Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്രതിരോധത്തില്‍ പിഴവ്, ജില്ലയില്‍ സമൂഹവ്യാപനം അതിരൂക്ഷം, രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

ജനങ്ങളില്‍ ഭീതി പടര്‍ത്തി ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 5000 കവിഞ്ഞു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരടക്കം മൊത്തം 5244 പേര്‍ രോഗബാധിതരായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 04:21 pm IST
in Thrissur

തൃശൂര്‍: ജനങ്ങളില്‍ ഭീതി പടര്‍ത്തി ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 5000 കവിഞ്ഞു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരടക്കം മൊത്തം  5244 പേര്‍ രോഗബാധിതരായി. ബുധനാഴ്ച  478 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ജില്ലയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്നത് ജനങ്ങളെ ആശങ്കയിലാഴ്‌ത്തുന്നു. 478ല്‍ 476 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥീരികരിച്ചത്. ഇവരില്‍ 11 പേരുടെ രോഗ ഉറവിടം അറിവായിട്ടില്ല. 

കഴിഞ്ഞ 15ന് ശേഷം ഇന്നലെ വരെ രോഗം ബാധിച്ചത് 2578 പേര്‍ക്കാണ്. തുടര്‍ച്ചയായി കഴിഞ്ഞ നാലു ദിവസങ്ങളില്‍ രോഗികളുടെ എണ്ണം  300 കടക്കുകയും ഇന്നലെ 400ന് മുകളിലാവുകയും ചെയ്തു. ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫ്രന്റ് ലൈന്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം ഇതിനകം രോഗം സ്ഥിരീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനുണ്ടായ വീഴ്ചയാണ് ജില്ലയില്‍ കോറോണ രോഗികളുടെ എണ്ണം കുതിക്കുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്. കോറോണ സ്ഥിരീകരിക്കുന്നവരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തുന്നവരുടെ എണ്ണം ഇപ്പോള്‍ മുമ്പത്തേക്കാള്‍ വളരെ കുറവാണ്.  

അതിവേഗത്തിലാണ് ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗ.19 വരെ 2791 രോഗികള്‍ മാത്രമായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നതെങ്കില്‍ ബുധനാഴ്ച വരെ കൊറോണ സ്ഥീരികരിച്ചവരുടെ എണ്ണം 9714 ആണ്. ഇവരില്‍ 1204 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നത് സമൂഹ വ്യാപനത്തിന്റെ തീവ്രത വെളിവാക്കുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 50ഓളം പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ  പാളിച്ചകളാണ് രോഗികളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കാനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്. 

സാമൂഹിക അകലത്തില്‍ ഉള്‍പ്പെടെ ജനങ്ങളുടെ ജാഗ്രത കുറഞ്ഞു തുടങ്ങിയതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. അണ്‍ലോക്ക് നാലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ കൂടുതല്‍ ഇളവുകള്‍ വന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകാനാണ് വഴിയൊരുക്കുകയെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. 10 വയസിന് താഴെയുള്ള കുട്ടികളും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും ഇതു കാര്യമായി പാലിക്കുന്നില്ല.

Tags: ThrissurCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.