Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മുടിപ്പുരനട എല്‍പിഎസ്സിലെ ക്ലാസ് മുറികള്‍ സ്മാര്‍ട്ടാകുന്നു

സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ക്ക് പുറമേ കുട്ടികളെ ആകര്‍ഷിക്കുവാനും മാനസിക ഉല്ലാസത്തിന് ഉതകുന്ന തരത്തിലുള്ള ക്ലാസ് മുറികളും പ്രൈമറി തലത്തില്‍ തയാറാക്കിയിട്ടുണ്ട്. വെള്ളായണി ദേവീ ക്ഷേത്രത്തിന്റെയും കായലിന്റെയും ചരിത്ര പശ്ചാത്തലത്തിലുള്ള ചുമര്‍ചിത്രങ്ങളും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 05:03 pm IST
inThiruvananthapuram

തിരുവനന്തപുരം: കല്ലിയൂര്‍ പഞ്ചായത്തിലെ വെള്ളായണി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന 125 വര്‍ഷം ചരിത്രമുള്ള വെള്ളായണി എംഎന്‍ എല്‍പിഎസ്സിലെ ക്ലാസ്മുറികള്‍ സ്മാര്‍ട്ട് ക്ലാസ്മുറികളായി മാറ്റുന്നു. ഇതിന്റെ ആദ്യപടിയായി പുതുതായി പണികഴിപ്പിച്ച സ്മാര്‍ട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനം കല്ലിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ജയലക്ഷ്മി നിര്‍വഹിച്ചു. ഇവിടത്തെ മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ടാക്കുകയാണ് അടുത്ത ലക്ഷ്യം. അതിനു വേണ്ടുന്ന തയാറെടുപ്പുകള്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് നിന്നും പൂര്‍ത്തീകരിച്ചിട്ടുണ്ട്. അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് റൂമുകള്‍ ആയിരിക്കും എന്ന് വാര്‍ഡ് മെമ്പര്‍ മനോജ് കെ. നായര്‍ അറിയിച്ചു.

സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ക്ക് പുറമേ കുട്ടികളെ ആകര്‍ഷിക്കുവാനും മാനസിക ഉല്ലാസത്തിന് ഉതകുന്ന തരത്തിലുള്ള ക്ലാസ് മുറികളും പ്രൈമറി തലത്തില്‍ തയാറാക്കിയിട്ടുണ്ട്. വെള്ളായണി ദേവീ ക്ഷേത്രത്തിന്റെയും കായലിന്റെയും ചരിത്ര പശ്ചാത്തലത്തിലുള്ള ചുമര്‍ചിത്രങ്ങളും സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്.  

ഗ്രാമപഞ്ചായത്തിന്റെ വിവിധ പദ്ധതി ഫണ്ടുകള്‍ ഏകോപിപ്പിച്ച് 25 ലക്ഷത്തോളം രൂപ ചെലവാക്കി അടുക്കള, ഹാള്‍, ശുചിമുറി എന്നിവയും നിര്‍മിച്ചിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ പി. പത്മകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി. സതീശന്‍, എം. വിനുകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ് കെ. നായര്‍, ചന്തുകൃഷ്ണ, കൃഷ്ണകുമാരി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഗോപകുമാര്‍, പ്രഥമാധ്യാപിക ബീനാ സരോജം, പിടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: schoolsSmart Class
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.