Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോള്‍ പടവുകളിലെ തര്‍ക്കം: ജില്ലാ കളക്ടര്‍ ഇടപെട്ടു

അന്തിക്കാട് മണലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പടവുകളില്‍ കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കോള്‍പ്പടവ് സമിതി അംഗങ്ങളോടും ഗ്രാമപഞ്ചായത്ത് പ്രതിനിധികളോടും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ എസ്. ഷാനവാസ് നിര്‍ദ്ദേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 03:57 pm IST
inThrissur

തൃശൂര്‍: അന്തിക്കാട് മണലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പടവുകളില്‍ കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും കോള്‍പ്പടവ് സമിതി അംഗങ്ങളോടും ഗ്രാമപഞ്ചായത്ത് പ്രതിനിധികളോടും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ എസ്. ഷാനവാസ് നിര്‍ദ്ദേശിച്ചു.

മഴയില്‍ അന്തിക്കാട് കോള്‍ പടവിലെത്തുന്ന വെള്ളം പെരുമ്പുഴ പടവില്‍ നിന്ന് ഏനാമാക്കല്‍ റെഗുലേറ്റര്‍ വഴി കടലിലേക്കൊഴുക്കിയാല്‍ മാത്രമേ അന്തിക്കാട്-മണലൂര്‍ പടശേഖരങ്ങളില്‍ കൃഷിയിറക്കാന്‍ കഴിയൂ. ഈ കാലവര്‍ഷത്തില്‍ മഴ ശക്തമായപ്പോള്‍ കെഎല്‍ഡിസിയുടെയും പഞ്ചായത്ത് അധികൃതരുടെയും പാടശേഖര കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പാലക്കഴയിലെ തടസങ്ങള്‍ മാറ്റിയിരുന്നു. എന്നാല്‍ പൊളിച്ച ഭാഗം ഇപ്പോള്‍ അടച്ച നിലയിലാണ്. ഇതിനാല്‍ അന്തിക്കാട് കോള്‍പ്പടവില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

പ്രധാന ചാല്‍ ഇടിയുന്നതുവരെ വെള്ളം വടക്കോട്ട് പാലക്കഴ വഴി മണലൂര്‍ താഴത്തു കൂടി തന്നെ പോകണമെന്നാണ് അന്തിക്കാട് കോള്‍പ്പടവ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ കോള്‍പടവിനോട് ചേര്‍ന്നുള്ള പ്രധാന ചാല്‍ നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളം പടവിലേക്കു തന്നെ തിരിച്ചെത്തുമെന്നാണ് മണലൂര്‍ പാടശേഖര കമ്മിറ്റി അംഗങ്ങളുടെ പക്ഷം. അന്തിക്കാട് മണലൂര്‍ പാടശേഖര കമ്മിറ്റികള്‍ തമ്മിലുള്ള ഈ തര്‍ക്കത്തെ തുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ടത്. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ കെഎല്‍ഡിസി, ഇറിഗേഷന്‍ ഉദ്യോഗസ്ഥരും മണലൂര്‍ – അന്തിക്കാട് കോള്‍ പടവ് പടശേഖര കമ്മിറ്റി അംഗങ്ങളും പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്തു.

Tags: Thrissurkrishi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.