Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാനു കീഴില്‍ റെയില്‍വേ ഇതുവരെ സൃഷ്ടിച്ചത് 10 ലക്ഷം തൊഴില്‍ ദിനങ്ങള്‍

ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ 6 സംസ്ഥാനങ്ങളിലായി 2020 സെപ്തംബര്‍ 18 വരെ, ഇന്ത്യന്‍ റെയില്‍വേ 9,79,557 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 02:49 pm IST
in India

ന്യൂഡല്‍ഹി; കോവിഡ്  മഹാമാരിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് തങ്ങളുടെ നാട്ടിലേയ്‌ക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക്, തൊഴില്‍ ലഭ്യമാക്കുന്നതിന് നടപ്പിലാക്കിയ ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാനു കീഴില്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ 6 സംസ്ഥാനങ്ങളിലായി 2020 സെപ്തംബര്‍ 18 വരെ, ഇന്ത്യന്‍ റെയില്‍വേ 9,79,557 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. 

പദ്ധതിയുടെ കീഴില്‍ കുടിയേറ്റ തൊഴിലാളികളെ ഉള്‍പ്പെടുത്തി 164 റെയില്‍വേ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കിയതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. സെപ്തംബര്‍ 18  വരെ 12,276 തെഴിലാളികള്‍ പദ്ധതിയുടെ കീഴില്‍ ജോലി നോക്കുകയും കരാറുകാര്‍ക്ക് 2056.97 കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് എല്ലാ ജില്ലകളിലും സംസ്ഥാനങ്ങളിലും റെയില്‍വേ, നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ലെവല്‍ ക്രോസിങ്ങുകള്‍ എന്നിവയോടനുബന്ധമായ അപ്രോച്ച് റോഡുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണി, ട്രാക്കിനോട് ചേര്‍ന്ന ഓടകള്‍ വൃത്തിയാക്കല്‍, റെയില്‍വേ ഭൂമി അതിര്‍ത്തിയോട് ചേര്‍ന്ന് വൃക്ഷത്തൈ നടല്‍, റെയില്‍വേ കട്ടിങ്ങുകളുടെ വിസ്തൃതി കൂട്ടല്‍, റെയില്‍വേ കട്ടിങ്ങുകള്‍, പാലങ്ങള്‍ എന്നിവയുടെ സുരക്ഷാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ കീഴില്‍ നടത്തിവരുന്നത്.

 2020 ജൂണ്‍ 20 നാണ് പ്രധാനമന്ത്രി  നരേന്ദ്രമോദി ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ ഗ്രാമീണ അടിസ്ഥാന സൗകര്യവികസനത്തിനായി ഏകദേശം 50,000 കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്.

ആറ് സംസ്ഥാനങ്ങളിലെ 116 ജില്ലകളില്‍ 25 തൊഴില്‍ വിഭാഗങ്ങളിലായി മിഷന്‍ മോഡിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഗ്രാമീണ വികസനം, പഞ്ചായത്തീരാജ്, റോഡ് ഗതാഗതം, ഖനി, കുടിവെള്ളം, ശുചിത്വം, പരിസ്ഥിതി, റെയില്‍വേ, പെട്രോളിയം, പ്രകൃതി വാതകം, പുനരുപയോഗ ഊര്‍ജ്ജം, അതിര്‍ത്തി റോഡ്, ടെലികോം, കൃഷി എന്നീ 12 മന്ത്രാലയങ്ങളും വകുപ്പുകളും പദ്ധതിയുടെ ഭാഗമായി വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

Kerala

ഭാരത കേസരി മന്നത്തു പത്മനാഭന് ന്യൂദല്‍ഹിയില്‍ സ്മാരകം ഒരുങ്ങി

Editorial

ആണവ സഹകരണത്തില്‍ ചരിത്രപരമായ അവസരം

Main Article

ആര്‍ബിഐയുടെ എഫ്‌സിഎന്‍ആര്‍ നയം: രൂപയ്‌ക്ക് കരുത്തേകാനൊരു സാമ്പത്തിക കവചം

Article

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

പുതിയ വാര്‍ത്തകള്‍

സാളഗ്രാമവും സുദര്‍ശനചക്രവും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം നല്‍കുന്നു

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി; ‘ഹിന്ദു നേതൃസമ്മേളനം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണം’

മൊറോക്കോയും കടന്ന് ഫ്രാന്‍സ് സെമിയില്‍; എംബാപ്പെയ്‌ക്ക് ഈ ലോകകപ്പിലെ എട്ടാം ഗോള്‍

മരുന്നിലെ ആല്‍ക്കഹോള്‍ അളവ് നിയന്ത്രിക്കാന്‍ നിയമ ഭേദഗതി

കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ലഭിച്ചത് 7 ദിവസത്തേത് മാത്രംതിരുവനന്തപുരം:

കേരളത്തിലെ കശുവണ്ടി വ്യവസായം; പുനരുദ്ധാരണ പാക്കേജിന് കേന്ദ്ര അംഗീകാരം

‘മിസ്റ്റര്‍ ഇന്ത്യ’ ഓസ്ട്രേലിയന്‍പത്രങ്ങളില്‍ തരംഗമായി മോദി

വിംബിള്‍ഡണ്‍: സ്വരേവ് വീണ്ടും

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.