Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരനിലുള്ള സമാശ്രയത്വം

രമാദേവി മാതാവിന്റെ വചനങ്ങള്‍

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 16, 2020, 09:16 pm IST
inSamskriti

അനിയന്ത്രിതവും സന്തോഷഭരിതവുമായ ജീവിതത്തിനിടക്ക്, ഒരാള്‍ക്ക് ഈശ്വരകൃപയുടെ ആവശ്യമില്ല. അതുകൊണ്ട് അയാള്‍ ഈശ്വരനെ മറക്കുന്നു. അത്തരം ഒരാള്‍ ആധ്യാത്മികതയില്‍നിന്നും ഏറെ അകലെയാണ്. പ്രതിസന്ധിയുടെ സമയത്ത്, ചുറ്റും ഇരുട്ടു വന്നു നിറയുമ്പോള്‍, തികഞ്ഞ ആവശ്യം തോന്നുകയാല്‍ ഈശ്വരനോടു പ്രാര്‍ഥിക്കുന്നു, സഹായത്തിനായി വിലപിക്കുന്നു. സന്തോഷവും സന്താപവും കുടുംബജീവിതത്തില്‍ (സ്വാഭാവികമായി) വന്നുചേരുന്നു. നിങ്ങളുടെ ഈശ്വരവിശ്വാസംപോലും പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭം വരും. സദാ ഈശ്വരനെ ആശ്രയിക്കുക. ഈശ്വരന്റെ സഹായമില്ലാതെ (പരമമായ) മനശ്ശാന്തി ആര്‍ക്കും നേടാനാവില്ല. സന്തോഷസമയത്ത് അതില്‍ മതിമറക്കുന്നതും, ദുഃഖസമയത്ത് വിഷാദമഗ്നനാകുന്നതും, കാറുംകോളും നിറഞ്ഞ കടലിലെ തിരകളില്‍പെട്ട  ഒരു തോണി അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടുന്നതു പോലെയാണ്. നിങ്ങള്‍ക്കു സന്തോഷം വരുമ്പോള്‍ മനസ്സിനെ അതില്‍നിന്നും വിട്ടുനില്‍ക്കാന്‍ പരിശീലിപ്പിക്കുകയാണെങ്കില്‍, ദുഃഖം വരുമ്പോഴും അത് വിട്ടുനിന്നുകൊള്ളും. മനസ്സിനു സമത്വവും, സ്ഥൈര്യവും,ധൈര്യവും, വികാരങ്ങള്‍ക്കതീതമായ നിലയും, അതിനെ ഈശ്വരനി ല്‍ ഉറപ്പിക്കുമ്പോള്‍ മാത്രമാണ്  വന്നുചേരുന്നത്.

ഈശ്വരനിലുള്ള നിങ്ങളുടെ വിശ്വാസവും, ഭക്തിയും ഈശ്വരനിലുള്ള ആശ്രയത്വവും ദിനംപ്രതി വര്‍ധിക്കണം. ആത്മീയതയുടെ പുരോഗതിയുടെ പരീക്ഷയാണത്. ഈശ്വരനിലുള്ള വിശ്വാസം അചഞ്ചലമാകുമ്പോള്‍, ഏറ്റവും വലിയ വിപത്തുകള്‍ക്കുപോലും നിങ്ങളുടെ മനസ്സിന്റെ ഗതിയെ താറുമാറാക്കാന്‍ കഴിയാതെ വരും. നിങ്ങളുടെ മനസ്സിന്റെ ഇരുണ്ടകോണില്‍ സംശയം കടന്നുകൂടിയിട്ടുണ്ടെന്നുള്ളതിന്റെ സൂചനയാണ,് മനസ്സിന്റെ സാമ്യാവസ്ഥ നഷ്ടപ്പെടുന്നത്. ഈശ്വരനില്‍ പരിപൂര്‍ണമായ ആശ്രയത്വമാണ് സ്വാതന്ത്ര്യം. അത് നമ്മുടെ അഹന്തയുടെ അഭാവത്തെ സൂചിപ്പിക്കുന്നു. അമ്മയുടെ മടിയിലിരിക്കുന്ന ഒരു കുഞ്ഞിനു ഭയമോ ഉല്‍ക്കണ്ഠയോ ഇല്ല. അതേപോലെ, ഈശ്വരനു സമ്പൂര്‍ണം സമര്‍പ്പിക്കുന്ന ഒരുവന്‍ ഈ  സംസാരത്തിന്റെ അഥവാ ലൗകിക ജീവിതത്തിന്റെ ഭാരത്തില്‍നിന്നും മോചനം നേടുന്നു.    

വിവ: കെ.എന്‍.കെ.നമ്പൂതിരി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.