Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ശാപമോക്ഷമില്ലാതെ കൊടകര ഇറച്ചി മാര്‍ക്കറ്റ്

മത്സ്യം, മാംസം എന്നിവയുള്‍പ്പെടെ ഒമ്പതോളം സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റില്‍ ഏതാനും വര്‍ഷംമുമ്പ് നവീകരണത്തിന്റെ ഭാഗമായി വ്യാപാരികളെ ഒഴിപ്പിക്കുകയും പുതിയ കെട്ടിടനിര്‍മാണം ആരംഭിക്കുകയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2020, 03:43 pm IST
inThrissur

തൃശൂര്‍: കൊടകര-ആളൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി മാര്‍ക്കറ്റ് ശനിദശ വിട്ടുമാറാതെ വീര്‍പ്പുമുട്ടുന്നു. കൊടകര ടൗണില്‍ ഉണ്ടായിരുന്ന ഇറച്ചി-മത്സ്യമാര്‍ക്കറ്റ് അവിടെനിന്നും മാറി ഇപ്പോഴത്തെ സ്ഥലത്തേക്കെത്തിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടെങ്കിലും നിരവധി സൗകര്യങ്ങളുടെ അപര്യാപ്തത മാര്‍ക്കറ്റിനെ പുറകോട്ടു വലിക്കുകയാണ്. മത്സ്യം, മാംസം എന്നിവയുള്‍പ്പെടെ ഒമ്പതോളം സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചിരുന്ന മാര്‍ക്കറ്റില്‍ ഏതാനും വര്‍ഷംമുമ്പ് നവീകരണത്തിന്റെ ഭാഗമായി  വ്യാപാരികളെ ഒഴിപ്പിക്കുകയും പുതിയ കെട്ടിടനിര്‍മാണം ആരംഭിക്കുകയുമായിരുന്നു. 

മാര്‍ക്കറ്റിന്റെ തെക്കുഭാഗത്തായി കടമുറികളുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും പുതിയതായി നിര്‍മിച്ച മൂന്നു മുറിയുള്ള കെട്ടിടം തുറന്നു കൊടുക്കാന്‍ ഇനിയും ഇലക്ട്രിക്കല്‍ ജോലികള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാകാനുണ്ട്. ഇപ്പോള്‍ മാര്‍ക്കറ്റിനകത്ത് ഇറച്ചി വ്യാപാരം നടക്കുന്നുണ്ടെങ്കിലും സ്വകാര്യവ്യക്തിയുടെ സ്വന്തം സ്ഥലത്തെ കെട്ടിടത്തിലാണിത്. മാര്‍ക്കറ്റിനകത്ത് മുമ്പ് പ്രവര്‍ത്തിച്ചിരുന്നവര്‍ ഒരാളൊഴികെയുള്ളവരെല്ലാം ഇപ്പോള്‍ മാര്‍ക്കറ്റിനു പുറത്ത് മറ്റു വ്യാപാരസ്ഥാപനങ്ങളുടെ മുന്‍വശത്ത് സ്ഥലം വാടകക്കെടുത്ത് മത്സ്യവ്യാപാരം നടത്തുകയാണ്. 

മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഇറച്ചിയുടെ വില്‍പ്പന മാത്രമേ അനുവദിച്ചിട്ടുള്ളൂ. മാര്‍ക്കറ്റിലേക്കോ, സമീപത്തേക്കോ മൂക്കുപൊത്താതെ പ്രവേശിക്കാനാവില്ല എന്നതാണ് നിലവിലെ സ്ഥിതി. കൊടകര പഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ ഇവിടെയാണ് നിക്ഷേപിക്കുന്നത്. രാത്രിയുടെ മറവില്‍ കൊടകരയില്‍നിന്നു മാത്രമല്ല സമീപ പഞ്ചായത്തുകളില്‍ നിന്നുപോലും ഇവിടെ ഭക്ഷ്യമാലിന്യം ഉള്‍പ്പെടെ ചാക്കിലും മറ്റും കൊണ്ടു വന്നു നിക്ഷേപിക്കുകയാണ്. 

പഞ്ചായത്തിലെ മുഴുവന്‍ മാലിന്യങ്ങളും നിക്ഷേപിക്കുന്ന കേന്ദ്രമായി 14ാം വാര്‍ഡ് മാറിയെന്നും പഞ്ചായത്ത് ഭരണസമിതിയില്‍ ഒട്ടനവധി തവണ ഈ വിഷയം ചര്‍ച്ച ചെയ്തെങ്കിലും നടപടിയായില്ലെന്നും വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ കോടിയത്ത് പറഞ്ഞു.  അത്യാധുനിക മാര്‍ക്കറ്റിലേക്കുള്ള പ്രവേശനകവാടത്തില്‍ നെയിംബോര്‍ഡും മാര്‍ക്കറ്റിലേക്കുള്ള പാത ടൈലുകള്‍ പാകിയും ആവശ്യത്തിന് വെള്ളവും വെളിച്ചവുമുള്ള കേന്ദ്രവുമായി മാറുന്നതോടെ കൊടകരയില്‍ പലയിടത്തായുള്ള  മത്സ്യവില്‍പ്പനക്ക് വിരാമമാകും.

Tags: Market
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ സിപിഎം ഗുണ്ടാപ്പിരിവ് അവസാനിപ്പിച്ച് മേയര്‍ വി.വി രാജേഷ്

Ernakulam

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

Business

നാളെ നിർണായക മാറ്റത്തിന് തുടക്കം… ടോൾ മുതൽ ബാങ്ക് അക്കൗണ്ട് വരെയും; സ്വർണ പണയത്തിനും നികുതിക്കും പുതിയ ചട്ടം

Kerala

ഒരു കോടി രൂപ സമ്മാനം കിട്ടിയ സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കാന്‍ ശ്രമിക്കവെ തട്ടിയെടുത്തു

India

ചെങ്കോട്ട സ്‌ഫോടനം: ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റ് ചൊവ്വാഴ്ച അടച്ചിടും, സ്‌ഫോടനത്തില്‍ 13 മരണം

പുതിയ വാര്‍ത്തകള്‍

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.