Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘വൈക്കോല്‍ കൂനയിലെ ശ്വാനന്‍’

ഉത്തരേന്ത്യയിലൊക്കെ ജില്ലാ പരിധിക്കപ്പുറത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അധികാരമോ അവകാശമോ ഇല്ല. ജില്ലാതലത്തിലുള്ള മണ്ഡികള്‍(ചന്തകള്‍) ഭരിക്കുന്നതു കുത്തകകളാണ്. 2019 ജനുവരിയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിന്റെയും അകാലിദളിന്റെയും എംപിമാര്‍ എഴുതിച്ചേര്‍ത്ത ഒരു വാചകമുണ്ട്. എപിഎംസി (അഗ്രിക്കള്‍ച്ചറല്‍ പ്രോഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) രാഷ്‌ട്രീയക്കാരുടെയും തട്ടിപ്പുകാരുടെയും വിഹാരരംഗമാണ്. അവിടെ കച്ചവട മാഫിയകളാണ് ഭരണം നടത്തുന്നത്. അത്തരം ചന്തകളില്‍ കര്‍ഷക താല്‍പ്പര്യം പൂര്‍ണമായും ബലികഴിക്കപ്പെടുകയാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 23, 2020, 06:00 am IST
in Article

കാര്‍ഷിക ബില്ലുകള്‍ നിയമമായപ്പോള്‍, അതിനെതിരെ സമരം നയിക്കാന്‍ സിപിഎമ്മിനും കോണ്‍ഗ്രസ്സിനും എന്ത് ധാര്‍മിക അവകാശമാണുള്ളത് ? ഇന്ത്യയില്‍  സിപിഎമ്മിന്റെ  അവസാന തുരുത്തായ കേരളത്തിന്, ഈ നിയമം ഏറെ ഗുണം ചെയ്യും. മറ്റ് സംസ്ഥാനങ്ങളില്‍ ജില്ലാ പരിധിക്ക് പുറത്തേക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവകാശമില്ലാത്ത കര്‍ഷകരെപ്പോലെയല്ല കേരളത്തിലെ കര്‍ഷകര്‍. നമുക്കു തിരുവനന്തപുരം ജില്ലയിലെ നേന്ത്രക്കായ കാസര്‍കോട്ടു കൊണ്ടുപോയി വില്‍ക്കാം. കാസര്‍കോട് വിളയുന്ന പുകയില തിരുവനന്തപുരത്ത് വില്‍ക്കാനും തടസ്സമില്ല. ഈ സ്വാതന്ത്ര്യം ദേശീയ തലത്തില്‍ നടപ്പാക്കുകയാണ് പുതിയ നിയമം വഴി. ഇന്ത്യയില്‍ എവിടെയും കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാം.

ഉത്തരേന്ത്യയിലൊക്കെ ജില്ലാ പരിധിക്കപ്പുറത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അധികാരമോ അവകാശമോ ഇല്ല. ജില്ലാതലത്തിലുള്ള മണ്ഡികള്‍(ചന്തകള്‍) ഭരിക്കുന്നതു കുത്തകകളാണ്. 2019 ജനുവരിയില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിന്റെയും അകാലിദളിന്റെയും എംപിമാര്‍ എഴുതിച്ചേര്‍ത്ത ഒരു വാചകമുണ്ട്. എപിഎംസി (അഗ്രിക്കള്‍ച്ചറല്‍ പ്രോഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി) രാഷ്‌ട്രീയക്കാരുടെയും തട്ടിപ്പുകാരുടെയും വിഹാരരംഗമാണ്. അവിടെ കച്ചവട മാഫിയകളാണ് ഭരണം നടത്തുന്നത്. അത്തരം ചന്തകളില്‍  കര്‍ഷക താല്‍പ്പര്യം പൂര്‍ണമായും ബലികഴിക്കപ്പെടുകയാണ്.

2019  ലോക്സഭാ തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് ഏഴാം അധ്യായം പതിനൊന്നാമത്തെ പോയിന്റ് ആയി പറഞ്ഞിരിക്കുന്നത്, അധികാരത്തില്‍ വന്നാല്‍ എപിഎംസികള്‍ പിരിച്ചുവിടുമെന്നാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിന് പുറത്തും രാജ്യത്തിന് പുറത്തും കച്ചവടം ചെയ്യാനുള്ള തടസ്സങ്ങളും നീക്കുമെന്നും പറഞ്ഞിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതിനു കോണ്‍ഗ്രസുകാര്‍ മോദിക്കു നന്ദി പറയുകയാണ് വേണ്ടത്.

 എപിഎംസികളോ അവയുടെ കുത്തക ഭരണമോ ഇല്ലാത്ത കേരളത്തില്‍ എപിഎംസികള്‍ സംരക്ഷിക്കാനെന്ന പേരില്‍ നടത്തുന്ന സമരം ആര്‍ക്കു വേണ്ടിയാണ്? ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പല വിളകള്‍ക്കും കേരളത്തിന് പുറത്ത് വലിയ വില ലഭിക്കുമെങ്കിലും സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ കര്‍ഷകന് സ്വാതന്ത്ര്യമില്ല. ആ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്. കുത്തകകളെയും ഇടനിലക്കാരെയും ഒഴിവാക്കി കര്‍ഷകര്‍ മാര്‍ക്കറ്റ് സ്വന്തമാക്കുന്ന വിപ്ലവമാണിത്. അത് ഇക്കൂട്ടര്‍ക്കു മനസ്സിലാക്കാത്തതാണോ കണ്ണടച്ച് ഇരുട്ടാക്കുന്നതാണോ ?

നിലവിലുള്ള മണ്ഡി സമ്പ്രദായം നിര്‍ത്തലാക്കില്ല എന്നും, തറവില സമ്പ്രദായം തുടരുമെന്നും പ്രധാനമന്ത്രി മോദിയും, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും സഭയ്‌ക്കകത്തും പുറത്തും വ്യക്തമാക്കിയതുമാണ്. ആ സത്യം മനസ്സിലാക്കി ഈ നിയമ നിര്‍മ്മാണത്തിന് പിന്തുണ നല്‍കുന്നതാണ് യഥാര്‍ഥ കര്‍ഷക സ്നേഹം.
അഡ്വ. എസ്. ജയസൂര്യന്‍

Tags: 2020കാര്‍ഷിക ബില്‍ 2020
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.