Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാജീവിതത്തിന് തിരശീലയിട്ട് കക്കയിറച്ചി വില്‍പ്പനയുമായി കലാകാരി

നാദസ്വര വാദ്യകാരനായ ഭര്‍ത്താവ് അപ്പുക്കുട്ടന് 2018ല്‍ ഹൃദയാഘാതമുണ്ടായതോടെ സ്‌കൂളില്‍ ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. ഇതോടെ സ്‌കൂള്‍ അധികൃതര്‍ മറ്റൊരാളെ നിയമിച്ചതോടെ ഈ വരുമാനവും നിലച്ചു. കൊവിഡ് മൂലം ഉത്സവങ്ങള്‍ നിലച്ചതോടെ ബാലെ വേദികളില്‍ നിന്നുള്ള വരുമാനവുമില്ലാതായി. ഇതോടെയാണ് സലി റോഡരികില്‍ കക്കായിറച്ചി വില്‍പ്പന ആരംഭിച്ചത്. തളര്‍ന്നു കിടപ്പിലായ ഭര്‍ത്താവിന് മരുന്നിന് മാത്രം മാസം മൂവായിരത്തിലധികം രൂപ കണ്ടെത്തണം.

എ.എം. ജോജിമോന്‍byഎ.എം. ജോജിമോന്‍
Sep 21, 2020, 06:43 pm IST
inKerala

അമ്പലപ്പുഴ: ജീവിത പ്രതിസന്ധിക്കിടയില്‍ കലാജീവിതത്തിന് തിരശീലയിട്ട് കക്കയിറച്ചി വില്‍പ്പനയുമായി ഒരു കലാകാരി. മുഹമ്മ പഞ്ചായത്ത് രണ്ടാം വാര്‍ഡ് പുത്തനങ്ങാടി വാഴപ്പളളി വെളിയില്‍ കോളനിയില്‍ അപ്പുക്കുട്ടന്റെ ഭാര്യ സലി(59)യാണ് വിശപ്പടക്കാനും മരുന്നിനുമായി  വേദനയോടെ  തന്റെ കലാജീവിതത്തിന് വിരാമമിട്ടത്. മറിയ കമ്യൂണിക്കേഷന്‍സ്, ആലപ്പുഴ അനഘ തിയെറ്റര്‍, വൈക്കം ഭാരതി, കോട്ടയം അപ്‌സര തുടങ്ങി വിവിധ ബാലെ ട്രൂപ്പുകളില്‍ നിരവധി വര്‍ഷങ്ങളോളം അരങ്ങില്‍ വിസ്മയ പ്രകടനം കാട്ടിയ ഈ കലാകാരി വൈക്കം കുടവെച്ചൂര്‍ ദേവീ വിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താത്കാലിക നൃത്താധ്യാപിക കൂടിയായിരുന്നു.

നാദസ്വര വാദ്യകാരനായ ഭര്‍ത്താവ് അപ്പുക്കുട്ടന് 2018ല്‍ ഹൃദയാഘാതമുണ്ടായതോടെ സ്‌കൂളില്‍ ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. ഇതോടെ സ്‌കൂള്‍ അധികൃതര്‍ മറ്റൊരാളെ നിയമിച്ചതോടെ ഈ വരുമാനവും നിലച്ചു. കൊവിഡ് മൂലം ഉത്സവങ്ങള്‍ നിലച്ചതോടെ ബാലെ വേദികളില്‍ നിന്നുള്ള വരുമാനവുമില്ലാതായി. ഇതോടെയാണ് സലി റോഡരികില്‍ കക്കായിറച്ചി വില്‍പ്പന ആരംഭിച്ചത്. തളര്‍ന്നു കിടപ്പിലായ ഭര്‍ത്താവിന് മരുന്നിന് മാത്രം മാസം മൂവായിരത്തിലധികം രൂപ കണ്ടെത്തണം.

മുഹമ്മയില്‍ നിന്ന് അമ്പലപ്പുഴ കച്ചേരി മുക്കിലെത്തി ഡിവൈഡറില്‍ വച്ചാണ് വില്‍പ്പന. മക്കളില്ലാത്ത സലി, കുടുംബം പുലര്‍ത്താന്‍ പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കലാജീവിതമാണ് അവസാനിപ്പിച്ചത്. കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഒരു സഹായവും ഈ കലാകാരിക്ക് ലഭിച്ചിട്ടില്ല. കൊവിഡ് എല്ലാ മേഖലയേയും തളര്‍ത്തിയപ്പോള്‍ തകര്‍ന്നത് സലിയുടെയും ജീവിതം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

Kerala

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

India

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

ഭഗവാൻ ശ്രീകൃഷ്ണനെ നായയായി ചിത്രീകരിച്ച് സിപിഎം വനിതാ നേതാവ് വള്ളി ; കേസെടുക്കണമെന്ന് വിശ്വാസികൾ

ഫേസ്ബുക് പോസ്റ്റുകള്‍ നീക്കി: മെറ്റക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്, നീക്കം ചെയ്തതിന്റെ കാരണം വ്യക്തമാക്കണം

ഹോണ്‍ മുഴക്കിയതിന് കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ബസ് ജീവനക്കാന്‍, കൊച്ചിയില്‍ സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തുടര്‍ക്കഥ

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എസ് ഐക്കും 3 സി പി ഒമാര്‍ക്കും സസ്‌പെന്‍ഷന്‍

എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെ പൊലീസ് അതിക്രമം നടത്തി; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് കത്തയച്ച് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.