Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നമ്മുടെ കുറവുകള്‍ തിരിച്ചറിയണം

വൈറസും വേദാന്തവും

സ്വാമി യതിവരാനന്ദbyസ്വാമി യതിവരാനന്ദ
Sep 16, 2020, 09:11 pm IST
inSamskriti

മനുഷ്യരായ നാമെല്ലാം പല തരക്കാരാണെന്നു നമുക്കറിയാം. നമ്മിലെല്ലാം കുറവുകളുണ്ട്. നാമൊന്നും പരിപൂര്‍ണരല്ല. എന്നാല്‍ നമ്മുടെ കുറവുകള്‍ ഒന്നുകില്‍ നാം സ്വയം തിരിച്ചറിയണം, അല്ലെങ്കില്‍ മറ്റുള്ളവരുടെ സഹായത്തോടെ തിരിച്ചറിയണം. അല്ലെങ്കില്‍ നമുക്കു തീരെ പുരോഗമിക്കാന്‍ സാധിക്കാതെ വരികയും ജീവിതം വെറുതെയാവുകയും ചെയ്യും. കുറെ ഭക്ഷിച്ചു, കുറേ ഉറങ്ങി, കുറേ പണിയെടുത്തു, മക്കളെ പരിപാലിച്ചു, വൃദ്ധനായി, മരിച്ചു; അത്രതന്നെ. വീണ്ടും ഈ ലോകത്തില്‍ തിരിച്ചുവന്ന് അതേ ജീവിതം തുടരുന്നു. അങ്ങനെയായാല്‍ പിന്നെ മോക്ഷത്തിനു വേണ്ടി ശ്രമിക്കാനുള്ള അനേകം ദിവ്യഗുണങ്ങള്‍ ഉള്ളില്‍ വികസിച്ചുവരുന്നതു പോയിട്ട് ഒരു മാന്യനായി ജീവിക്കാന്‍പോലുമുള്ള കഴിവു വികസിപ്പിക്കുന്നതില്‍ നാം തീരെ പരാജയപ്പെടും. ഇതു തീരാദുരിതം വരുത്തിവെക്കുമെന്നത് ഉറപ്പാണ്. ഒരു ചെറിയ സ്വത്തുകേസില്‍ ജയിക്കാന്‍ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങുകയും ഉള്ള പണം മുഴുവനും അതിനുവേണ്ടി തീര്‍ക്കുകയും, ചെറിയൊരു വൈരാഗ്യത്തിനു മഹാപാതകംപോലും ചെയ്ത് ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കുകയും, അങ്ങനെ തനിക്കും കുടുംബത്തിനും ദുരിതം വരുത്തിവെക്കുകയും ചെയ്യുന്നവരുടെ സ്ഥിതിയോര്‍ത്താല്‍ ഇക്കാര്യം വ്യക്തമാകും.

അതുകൊണ്ടു താന്‍ ഏതു മനുഷ്യവിഭാഗത്തില്‍ പെടുന്നു എന്നു കണ്ടുപിടിക്കല്‍ ഓരോ മനുഷ്യനെ സംബന്ധിച്ചും പരമപ്രധാനമാണ്. ഇതിനു നമുക്ക് അധ്യാത്മശാസ്ത്രത്തെ ആശ്രയിക്കാം, അതിനു കഴിവില്ലെങ്കില്‍ സത്തുക്കളെ ആശ്രയിക്കാം, അതും കഴിയുന്നില്ലെങ്കില്‍ തന്നത്താന്‍ സ്വന്തം ജീവിതം പരിശോധിച്ച്, തന്റെ പെരുമാറ്റംകൊണ്ട് കുടുംബത്തിലും സമൂഹത്തിലുമുണ്ടാകുന്ന ഫലം സ്വയമറിഞ്ഞ് മാറാന്‍ ശ്രമിക്കണം. ഈ വിഷയത്തില്‍, മനുഷ്യര്‍ എത്ര തരമുണ്ടെന്നതിനെപ്പറ്റി ശ്രീരാമകൃഷ്ണന്‍ ബ്രഹ്മഭക്തന്മാരോടു പറഞ്ഞത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. അതു  

നാം പഠിക്കേണ്ടതാണ്. അദ്ധ്യാത്മദൃഷ്ടിയിലൂടെ മനുഷ്യരിലെ ഭേദങ്ങളറിയാന്‍ അത് ഉപകരിക്കുന്നു. അന്ന് (1884 ഒക്‌ടോബര്‍ 19) ബ്രഹ്മസമാജത്തിന്റെ ശരത്കാലോത്സവ സമ്മേളനം കൊല്‍ക്കത്തയിലെ സിന്തിയില്‍ ബേനിമാധവ് പാലിന്റെ ഉദ്യാനഗൃഹത്തില്‍ നടക്കുകയായിരുന്നു. അക്കൂട്ടത്തില്‍ സമാജത്തില്‍പ്പെട്ട ഒരു സബ്ജഡ്ജിയുമുണ്ട്. ശ്രീരാമകൃഷ്ണന്‍ അവരോടു പറഞ്ഞു:

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

Entertainment

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.