Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മഹത്തുക്കളുടെ രോഗാവസ്ഥകള്‍

വൈറസും വേദാന്തവും

സ്വാമി യതിവരാനന്ദbyസ്വാമി യതിവരാനന്ദ
Sep 22, 2020, 10:20 pm IST
inSamskriti

നമുക്കു പകര്‍ച്ചവ്യാധിയിലേക്കു തിരിച്ചുവരാം. അന്തര്‍ദേശീയയാത്രാസൗകര്യങ്ങളുടെ വര്‍ധനവും ആഗോളീകരണവും ലോകമാകെ ഒരു വിപണിയായി മാറിയതും എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ എല്ലാ സാഹചര്യങ്ങളോടും ഇടപഴകാന്‍ കാരണമായിരിക്കുന്നു. ഈ ഇടപഴകല്‍ സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവും കുടുംബപരവുമാണ്. അതിനാല്‍ മറ്റു ദേശങ്ങളിലെ പല തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളോടു നാമെല്ലാം മനസ്സുതുറന്നിരിക്കുന്നു.  

ചൈനയില്‍നിന്നു വൈറസ് ലോകത്തെല്ലാം എത്തിയതും സൈബര്‍ ആക്രമണങ്ങളും അതിന്റെ ഉദാഹരണങ്ങള്‍ മാത്രം. അതുകൊണ്ട്, നാം മറ്റുള്ളവരുടെയും മറ്റു ദേശങ്ങളുടെയും കൂടെ എത്രമാത്രം കൂടിക്കലരണമെന്നു തീരുമാനിക്കേണ്ട സമയം വന്നിരിക്കുന്നു.  

മഹത്തുക്കള്‍ അതായത് ആത്മജ്ഞാനം സിദ്ധിച്ച്, തങ്ങള്‍ ഈ ശരീരമല്ല, ശുദ്ധബോധവും ജ്ഞാനവും അനന്തവും ആനന്ദവും നിത്യവും സര്‍വ്വവ്യാപിയും ആയ ആത്മാവാണ്, ഈശ്വരാംശമാണ്, എന്നിങ്ങനെ സാക്ഷാത്കരിച്ച മനുഷ്യര്‍ അവരുടെ രോഗാവസ്ഥകളെ നേരിട്ട സംഭവങ്ങള്‍ നമുക്കു സവിശേഷമായ പാഠങ്ങളരുളുന്നുണ്ട്. ആധുനികകാലത്തെ അഭൂതപൂര്‍വ്വമായ ഈ ദുരിതകാലത്ത് ശ്രീരാമകൃഷ്ണന്റെയും ശാരദാദേവിയുടെയും വിവേകാനന്ദസ്വാമികളുടെയും ജീവിതത്തില്‍ അവര്‍ തങ്ങളുടെ രോഗാവസ്ഥകളെ എങ്ങനെ നേരിട്ടുവെന്ന അറിവ് നമുക്കെല്ലാം പ്രയോജനം ചെയ്യുന്നതാണ്.  

