Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് ഇനിയും അല്‍ഖ്വയ്ദ ഭീകരര്‍; എന്‍ഐഎ അന്വേഷണം ശക്തമാക്കി

ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പം അല്‍ഖ്വയ്ദ ഭീകരരും തങ്ങുന്നുണ്ടെന്നാണ് വിവരം. എറണാകുളം ജില്ലയില്‍ ആയിരത്തിലധികം ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പിടികൂടിയിരുന്നു. പെരുമ്പാവൂരിന് സമീപം മുടിക്കലില്‍ നിന്ന് രണ്ടു പേരെയും കളമശേരി പാതാളത്ത് നിന്നു ഒരാളെയുമാണ് പിടികൂടിയത്.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Sep 22, 2020, 05:07 pm IST
inKerala

കൊച്ചി: കേരളത്തില്‍ എത്തിയ മുഴുവന്‍ അല്‍ഖ്വയ്ദ ഭീകരരെയും പിടികൂടാനായിട്ടില്ല. ഇവര്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നു തന്നെയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഇവര്‍ക്കായി വ്യാപക തിരച്ചില്‍ നടക്കുന്നുണ്ട്. എന്‍ഐഎ കൂടാതെ സംസ്ഥാന പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്.

ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കൊപ്പം അല്‍ഖ്വയ്ദ ഭീകരരും തങ്ങുന്നുണ്ടെന്നാണ് വിവരം. എറണാകുളം ജില്ലയില്‍ ആയിരത്തിലധികം ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം എന്‍ഐഎ നടത്തിയ റെയ്ഡില്‍ മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ പിടികൂടിയിരുന്നു. പെരുമ്പാവൂരിന് സമീപം മുടിക്കലില്‍ നിന്ന് രണ്ടു പേരെയും കളമശേരി പാതാളത്ത് നിന്നു ഒരാളെയുമാണ് പിടികൂടിയത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ് ഇവര്‍ തങ്ങിയത്. ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ എത്തിക്കുന്ന ഏജന്‍സികളും എന്‍ഐഎയുടെ നിരീഷണത്തിലാണ്. ബംഗാളില്‍ നിന്നും ആസാമിലെ ചില പ്രത്യേക സ്ഥലങ്ങളില്‍ നിന്നുമാണ് ഏജന്‍സികള്‍ ഇതരസംസ്ഥാനത്തൊഴിലാളികളെ കൂട്ടത്തോടെ കേരളത്തില്‍ എത്തിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില മുസ്ലിം തീവ്രവാദ സംഘടനകളുടെ സഹായം അല്‍ഖ്വയ്ദ ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎക്ക് സൂചന ലഭിച്ചു. സംസ്ഥാനത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസ് ഇന്റലിജന്‍സിന് നിരവധി തവണ വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.  

പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ സാമ്പത്തിക കുഴല്‍പ്പണ ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇതെക്കുറിച്ചും കേരള പോലീസ് മൗനം പാലിക്കുകയാണ്. ഭീകരര്‍ക്ക് ലഭിച്ച പ്രാദേശിക സഹായം സംബന്ധിച്ചും അന്വേഷണമില്ല. ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട  ഇതരസംസ്ഥാനക്കാരെ വലിയ തോതില്‍ സംസ്ഥാനത്തേക്ക് എത്തിച്ച് രാഷ്‌ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പെരുമ്പാവൂരിലെ കണ്ടന്‍തറയിലെ ഒരു സ്‌കൂളില്‍ അഞ്ഞൂറോളം ഇതരസംസ്ഥാനക്കാരായ കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇന്ത്യന്‍ മുസ്ലിങ്ങള്‍ കേരളത്തിലേക്ക് കുടിയേറണമെന്ന വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കിന്റെ ആഹ്വാനവും ശ്രദ്ധേയമാണ്. കേരളം ഇസ്ലാമികവാദത്തിന് പറ്റിയ ഭൂമിയാണെന്നും ഇവിടെ ഹിന്ദുത്വ ശക്തികള്‍ ദുര്‍ബലമാണെന്നും കഴിഞ്ഞ മാസം സാക്കിര്‍ നായിക് വിശദീകരിക്കുന്ന വിവരം പുറത്തു വന്നിരുന്നു. കേരളത്തില്‍  ഇസ്ലാമികവത്കരണത്തിന് അനുകൂല ഘടകങ്ങളുണ്ടെന്നും സാക്കിര്‍ നായിക് ചൂണ്ടിക്കാട്ടുന്നു.

ഒമ്പത് അല്‍ഖ്വയ്ദ ഭീകരരെ എന്‍ ഐ എ പിടികൂടിയ പശ്ചാത്തലത്തിലാണ് സാക്കിര്‍ നായികിന്റെ വാക്കുകള്‍ വീണ്ടും പ്രസക്തമാകുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിന് കേരളത്തില്‍ നിര്‍ണായക സ്വാധീനമുണ്ടെന്ന എന്‍ഐഎ കണ്ടെത്തലുകളും പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച വസ്തുതകളും യാഥാര്‍ത്ഥ്യമാണ്.

ദിനം പ്രതി കേരളത്തില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ കേരളം ഇന്ത്യയിലെ ഭീകരവാദത്തിന്റെ കേന്ദ്രമാകുന്നുവെന്ന  നിരീക്ഷണവും, സാക്കിര്‍ നായികിന്റെ ആഹ്വാനങ്ങളും ഇടത് വലത് മുന്നണികളുടെ അപകടകരമായ മൗനവും വോട്ട് ബാങ്ക് രാഷ്‌ട്രീയവും പരസ്പര പൂരകങ്ങളാകുകയാണ്.

Tags: terrorismഎൻ‌ഐ‌എഅല്‍ ഖ്വയ്ദ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.