Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗദി ഖുറാന്‍ പരിശുദ്ധമല്ലേ; അന്നു വന്നത് 25 ടണ്‍; വിശുദ്ധ ഗ്രന്ഥം പൊതു ലേലത്തിന് വെച്ചപ്പോള്‍ ജലീലിന് വേദനിച്ചോ

2019 ജൂലൈയില്‍ കൊച്ചി വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലില്‍ സൗദിയില്‍ എറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രിന്റ് ചെയ്തിട്ടുള്ള 25 ടണ്‍ ഖുറാനാണ് എത്തിയത് , ഇത് ആര് എവിടെ നിന്നും ആരുടെ പേരില്‍ അയച്ചു എന്ന് രേഖകള്‍ ഉണ്ടായിരുന്നില്ല ,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 10:26 pm IST
in Kerala

തിരുവനന്തപുരം: യുഎഇയില്‍ നിന്ന് വന്ന് 17 ടണ്‍ ഖുറാന്റെ പേരിലാണല്ലോ മന്ത്രി കെ ടി ജലീലിന്റെ കണ്ണീര്‍. വിശുദ്ധ ഗ്രന്ഥത്തോടുള്ള സ്‌നേഹമാണ്  നിയമങ്ങളെ മറികടന്ന്   ഖുറാന്‍ കൊണ്ടു വാരാന്‍ നിര്‍ബന്ധിതനാക്കിയത് എന്നാണല്ലോ ഇപ്പോള്‍ പറയുന്നത്. ഇതിനു മുന്‍പ് മറ്റൊരു രാജ്യത്തുനിന്നും കേരളത്തിലേക്ക് ഖുറാന്‍ വന്നിരുന്നു. മുസ്‌ളീങ്ങളുടെ പരിശുദ്ധ നാടായ സൗദി അറേബ്യയില്‍ നിന്ന്. വിമാനത്തിലല്ല കപ്പലിലാണ് എത്തിയത്.  

2019 ജൂലൈയില്‍ കൊച്ചി വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലില്‍ സൗദിയില്‍ എറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രിന്റ് ചെയ്തിട്ടുള്ള 25 ടണ്‍ ഖുറാനാണ് എത്തിയത് , ഇത് ആര് എവിടെ നിന്നും ആരുടെ പേരില്‍ അയച്ചു എന്ന് രേഖകള്‍ ഉണ്ടായിരുന്നില്ല , ഈ ഖുറാനുകള്‍ എല്ലാം 6 മാസത്തോളം  മഴയും വെയിലുമേറ്റ് തടി പെട്ടികള്‍ക്കുള്ളില്‍ ടെര്‍മിനലില്‍  കിടന്നു .ദേശിയ മാധ്യമങ്ങളിലടക്കം  വാര്‍ത്ത ആയി.

വാര്‍ത്ത ആയതോടെ അന്വേഷണ എജന്‍സികള്‍ രംഗത്തെത്തി . അതോടെ തങ്ങള്‍ക്ക് വന്നതാണ് എന്ന് പറഞ്ഞ് മലപ്പുറം ജില്ലയിലെ വാഹക്കാട് ദാറുള്‍ ഉലും അറബിക് കേളേജ് പ്രിന്‍സിപ്പള്‍ അബ്ദുള്‍ സലാം  രംഗത്തെത്തി ഖുറാനുകള്‍ സ്വീകരിക്കുന്നതിനായി കസ്റ്റംസിനെ സമീപിച്ചു. എന്നാല്‍ 25 ടണ്‍ ഭാരം വരുന്ന പുസ്തകങ്ങള്‍ക്ക് 8 ലക്ഷം രൂപയാണ് കസ്റ്റംസ് തീരുവ അടയ്‌ക്കാന്‍ ആവശ്യപ്പെട്ടത്. നിലവിലെ ഭാരതത്തിലെ നിയമം അനുസരിച്ച് മറ്റൊരു രാജ്യത്ത് നിന്നും മതഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. ഈ നിയമം ലംഘിച്ചതിന് പിഴയോ വിശദീകരണമോ ആവശ്യപെടാതെയാണ് കസ്റ്റംസ് ഡ്യൂട്ടി മാത്രം അടച്ച് വിട്ട് നല്‍കാന്‍ അന്ന് തീരുമാനിച്ചത്.  പാക്കിസ്ഥാനില്‍ അച്ചടിച്ച് ദുബായ് വഴി കേരളത്തിലെത്തിയ രണ്ട് കണ്ടെയ്‌നര്‍ കള്ളനോട്ടുകള്‍ എത്തിയതും ഇതേ ടെര്‍മിനലിലൂടെയായിരുന്നു .

