Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജലീലിനെതിരെ പിടിമുറുക്കി കസ്റ്റംസ്; കള്ളക്കടത്ത് നടന്നിട്ടുണ്ടോയെന്ന് സംശയം, ഖുറാന്‍ ഇറക്കുമതി ചെയ്തതില്‍ അടുത്തു തന്നെ ചോദ്യം ചെയ്യും

സി ആപ്റ്റില്‍ നിന്നും വാഹനം പുറപ്പെടുമ്പോള്‍ തന്നെ ജിപിഎസ് ഉപകരണത്തിന്റെ ബാറ്ററിയുമുള്ള ബന്ധം വിച്ഛേദിച്ചു എന്നാണ് സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 12:17 pm IST
inKerala

തിരുവനന്തപുരം: ചട്ടലംഘനം നടത്തി ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഖുറാനും ഇന്തപ്പഴവും എത്തിച്ചതില്‍ മന്ത്രി ജലീലിനെതിരെ കസ്റ്റംസ് പിടിമുറുക്കുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഖുറാനും ഈന്തപ്പഴവും എത്തിച്ചെന്ന കേസില്‍ സംസ്ഥാന സര്‍ക്കാരിനേയും യുഎഇ കോണ്‍സുലേറ്റിനേയും പ്രതിചേര്‍ത്ത് കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  

‌പ്രോട്ടോക്കോള്‍ ലംഘിച്ച് ഖുറാന്‍ കൈപ്പറ്റിയത് മന്ത്രി കെ.ടി. ജലീലാണ്. കൂടാതെ ഇവ സിആപ്ടിലെത്തിച്ച് മന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ വിതരണത്തിനും എത്തിച്ചു. ഇക്കാര്യം എന്‍ഐഎയോടും എന്‍ഫോഴ്‌സ്‌മെന്റിനോടും  ജലീല്‍ സമ്മതിച്ചിരുന്നു. ഖുറാന്റെ മറവില്‍ കള്ളക്കടത്ത് നടത്തി എന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാകും ജലീലിനെ ചോദ്യം ചെയ്യുക.

കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതെങ്കിലും ഇപ്പോള്‍ തിരുവനന്തപുരം ഓഫീസില്‍ വെച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയും കസ്റ്റംസ് പരിഗണിക്കുന്നുണ്ട്. വ്യാഴാഴ്ച എന്‍ഐഎ  ഓഫീസില്‍ എത്തിയ കസ്റ്റസ് സംഘം സി അപ്പ്റ്റിലെ പരിശോധനയില്‍ ലഭിച്ച വിവരങ്ങള്‍ എന്‍ഐഎ യില്‍ നിന്നും ശേഖരിച്ചു.  

അതേസമയം ഖുറാന്‍ കൊണ്ടുപോയ വാഹനത്തിന്റെ ജിപിഎസ് സംവിധാനം മനപ്പൂര്‍വ്വം തകരാറിലാക്കിയതായാണ് എന്‍ഐഎ വിലയിരുത്തല്‍.  ജിപിഎസ്  സംവിധാനം ഘടിപ്പിച്ച കെല്‍ട്രോണില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ ഈ നിഗമനം. 

സി ആപ്റ്റില്‍ നിന്നും വാഹനം പുറപ്പെടുമ്പോള്‍ തന്നെ ജിപിഎസ് ഉപകരണത്തിന്റെ ബാറ്ററിയുമുള്ള ബന്ധം വിച്ഛേദിച്ചു എന്നാണ് സൂചന. മാത്രമല്ല ഖുറാന്‍ കയറ്റിയ വാഹനത്തിനൊപ്പം സി. ആപ്റ്റിലെ മറ്റൊരു വാഹനവും പോയിരുന്നു എന്നും ആ വാഹനം കര്‍ണ്ണാടകത്തിലേക്കാണ് പോയതെന്നും അന്വേഷണ എജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് എന്‍ഐഎ അന്വേഷണം നടത്തി വരികയാണ്.

Tags: എൻ‌ഐ‌എകെ.ടി. ജലീല്‍സ്വര്‍ണകടത്ത്ഖുറാന്‍കസ്റ്റംസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

World

ഭൂമി അള്ളാഹുവിന്റെ, അവിടെ ജീവിക്കാന്‍ കൂടുതല്‍ അര്‍ഹത മുസ്ലീങ്ങള്‍ക്ക്; ഖുറാന്‍ കത്തിക്കലുകള്‍ ഇസ്ലാമിനെതിരായ സംഘടിത ആക്രമണം: ഹസന്‍ സലാമേ

Kerala

യുവതിയുടെ പെരുമാറ്റത്തില്‍ സംശയം; കരിപ്പൂരിൽ ദമ്പതികള്‍ പിടിയില്‍, അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒന്നേകാല്‍ കോടി രൂപയുടെ സ്വർണം

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടന കേസ്: മുഹമ്മദ് ഇദ്രിസ് പിടിയില്‍; അറസ്റ്റിലായത് ചാവേറായ ജമേഷ മുബീന്റെ സുഹൃത്തെന്ന് എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.