Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുരീപ്പുഴ മലിനജല പ്ലാന്റ്; ജനങ്ങളെ വെല്ലുവിളിച്ച് കോര്‍പ്പറേഷന്‍

നഗരത്തിന്റെ ചവറ്റുകുട്ടയായ കുരീപ്പുഴ ചണ്ടിഡിപ്പോയെ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ഇപ്പോഴത്തെ നടപടികളിലൂടെ കോര്‍പ്പറേഷന്‍ ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 04:40 pm IST
inKollam
കുരീപ്പുഴയില്‍ നാട്ടുകാരുടെ പ്രതിഷേധം

കുരീപ്പുഴയില്‍ നാട്ടുകാരുടെ പ്രതിഷേധം

കൊല്ലം: പരിസ്ഥിതിലോല മേഖലയായ കുരീപ്പുഴയില്‍ മലിനജല സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുമെന്ന വെല്ലുവിളിയുമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊല്ലം കോര്‍പ്പറേഷന്‍. നടപടിക്കെതിരെ ശക്തമായ പ്രതിരോധവുമായി നാട്ടുകാര്‍.

നഗരത്തിന്റെ ചവറ്റുകുട്ടയായ കുരീപ്പുഴ ചണ്ടിഡിപ്പോയെ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ഇപ്പോഴത്തെ നടപടികളിലൂടെ കോര്‍പ്പറേഷന്‍ ചെയ്യുന്നതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.  

1985ല്‍ നഗരത്തില്‍ കിലോമീറ്ററോളം പൈപ്പുകള്‍ സ്ഥാപിക്കാനായി ലക്ഷങ്ങള്‍ മുടക്കി പാതിവഴിയില്‍ ഉപേക്ഷിച്ച പദ്ധതിയാണ് പൊടിതട്ടിയെടുത്ത് 2012ല്‍ ഏഷ്യന്‍ ബാങ്കില്‍ നിന്നും കോടികള്‍ കടമെടുത്ത് സുസ്ഥിര നഗരവികസനം എന്ന പേരില്‍ കൊള്ളയടിച്ചു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊല്ലം നഗരത്തിന് അനുവദിച്ച അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ നീക്കവുമായി കോര്‍പ്പറേഷന്‍ രംഗത്തെത്തിയത്. പരിസ്ഥിതിലോല പ്രദേശമായ അഷ്ടമുടി കായലിനോട് ചേര്‍ന്നുള്ള പ്രദേശത്ത് സാമ്പത്തികലാഭം മാത്രം നോക്കി കോര്‍പ്പറേഷന്‍ അധികൃതര്‍ 30 കോടി രൂപയ്‌ക്ക് പദ്ധതി ടെന്‍ഡര്‍ ചെയ്തിരിക്കുകയാണ്. ഇതിനുള്ള സര്‍വ്വെ നടപടി പൂര്‍ത്തിയാക്കി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള നീക്കവുമായി മുന്നോട്ട് പോകുകയാണ് കോര്‍പ്പറേഷന്‍.

ഇന്നലെ രാവിലെ ഇതിന്റെ ഭാഗമായി വസ്തു അളന്ന് തിട്ടപ്പെടുത്താന്‍ വന്‍ പോലീസ് സന്നാഹത്തോടെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും കരാറുകാരും കുരീപ്പുഴയില്‍ എത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. നിലവില്‍ ഉള്ള മാലിന്യം അളന്ന് തിട്ടപ്പെടുത്തി സംസ്‌കരിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഉള്ളതാണ്.  

മാലിന്യസംസ്‌കരണത്തിന് കാലതാമസം വരുത്തിയതിന് ഒരു കോടി രൂപ ഹരിത ട്രൈബ്യൂണല്‍ നഗരസഭയ്‌ക്ക് പിഴയിട്ടിരുന്നു. മാലിന്യം സംസ്‌കരിക്കുന്നതിനുള്ള അവസാനഅവധി സെപ്തംബറില്‍ തീരും. ഇതിനിടയിലാണ് പ്രദേശവാസികളുടെ രൂക്ഷമായ എതിര്‍പ്പ് നിലനില്‍ക്കവെ പ്ലാന്റ് നിര്‍മാണത്തിനായി കോര്‍പ്പറേഷന്‍ രംഗത്ത് എത്തിയത്.

Tags: waste land
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

കുമരകം മാലിന്യകേന്ദ്രമാകുന്നു

Agriculture

തരിശുഭൂമിയിൽ പൊന്ന് വിളയിച്ച് വിദ്യാർത്ഥികളും അധ്യാപകരും, ആദ്യവിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് എം‌എൽ‌എ

പുതിയ വാര്‍ത്തകള്‍

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.