അപ്രത്യക്ഷരായ 47000 ബലൂച് വംശജരെക്കുറിച്ചോ 35000 പഷ്തൂണ്‍ വിഭാഗക്കാരെക്കുറിച്ചോ ആര്‍ക്കും യാതൊരു അറിവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ ധ്വംസനത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയാണ് ഭീകരവാദം. 2018 ഡിസംബറില്‍ റാഷിദ് ഹുസൈന്റെ തിരോധാനവും 2020 മാര്‍ച്ചില്‍ കാണാതായ ബലൂചിസ്താന്‍ ടൈംസിന്റെ ചീഫ് എഡിറ്റര്‍ സാജിദ് ഹുസൈന്റെ മരണവും ഇതാണ് വ്യക്തമാക്കുന്നതെന്നും സെന്തില്‍ കുമാര്‍ പറഞ്ഞു.  

പാക് അധീന കശ്മീരില്‍ നിന്നു പോലും യഥാര്‍ത്ഥ കശ്മീരികളെ പുറത്താക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ് ജമ്മുകശ്മീരും ലഡാക്കും. എക്കാലത്തും പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ജമ്മുകശ്മീര്‍ മേഖലയിലെ നിയമങ്ങളും അവിടത്തെ നിയമനിര്‍മ്മാണങ്ങളും രാജ്യത്തിന്റെ മാത്രം വിഷയമാണെന്നും കഴിഞ്ഞ ദിവസം ഇന്ത്യ യുഎന്നില്‍ വ്യക്തമാക്കിയിരുന്നു.  

അതേസമയം ഇമ്രാന്‍ഖാന്‍ മുന്‍കൂട്ടി പ്രസംഗിച്ച് റെക്കോഡ് ചെയ്തിരുന്ന പ്രസംഗം സഭയില്‍ കേള്‍പ്പിക്കുന്നതിനിടെ ഇന്ത്യ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. പാക്കിസ്ഥാന്‍ ജമ്മുകശ്മീര്‍ വിഷയം അനാവശ്യമായി ഉന്നയിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ വാക്കൗട്ട് നടത്തിത്.  

Tags: indiapakistanയുഎന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

പുതിയ വാര്‍ത്തകള്‍

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.