ശ്രീരാമകൃഷ്ണന്‍അവസാനകാലത്ത് ക്യാന്‍സര്‍ രോഗംകൊണ്ടു വിഷമിച്ചിരുന്നു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് അധികം സംസാരിക്കരുതെന്ന് ഭക്തര്‍ വിലക്കിയപ്പോള്‍ ശീരാമകൃഷ്ണന്റെ പ്രതികരണം അത്ഭുതാവഹമായിരുന്നു: ‘ഞാനതൊന്നും കാര്യമാക്കുന്നില്ല. ഒരു മനുഷ്യനെ സഹായിക്കാന്‍ ഞാന്‍ ഇതുപോലത്തെ ഇരുപതിനായിരം ശരീരം ത്യജിക്കും.’ ശ്രീരാമകൃഷ്ണന്‍ രോഗിയായിരുന്നപ്പോള്‍ അദ്ദേഹം ഒരിക്കലും സത്യത്തില്‍ വേദന അനുഭവിച്ചിരുന്നില്ല. രോഗം വരാതെ ശരീരം സംരക്ഷിക്കുന്നതില്‍ ഈ ജ്ഞാനികള്‍ക്കു താല്പര്യമില്ലെന്നു മാത്രമല്ല, മറ്റുള്ളവരുടെ രോഗം തന്നിലേക്കെടുത്ത് ദുരിതത്തിലാവുകയും ചെയ്യുന്നു. ശ്രീരാമകൃഷ്ണന്റെ സേവകനായിരുന്ന മാഥുര്‍ നാഥ് ബിശ്വാസിന്റെ രണ്ടാം ഭാര്യയായ ജഗദംബാദാസിയുടെ രോഗകാലത്ത് ശ്രീരാമകൃഷ്ണന്‍ ചെയ്തത് ഇതു ശരിവെക്കുന്നു. ജഗദംബാദാസിക്ക് കഠിനമായ വയറിളക്കം പിടിപെട്ടു. രോഗം ഗുരുതരമാവുകയും കല്‍ക്കത്തയിലെ പ്രശസ്തരായ ഡോക്ടര്‍മാര്‍പോലും പ്രതീക്ഷ കൈവിടുകയും ചെയ്തു. മാഥുറിനു നഷ്ടപ്പെടാനിരുന്നത് തന്റെ  പ്രിയപത്‌നിയെ മാത്രമായിരുന്നില്ല, തന്റെ ഭാര്യാമാതാവിന്റെ സ്വത്തിലുള്ള അവകാശംകൂടിയായിരുന്നു. അതിയായ പരിഭ്രമത്തോടെ മാഥുര്‍ ദക്ഷിണേശ്വരത്തു ചെന്നു. ആദ്യം കാളീമാതാവിനെ പ്രണമിച്ചിട്ട് ശ്രീരാമകൃഷ്ണനെത്തേടി പഞ്ചവടിയിലെത്തി. പരവശനായ മാഥുറിനെ കണ്ട് ശ്രീരാമകൃഷ്ണന്‍ അയാളെ അരികിലിരുത്തി തന്റെ ആധിയുടെ കാരണം ചോദിച്ചു. മാഥുര്‍ ശ്രീരാമകൃഷ്ണന്റെ കാലില്‍ വീണ്, നിറഞ്ഞ കണ്ണുകളോടെ എല്ലാം വിവരിച്ചു: ‘ദുരന്തം വരാന്‍ പോകുന്നു. പക്ഷേ എന്നെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം അങ്ങയെ സേവിക്കാന്‍ കഴിയാതാകുമല്ലോ എന്ന വസ്തുതയാണ്.’

കരുണ തോന്നിയ ശ്രീരാമകൃഷ്ണന്‍ ഭാവാവസ്ഥയില്‍ പ്രവേശിച്ച് പറഞ്ഞു: ‘പേടിക്കേണ്ട. നിങ്ങളുടെ ഭാര്യക്ക് ഭേദമാകും.’ ജാന്‍ബസാറിലെ വീട്ടിലെത്തിയ മാഥുര്‍, രോഗിയുടെ അവസ്ഥയില്‍ പെട്ടെന്ന് മാറ്റമുണ്ടായതായി കണ്ടു. ഇതേപ്പറ്റി പിന്നീടൊരിക്കല്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു: ‘ജഗദംബാദാസി ആ ദിവസം മുതല്‍ സുഖം പ്രാപിച്ചുവന്നു. പക്ഷേ അവളുടെ രോഗപീഡ ഈ ശരീരത്തിനു (തന്റെ ശരീരം ചൂണ്ടി) വഹിക്കേണ്ടിവന്നു. ജഗദംബാദാസിയെ സുഖപ്പെടുത്തിയതിനാല്‍ എനിക്കു വയറിളക്കവും മറ്റു രോഗങ്ങളുംകൊണ്ട് ആറു മാസം കഷ്ടപ്പെടേണ്ടിവന്നു.’

തുടരും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.