8 ലക്ഷം രൂപാ അടയ്‌ക്കാന്‍ നിവര്‍ത്തിയില്ലായെന്ന് കോളേജ് കസ്റ്റംസിനെ അറിയിച്ചു.്  തിരിച്ചയച്ചു കൊള്ളാന്‍ കോളേജ് പ്രിന്‍സിപ്പള്‍ കസ്റ്റംസിന് കത്ത് കൊടുത്തു ……. പക്ഷെ പ്രിന്റ് ചെയ്ത കമ്പനിയുടെ പേരോ അയച്ച വ്യക്തിയുടെയോ കമ്പനിയുടെ പേരോ ഇല്ലാത്തതിനാല്‍ തിരിച്ചയക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നും  തിരിച്ചയക്കാനായാല്‍ തന്നെ അതിന്റെ എക്‌സൈസ് ഡ്യൂട്ടിയും ചിലവുകളും കോളേജ് വഹിക്കേണ്ടി വരും എന്നറിഞ്ഞതോടെ കോളേജ് അധികൃതര്‍ അതില്‍ നിന്നും പിന്‍മാറ.അങ്ങിനെ കസ്റ്റംസ് അത് പൊതു ലേലത്തില്‍ വെക്കാമെന്നും കോളേജിന് വേണമെങ്കില്‍ ലേലത്തില്‍ പിടിക്കാമെന്നും ധാരണയായി .

25 ടണ്‍ ഖുറാനുകള്‍ കണ്ട് കെട്ടുന്ന സാധനങ്ങള്‍ കൂട്ടിയിടുന്ന യാഡിലേക്ക് ഈ ഖുറാനുകള്‍ മാറ്റി. അവിടെയും കിടന്നു 4 മാസം. 2020 ജനുവരിയില്‍ ഒരു ലക്ഷം രൂപാ മൂല്യം വെച്ച്  ഖുറാനുകള്‍ക്ക് ലേല നോട്ടീസ് പുറപ്പെടുവിച്ചു.  

അപ്പോഴൊന്നും ഈ ജലീല്‍ മന്ത്രി ഇവിടില്ലായിരുന്നോ.  ഇസ്ലാം മത വിശ്വാസികള്‍ അവരുടെ വിശുദ്ധ ഗ്രന്ഥമായി കാണുന്ന ഖുറാന്‍ വല്ലാര്‍പാടം കണ്ടെനര്‍ ടെര്‍മിനലില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ മഴയും വെയിലുമേറ്റ് കിടന്നപ്പോള്‍ ജലീല്‍ മന്ത്രിക്ക് വേദനിച്ചില്ലെ.തങ്ങളുടെ വിശുദ്ധ ഗ്രന്ഥം പൊതു ലേലത്തിന് വെച്ചപ്പോള്‍ ജലീലിന് പൊള്ളിയില്ലെ .

സൗദിയില്‍ നിന്നും വന്ന ഈ ഖുറാനുകള്‍ക്ക്  ഇല്ലാത്ത എന്ത് പ്രത്യേകതയാണ് മറ്റൊരു രാജ്യത്തിന്റെ ഡിപ്‌ളോമാറ്റിക് ബാഗുകളില്‍ കൊണ്ടു വന്ന ഖുറാനുകള്‍ക്ക് ഉള്ളത്

Tags: കെ.ടി. ജലീല്‍Soudi Arabiaഖുറാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹജ്ജ് തീര്‍ത്ഥാടനം: കൊടുംചൂടില്‍ മരിച്ചത് 98 ഭാരതീയര്‍, 12 പേർ മലയാളികൾ, മരിച്ചവരിൽ പകുതിയിലേറെപ്പേരും ഈജിപ്തിൽ നിന്നുള്ളവർ

Kerala

അബ്ദുറഹീമിനായി സുരേഷ് ഗോപി ഇടപെടുന്നു; വിശദ വിവരം പ്രധാനമന്ത്രിയെ അറിയിച്ചു, ശിക്ഷാ കാലാവധി നീട്ടിവയ്‌ക്കാൻ ശ്രമം

Gulf

സൗദിയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ച 18553 പേർ പിടിയിൽ: കുറ്റക്കാരെ കാത്തിരിക്കുന്നത് പതിനഞ്ച് വർഷം വരെ തടവ്

Gulf

ഏകീകൃത വിസ സംവിധാനം ആരംഭിച്ച് സൗദി : നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കാൻ പദ്ധതി സഹായകരം

Gulf

സൗദിയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടരുത് : പിടിക്കപ്പെട്ടാൽ പത്ത് വർഷം ജയിലിൽ കിടക്കാം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.