Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇവിടെ എല്ലാം ഭദ്രം; കണ്ണൂര്‍ മതഭീകരവാദികളുടെ പച്ചത്തുരുത്ത്,

1993 ലെ മുംബൈ സ്‌ഫോടനപരമ്പരാ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി മുങ്ങിയ മുന്നാഭായ് എന്ന് മനോജ് ലാല്‍ ഭുരിവാള്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ജില്ലയിലെ അത്താഴക്കുന്ന് എന്ന സ്ഥലത്തായിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 20, 2020, 11:11 pm IST
inKerala

കണ്ണൂര്‍: അന്താരാഷ്‌ട്രാ ബന്ധമുള്ള ഭീകരാക്രമണക്കേസുകളില്‍ അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ലോകം മുഴുവന്‍ തിരയുമ്പോഴും ഭീകരവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള പച്ചത്തുരുത്തായി കണ്ണൂര്‍. ഏത് സര്‍ക്കാര്‍ ഭരിച്ചാലും പ്രാദേശിക തലത്തില്‍ ഇവര്‍ക്ക് നിര്‍ലോഭമായ പിന്‍തുണയും ലഭിച്ചിരുന്നു.  

1993 ലെ മുംബൈ സ്‌ഫോടനപരമ്പരാ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി മുങ്ങിയ മുന്നാഭായ് എന്ന് മനോജ് ലാല്‍ ഭുരിവാള്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ ജില്ലയിലെ അത്താഴക്കുന്ന് എന്ന സ്ഥലത്തായിരുന്നു. മുംബൈയില്‍ അധോലോകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മുന്നാഭായ് അത്താഴക്കുന്നില്‍ നിന്നാണ് വിവാഹം ചെയ്തത്. ഭാര്യയുടെ പ്രസവത്തിനിടെ അത്താഴക്കുന്നിലെത്തി തിരികെ പോയിട്ടും കേരളാ പോലീസോ ഇന്റലിജന്‍സോ അറിഞ്ഞില്ല. ഒടുവില്‍ 2013 ഓഗസ്റ്റ് 28 ന് പുലര്‍ച്ചെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷണാണ് തങ്ങളുടെ അയല്‍വാസിയായ മുന്നാഭായ് ലോകം വിറപ്പിച്ച കൊടും ഭീകരനാണെന്ന് പ്രദേശവാസികളില്‍ പലരും അറിയുന്നത്.  

മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രത്യേക ടാഡാ കോടതി  സഞ്ജയ് ദത്ത് ഉള്‍പ്പടെ 100 പ്രതികളെയാണ് ശിക്ഷിച്ചത്. 1993 മാര്‍ച്ച് 12 ന് മുംബൈയിലെ പ്രധാനപ്പെട്ട 13 സ്ഥലങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 250 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് നല്‍കിയത് മുന്നാ ഭായ് ആയിരുന്നു.  

ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ കണ്ണൂര്‍ മമ്പറത്തെ പി.എ. സലീം പോലീസിനെ വെട്ടിച്ച് 10 വര്‍ഷം ഒളിവില്‍ കഴിഞ്ഞത് പിണറായി പോലീസ് സ്റ്റേഷന്‍ പരിധിയിലെ പറമ്പായി എന്ന സ്ഥലത്താണ്. പറമ്പായിയില്‍ വിവാഹം ചെയ്ത് ഭാര്യവീട്ടില്‍ താമസമാക്കിയ സലീമിനെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ പോലീസിനായില്ല. 2018 ~ഒക്‌ടോബര്‍ 12 ന് സെന്‍ട്രല്‍  ക്രൈംബ്രാഞ്ച് സംഘം പറമ്പായിയിലെത്തി സലീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ലഷ്‌കര്‍ ഇ ത്വയ്ബയുമായി സലീം ബന്ധം വെച്ചിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.  

കളമശ്ശേരിയില്‍ സ്‌ഫോടക വസ്തു മോഷ്ടിച്ചതുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ സലിം പ്രതിയാണ്. 2012 ഒക്‌ടോബര്‍ 21 ന് പാതിരിയാട് പറമ്പായിയിലെ പ്രകാശന്റെ മകന്‍ പി.നിഷാദിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ കേസിലും സലീം പ്രതിയാണ്. നിഷാദിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ച് മൂടിയെന്നായിരുന്നു സലീം എന്‍ഐഎക്ക് മഴി നല്‍കിയത്.  

2008 ജൂലൈ 25 ന് ബെംഗളൂരുവിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ രണ്ട് പേര്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളായ അബ്ദുള്‍ നാസര്‍ മദനി, തടിയന്റവിട നസീര്‍ എന്നിവര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.  

ലോകം മുഴുവന്‍ തിരയുമ്പോഴും ഭീകരാക്രമണ കേസുകളിലെ പ്രതികളെ കേരളത്തിലെ ഗ്രാമങ്ങളിലെത്തി വിവാഹം ചെയ്ത് സൈ്വര്യവിഹാരം നടത്തുന്നത് പ്രാദേശികമായ സഹയത്തിലാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് അന്വേഷണം നടത്തുകയോ നടപടിയെടുക്കാറോ ഇല്ല. ഇത്തരം പ്രാദേശിക സഹായങ്ങളാണ് കേരളം മതതീവ്രവാദികളുടെ വിഹാരകേന്ദ്രമാക്കുന്നത്. കേന്ദ്ര സംഘം അറസ്റ്റ് ചെയ്യുമ്പോഴാണ് പലപ്പോഴും കേരളാ പോലീസ് വിവരം അറിയുന്നതെന്നതും സ്ഥിതി കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു.

Tags: kannurterrorists
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.