Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എന്‍ജിനിയറിങ് ഒന്നാം റാങ്ക് കെഎസ് വരുണിന്; ഫാര്‍മസിയില്‍ അക്ഷയ് കെ മുരളീധരന്‍; ആദ്യ നൂറ് റാങ്കില്‍ ആധിപത്യം പുലര്‍ത്തി തിരുവനന്തപുരവും കോട്ടയവും

ആദ്യ നൂറ് റാങ്കില്‍ 87 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണുള്ളത്. പ്രവേശന പരീക്ഷ ആദ്യ അവസരത്തില്‍ തന്നെ പാസായത് 66 കുട്ടികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 06:03 pm IST
inEducation

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിങ് -ഫാര്‍മസി എന്‍ട്രസ് പരീക്ഷാ ഫലം  പ്രഖ്യാപിച്ചു. കോട്ടയം തെള്ളകം പഴയ എം. സി റോഡില്‍ അബാദ് റോയല്‍ ഗാര്‍ഡന്‍സില്‍ 7 എച്ച് ഫ്ളാറ്റിലെ കെ. എസ്. വരുണിനാണ് എന്‍ജിനിയറിങ് ഒന്നാം റാങ്ക്.  കണ്ണൂര്‍ മാതമംഗലം ഗോകുലത്തില്‍ ടി. കെ. ഗോകുല്‍ ഗോവിന്ദിനാണ് രണ്ടാം റാങ്ക്. മലപ്പുറം നെടിയിരിപ്പ് മുസ്ലിയാര്‍ അങ്ങാടി തയ്യില്‍ വീട്ടില്‍ പി. നിയാസ്മോന്‍ മൂന്നാം റാങ്ക് നേടി. 

കൊല്ലം ഡീസന്റ് മുക്കില്‍ വെറ്റിലത്താഴം മേലേമഠം ആദിത്യബാബു നാലാം റാങ്കും കോഴിക്കോട് ചേവായൂര്‍ ഗോള്‍ഫ് ലിങ്ക് റോഡില്‍ ആര്‍ദ്രത്തില്‍ അദ്വൈത് ദീപക് അഞ്ചാം റാങ്കും കാസര്‍കോട് തെക്കില്‍ ബെണ്ടിച്ചാല്‍ മോവല്‍ കോമ്പൗണ്ടില്‍ ഇബ്രാഹിം സൊഹൈല്‍ ഹാരിസ് ആറാം റാങ്കും മലപ്പുറം നെടിയിരിപ്പ് നാനക്കല്‍ ഹൗസില്‍ തസ്ലീം ബേസില്‍ എന്‍ ഏഴാം റാങ്കും തൃശൂര്‍ ചൊവ്വന്നൂര്‍ കൊടുവായൂര്‍ ക്ഷേത്രം റോഡില്‍ പാണ്ടിയാട്ട് വീട്ടില്‍ അക്ഷയ് കെ. മുരളീധരന്‍ എട്ടാം റാങ്കും മലപ്പുറം വാലില്ലാപ്പുഴ കുട്ടോളി ഉമ്മിണിയില്‍ വീട്ടില്‍ മുഹമ്മദ് നിഹാദ് യു. ഒന്‍പതാം റാങ്കും കോഴിക്കോട് ചേനോലി ചാലിക്കര വണ്ണപ്പടിമീത്തല്‍ അലീന എം. ആര്‍ പത്താം റാങ്കും കരസ്ഥമാക്കി.

എസ്. സി വിഭാഗത്തില്‍ കൊല്ലം കൊട്ടാരക്കര സായ് വിഹാറില്‍ ജഗന്‍ എം. ജെ ഒന്നാം റാങ്ക് നേടി. റാങ്ക് ലിസ്റ്റില്‍ 252 ാം റാങ്കുകാരനാണ്. കണ്ണൂര്‍ ബര്‍ണശേരി ഡിഫന്‍സ് സിവിലിയന്‍ ക്വാര്‍ട്ടേഴ്സില്‍ നീമ പി. മണികണ്ഠനാണ് രണ്ടാം റാങ്ക്. 443 ആണ് എന്‍ജിനിയറിങ് റാങ്ക്. എസ്. ടി വിഭാഗത്തില്‍ കോട്ടയം മേലുകാവ്മറ്റത്ത് കുന്നുംപുറത്ത് വീട്ടില്‍ അശ്വിന്‍ സാം ജോസഫിനാണ് ഒന്നാം റാങ്ക്. എന്‍ജിനിയറിങ് റാങ്ക് 1236. കാസര്‍കോട് നേക്ക്രാജ് ഗുരുനഗറില്‍ പ്രസാദ് നിലയത്തില്‍ പവനിത ബി. യ്‌ക്കാണ് രണ്ടാം റാങ്ക്. 4727 ആണ് എന്‍ജിനറിയറിങ് റാങ്ക്.

തൃശൂര്‍ ചൊവ്വണ്ണൂര്‍ കൊടുവായൂര്‍ ക്ഷേത്രം റോഡില്‍ അക്ഷയ് കെ. മുരളീധരനാണ് ഫാര്‍മസിയില്‍ ഒന്നാം റാങ്ക്. കാസര്‍കോട് പരപ്പ മാങ്കോട്ടയില്‍ വീട്ടില്‍ ജോയല്‍ ജയിംസിന് രണ്ടാം റാങ്കും കൊല്ലം ഡീസന്റ് മുക്ക് വെറ്റിലത്താഴം മേലേമഠം ആദിത്യ ബൈജുവിന് മൂന്നാം റാങ്കും ലഭിച്ചു.

പ്രവേശന നടപടികള്‍ ഈ മാസം 29ന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7739 കുട്ടികള്‍ റാങ്ക് ലിസ്റ്റില്‍ കൂടുതലായി ഉള്‍പ്പെട്ടിട്ടുണ്ട്. 53236 പേരാണ് എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതില്‍ 27733 പെണ്‍കുട്ടികളും 25503 ആണ്‍കുട്ടികളുമുണ്ട്. കേരള സിലബസിലെ 37124 കുട്ടികളും സി. ബി. എസ്. സിയിലെ 14468 കുട്ടികളും ഐ. എസ്. സിയിലെ 1206 കുട്ടികളും മറ്റ് സിലബസുകള്‍ പഠിച്ച 438 കുട്ടികളും റാങ്ക് ലിസ്റ്റിലുണ്ട്. ആദ്യ 5000 റാങ്കില്‍ കേരള സിലബസിലെ 2280 കുട്ടികളും സി. ബി. എസ്. സിയിലെ 2477 കുട്ടികളും ഉള്‍പ്പെട്ടു.  

ആദ്യ നൂറ് റാങ്കില്‍ 87 ആണ്‍കുട്ടികളും 13 പെണ്‍കുട്ടികളുമാണുള്ളത്. പ്രവേശന പരീക്ഷ ആദ്യ അവസരത്തില്‍ തന്നെ പാസായത് 66 കുട്ടികളാണ്. തിരുവനന്തപുരം ജില്ലയിലെ 21 പേരും കോട്ടയത്തെ 19 ഉം മലപ്പുറത്തെ 18 കുട്ടികളും ആദ്യ നൂറ് റാങ്കിലുണ്ട്. ഫാര്‍മസി റാങ്ക്ലിസ്റ്റില്‍ 47081 കുട്ടികളുണ്ട്. ഇതില്‍ 34260 പെണ്‍കുട്ടികളും 12821 ആണ്‍കുട്ടികളുമാണ്.

Tags: keralaexam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.